FIFA World Cup | Starvision News Malayalam
	1	</sy:updateFrequency>
FIFA World Cup | Starvision News Malayalam
ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം; പിന്തുണയുമായി രണ്ട് ലക്ഷത്തിലേറെ പേർ
പാരിസ്: ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വെബ്സൈറ്റായ മെസ് ഒപിനിയൻസ്. ഫൈനലിലെ അർജന്‍റീന-ഫ്രാൻസ് പോരാട്ടം വീണ്ടും നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് 200,000 ലധികം ആളുകൾ അപേക്ഷയിൽ ഒപ്പുവെച്ചു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 3-3ന് സമനിലയിലായതോടെ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്‍റീന ലോകകപ്പ് കിരീടം ഉയർത്തിയത്. മത്സരത്തിൽ അർജന്‍റീന നേടിയ ആദ്യ രണ്ട് ഗോളുകളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതിയിൽ [...]
The post ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം; പിന്തുണയുമായി രണ്ട് ലക്ഷത്തിലേറെ പേർ appeared first on Starvision News Malayalam.
ഫ്രാൻസിൽ ഇതാദ്യമായല്ല ഇത്തരമൊരു നീക്കം. 2020 ൽ ഫ്രാൻസ് യൂറോ കപ്പിൽ പരാജയപ്പെട്ടപ്പോഴും, മത്സരം വീണ്ടും നടത്തണമെന്ന ആവശ്യമുയർന്നിരുന്നു. 2022ലെ യൂറോ കപ്പിൽ ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനോടാണ് ഫ്രാൻസ് തോറ്റത്.
ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം നേടി റിച്ചാര്‍ലിസണ്‍
ദോഹ: 2022 ഫിഫ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്കാരം ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്‍റെ റിച്ചാർലിസന്‍റെ ഗോളാണ് ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു റിച്ചാർലിസന്റെ തകർപ്പൻ ഗോൾ. വോട്ടിംഗിലൂടെയാണ് റിച്ചാർലിസൺ പുരസ്കാരം നേടിയത്. സെർബിയയ്ക്കെതിരായ മത്സരത്തിന്‍റെ 73-ാം മിനിറ്റിലായിരുന്നു ഗോൾ. വിനീഷ്യസ് ജൂനിയറിൽ നിന്ന് റിച്ചാർലിസൺ പാസ് സ്വീകരിച്ച് മികച്ച ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. മത്സരത്തിൽ ബ്രസീൽ 2-0ന് വിജയിച്ചിരുന്നു. 25 കാരനായ റിച്ചാർലിസൺ ലോകകപ്പിൽ ബ്രസീലിനായി മികച്ച [...]
The post ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം നേടി റിച്ചാര്‍ലിസണ്‍ appeared first on Starvision News Malayalam.
ലോകകപ്പ് കാലത്ത് മികച്ച പ്രകടനവുമായി ഖത്തർ എയർവേയ്സ്
ദോഹ: ഒരു മാസം കൊണ്ട് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ഖത്തർ എയർവേയ്സ് 14,000 സർവീസുകൾ നടത്തി. ലോകകപ്പ് ജേതാക്കളായ അർജന്‍റീനയ്ക്ക് പ്രത്യേക മെഡലുകളും വ്യക്തിഗത അവാർഡുകളും സമ്മാനിച്ചാണ് ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയത്. ഫിഫയുടെയും ലോകകപ്പ് യാത്രകളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളി എന്ന നിലയിൽ, നിരവധി പ്രാദേശിക, അന്തർദ്ദേശീയ പരിപാടികളും ഓൺബോർഡ് ഫുട്ബോൾ തീം ആക്ടിവേഷനും ഖത്തർ എയർവേയ്‌സ് ഒരുക്കി. യാത്രക്കാരെ ഫുട്ബോളിന്‍റെ ആവേശം ആസ്വദിക്കാൻ സഹായിച്ച പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. [...]
The post ലോകകപ്പ് കാലത്ത് മികച്ച പ്രകടനവുമായി ഖത്തർ എയർവേയ്സ് appeared first on Starvision News Malayalam.
ഫിഫ ലോകകപ്പ്; ഇംഗ്ലണ്ടിനെ മടക്കി ഫ്രാൻസ്, ഇനി സെമിയിൽ
ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച ഫ്രാൻസ് അവസാന നാലിൽ ഇടം നേടി. നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് സെമിയിൽ മൊറോക്കോയെ നേരിടും. ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് ആദ്യം ലീഡ് നേടി. 17-ാം മിനിറ്റിൽ ഔറേലിൻ ചുവമേനിയാണ് ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതിലുള്ള പകപ്പ് ഉടൻ മറികടന്ന ഇംഗ്ലണ്ട് ഫ്രഞ്ച് ഗോൾ മുഖത്തേക്ക് ആക്രമിക്കുന്നത് തുടർന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് [...]
The post ഫിഫ ലോകകപ്പ്; ഇംഗ്ലണ്ടിനെ മടക്കി ഫ്രാൻസ്, ഇനി സെമിയിൽ appeared first on Starvision News Malayalam.
ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് ആദ്യം ലീഡ് നേടി. 17-ാം മിനിറ്റിൽ ഔറേലിൻ ചുവമേനിയാണ് ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതിലുള്ള പകപ്പ് ഉടൻ മറികടന്ന ഇംഗ്ലണ്ട് ഫ്രഞ്ച് ഗോൾ മുഖത്തേക്ക് ആക്രമിക്കുന്നത് തുടർന്നു.
ഫിഫ ലോകകപ്പ്: ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം
ദോഹ: ഫിഫ വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ മത്സരത്തിൽ ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും ഷോട്ടുകൾ ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ജപ്പാന് തിരിച്ചടിയായത്. കീഷർ ഫുള്ളർ ആണ് കോസ്റ്ററിക്കയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. 75-ആം മിനുറ്റിലായിരുന്നു ഗോൾ നേട്ടം.
The post ഫിഫ ലോകകപ്പ്: ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം appeared first on Starvision News Malayalam.
ദോഹ: ഫിഫ വേൾഡ് കപ്പ്‌ ഗ്രൂപ്പ്‌ മത്സരത്തിൽ ജപ്പാനെതിരെ കോസ്റ്ററിക്കക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ ജയം. മത്സരത്തിൽ ആധിപത്യം പുലർത്താനായെങ്കിലും ഷോട്ടുകൾ ഗോളാക്കി മാറ്റാൻ സാധിക്കാത്തതാണ് ജപ്പാന് തിരിച്ചടിയായത്.
കീഷർ ഫുള്ളർ ആണ് കോസ്റ്ററിക്കയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്. 75-ആം മിനുറ്റിലായിരുന്നു ഗോൾ നേട്ടം.
മെക്സിക്കോയെ വീഴ്ത്തി ഉജ്ജ്വല തിരിച്ചുവരവുമായി അർജന്‍റീന
രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ അർജന്‍റീന കീഴടക്കിയത്. 64-ാം മിനിറ്റിൽ മെസിയും 88-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസുമാണ് അർജന്‍റീനയുടെ ഗോളുകൾ നേടിയത്. ഈ ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അർജന്‍റീന. പോളണ്ട് 4 പോയിന്‍റുമായി ഒന്നാമതാണ്. മൂന്ന് പോയിന്‍റുള്ള സൌദി മൂന്നാമതും ഒരു പോയിന്‍റുള്ള മെക്സിക്കോ നാലാം [...]
The post മെക്സിക്കോയെ വീഴ്ത്തി ഉജ്ജ്വല തിരിച്ചുവരവുമായി അർജന്‍റീന appeared first on Starvision News Malayalam.
2022 ഖത്തര്‍ ലോകകപ്പ്; പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാന്‍സ്
ദോഹ: ഡെന്മാർക്കിനെ 2–1നു തോൽപിച്ച്, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി. കിലിയൻ എംബപെ ഫ്രാൻസിന്റെ 2 ഗോളുകളും നേടിയപ്പോൾ ഡെന്മാർക്കിന്റെ ആശ്വാസഗോൾ ഡിഫൻഡർ ആന്ദ്രേസ് ക്രിസ്റ്റൻസൺ വകയായിരുന്നു. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് പുറത്താകുമോ എന്നറിയാനാണു എല്ലാവരും കാത്തിരുന്നത്. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലവിലെ ചാമ്പ്യൻമാർ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിപ്പോകുന്ന പതിവുണ്ട്. 2002ലെ ലോകകപ്പ് മുതലാണ് ചാമ്പ്യന്‍ശാപം തുടങ്ങിയത്. [...]
The post 2022 ഖത്തര്‍ ലോകകപ്പ്; പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി ഫ്രാന്‍സ് appeared first on Starvision News Malayalam.
ദോഹ: ഡെന്മാർക്കിനെ 2–1നു തോൽപിച്ച്, നിലവിലെ ചാംപ്യന്മാർ കൂടിയായ ഫ്രാൻസ് ഖത്തർ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. ഗ്രൂപ്പ് ഡിയിൽ 2 വിജയങ്ങളോടെ ഫ്രാൻസിന് 6 പോയിന്റായി. കിലിയൻ എംബപെ ഫ്രാൻസിന്റെ 2 ഗോളുകളും നേടിയപ്പോൾ ഡെന്മാർക്കിന്റെ ആശ്വാസഗോൾ ഡിഫൻഡർ ആന്ദ്രേസ് ക്രിസ്റ്റൻസൺ വകയായിരുന്നു.
ലോകകപ്പിനുള്ള ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു
ബെര്‍ലിന്‍: 2022 ഫിഫ ലോകകപ്പിനുള്ള ജർമ്മൻ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഹാന്‍സ് ഫ്‌ളിക്ക്. 26 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബ് ഫുട്ബോളിലെ എല്ലാ മികച്ച കളിക്കാരും ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്കിനെത്തുടർന്ന് മാര്‍കോ റ്യൂസും ടിമോ വെര്‍ണറും ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. യുവതാരങ്ങൾ ഉൾപ്പെടുന്ന ശക്തമായ ഫോർവേഡ് ലൈനാണ് ടീമിന്‍റെ കരുത്ത്. ബയേൺ മ്യൂണിക്ക് താരങ്ങളായ ലിറോയ് സനെ, തോമസ് മുള്ളര്‍, ജമാല്‍ മുസിയാല, ജോഷ്വ കിമ്മിച്ച്, സെര്‍ജിയോ നബ്രി എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ഡോര്‍ട്ട്മുണ്ടിന്റെ കരീം അഡയമി, [...]
The post ലോകകപ്പിനുള്ള ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
ഫിഫ ലോകകപ്പ്; ലോകകപ്പ് ലോഗോകൾ പതിച്ച നോട്ട് പുറത്തിറക്കി ഖത്തർ
ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ലോകകപ്പ് ലോഗോകൾ പതിച്ച 22 ഖത്തർ റിയാൽ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കി. ഫിഫയും സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട്സ് ആൻഡ് ലെഗസിയും സംയുക്തമായാണ് നോട്ട് പുറത്തിറക്കിയത്. ലോകകപ്പ് ട്രോഫിയും ഖത്തർ ലോകകപ്പ് ലോഗോയും അടങ്ങിയ കറൻസിയിൽ ഒരു വശത്ത് ലുസൈൽ സ്റ്റേഡിയത്തിന്‍റെയും എതിർവശത്ത് അൽ ബൈത്ത് സ്റ്റേഡിയത്തിന്‍റെയും ചിത്രമുണ്ട്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനും അവസാന മത്സരത്തിനുമുള്ള വേദികളാണിവ. രാജ്യത്തെ ഫുട്ബോളിന്‍റെ ചരിത്രമാണ് പുതിയ കറൻസി പ്രതിഫലിപ്പിക്കുന്നത്. [...]
The post ഫിഫ ലോകകപ്പ്; ലോകകപ്പ് ലോഗോകൾ പതിച്ച നോട്ട് പുറത്തിറക്കി ഖത്തർ appeared first on Starvision News Malayalam.
ദോഹ: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് ലോകകപ്പ് ലോഗോകൾ പതിച്ച 22 ഖത്തർ റിയാൽ ബാങ്ക് നോട്ടുകളും നാണയങ്ങളും പുറത്തിറക്കി. ഫിഫയും സുപ്രീം കമ്മിറ്റി ഫോർ പ്രോജക്ട്സ് ആൻഡ് ലെഗസിയും സംയുക്തമായാണ് നോട്ട് പുറത്തിറക്കിയത്.
ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേക വിസയുമായി ദുബായ്; ആദ്യ വിസ ജോര്‍ദ്ദാന്‍ സ്വദേശിക്ക്
ദുബായ്: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്കായി ദുബായ് പ്രത്യേക മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. ജോർദാനിൽ നിന്നുള്ള മുഹമ്മദ് ജലാൽ ആണ് ഈ പ്രത്യേക വിസ ലഭിക്കുന്ന ആദ്യ ഫുട്ബോൾ ആരാധകൻ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേയ്ർസാണ് വിസ നൽകുന്നത്. ഈ പ്രത്യേക വിസയുടെ കാലാവധി 90 ദിവസമാണ്. ഖത്തർ ഫുട്ബോൾ പ്രേമികൾക്കുള്ള ‘ഹയ്യാ കാർഡ്’ ഉള്ളവർക്ക് 100 ദിർഹത്തിന് ഈ വിസ ലഭിക്കും. ഏകദേശം [...]
The post ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രത്യേക വിസയുമായി ദുബായ്; ആദ്യ വിസ ജോര്‍ദ്ദാന്‍ സ്വദേശിക്ക് appeared first on Starvision News Malayalam.
ദുബായ്: ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകർക്കായി ദുബായ് പ്രത്യേക മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾ നൽകി തുടങ്ങി. ജോർദാനിൽ നിന്നുള്ള മുഹമ്മദ് ജലാൽ ആണ് ഈ പ്രത്യേക വിസ ലഭിക്കുന്ന ആദ്യ ഫുട്ബോൾ ആരാധകൻ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേയ്ർസാണ് വിസ നൽകുന്നത്. ഈ പ്രത്യേക വിസയുടെ കാലാവധി 90 ദിവസമാണ്.
ഖത്തർ ഫുട്ബോൾ പ്രേമികൾക്കുള്ള ‘ഹയ്യാ കാർഡ്’ ഉള്ളവർക്ക് 100 ദിർഹത്തിന് ഈ വിസ ലഭിക്കും. ഏകദേശം 1.4 ദശലക്ഷം ആളുകൾ ലോകകപ്പ് കാണാൻ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിലേക്ക് ഷട്ടിൽ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്. വിസ ലഭിക്കുന്ന ഫുട്ബോൾ ആരാധകർക്ക് ദുബായിൽ താമസിക്കാൻ അനുവാദമുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകർക്കായി പ്രത്യേക ഫാൻ സോണുകളും ഒരുക്കുന്നുണ്ട്. 
സ്പെഷ്യൽ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കുന്ന ഫുട്ബോൾ ആരാധകർക്ക് 90 ദിവസത്തെ കാലയളവിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ പ്രവേശിക്കാനും രാജ്യം വിടാനും കഴിയും. ഖത്തർ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവംബർ 20ന് അൽ ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ് നടക്കുക. ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഡിസംബർ 18നാണ് കിരീടപ്പോരാട്ടം.