Fikra | Starvision News Malayalam
	1	</sy:updateFrequency>
Fikra | Starvision News Malayalam
ഇന്നൊവേഷൻ മത്സരത്തിന്റെ (ഫിക്ര) അഞ്ചാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ഗവൺമെന്റ് ഇന്നൊവേഷൻ മത്സരത്തിന്റെ (ഫിക്ര) അഞ്ചാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മൂ​ന്ന് ആ​ശ​യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഗവൺമെന്റ് മന്ത്രിമാരുടെ സമിതിയുടെ മൂല്യനിർണ്ണയവും പൊതു വോട്ടും സംയോജിപ്പിച്ച് സമഗ്രമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ സ്‍പെ​ഷ​ലി​സ്റ്റ് കാ​ർ​ഡി​യാ​ക് സെ​ന്റ​റി​ലെ ഫാ​യി​സ് ബാ​സിം ഷ​മീ​ഖ് ഫാ​യി​സ് അ​ൽ ഷ​മീ​ഖ് അ​വ​ത​രി​പ്പി​ച്ച ‘മോട്ടോർ സൈക്കിൾ [...]
The post ഇന്നൊവേഷൻ മത്സരത്തിന്റെ (ഫിക്ര) അഞ്ചാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ഗവൺമെന്റ് ഇന്നൊവേഷൻ മത്സരത്തിന്റെ (ഫിക്ര) അഞ്ചാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മൂ​ന്ന് ആ​ശ​യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​​ര​സ്കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഗവൺമെന്റ് മന്ത്രിമാരുടെ സമിതിയുടെ മൂല്യനിർണ്ണയവും പൊതു വോട്ടും സംയോജിപ്പിച്ച് സമഗ്രമായ മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളെ​യാ​ണ് സ​മ്മാ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് വി​ധി​നി​ർ​ണ​യ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫൈനലിൽ എത്തിയ 12 ആശയങ്ങളും നൂതന ആശയങ്ങളാണെന്ന് സമിതി ചൂണ്ടിക്കാട്ടി.