Federation Cup domestic football tournament | Starvision News Malayalam

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം: ചമ്പക്കര, വാകത്താനം ഫൈനൽ നവംബർ 4 ന്
മനാമ : ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ K. E ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, M C കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, OICC നാഷണൽ കമ്മറ്റി ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും,  മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ്
നാടൻ പന്ത് കളിയുടെ വെള്ളിയാഴ്ച്ച നടന്ന അവസാന റൗണ്ട് ലീഗ് മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ വണ്ടന്മേട് ടീം ചമ്പക്കര ടീമിനെയും, രണ്ടാം മത്സരത്തിൽ മണർകാട് ടീം പാമ്പാടി ടീമിനേയും പരാജയപ്പെടുത്തി. വെള്ളിയാഴ്ച്ച നടന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉത്ഘാടനം ഒ ഐ സി സി ദേശീയ പ്രസിഡന്റ്  ബിനു കുന്ദന്താനം നിർവ്വഹിച്ചു.

ഒ ഐ സി സി നാഷണൽ കമ്മറ്റി സെക്രട്ടറി ജവാദ് വക്കം, ഒ ഐ സി സി കൊല്ലം ജില്ല പ്രസിഡന്റ്‌ നസീം തൊടിയൂർ എന്നിവർ മുഖ്യ അതിഥികൾ ആയി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉത്ഘടന ചടങ്ങിൽ സെക്രട്ടറി സാജൻ തോമസ്, ട്രഷറർ കുരുവിള പാമ്പാടി, റോബിൻ ഏബ്രഹാം, മനോഷ് കോര, എന്നിവർ സംസാരിച്ചു അനീഷ് ഗൗരി സ്വാഗതവും, ജോജി ഈശോ കൃതഞ്തയും അർപ്പിച്ചു.

നവംബർ 4 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിക്കുന്ന ലൂസേഴ്സ് ഫൈനലിൽ മണർകാട് ടീം പാമ്പാടി ടീമിനെ നേരിടും. തുടർന്ന് 2.30 ന് നടക്കുന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ വാകത്താനം ടീം ചമ്പക്കര ടീമിനെ നേരിടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹ്‌റിനിലെ സാമൂഹിക സംസ്ക്കാരിക രാഷ്ട്രീയ മത മേലധ്യക്ഷന്മാർ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.

The post ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം: ചമ്പക്കര, വാകത്താനം ഫൈനൽ നവംബർ 4 ന് appeared first on Starvision News Malayalam.

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം: വാകത്താനവും പാമ്പാടിയും ജേതാക്കൾ
മനാമ: ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, ഒഐസിസി നാഷണൽ കമ്മറ്റി ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളിയുടെ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ വാകത്താനം ടീം മണർകാട് ടീമിനെയും, രണ്ടാം മത്സരത്തിൽ പാമ്പാടി ടീം വണ്ടന്മേട് ടീമിനേയും പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ ബി. ജെ നിർവ്വഹിച്ചു. സെക്രട്ടറി ജെയ്‌സൺ മുഖ്യ അഥിതി ആയിരുന്നു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉത്ഘടന ചടങ്ങിൽ റോബിൻ ഏബ്രഹാം സ്വാഗതവും മനോഷ് കോര കൃതഞ്തയും അർപ്പിച്ചു.

The post ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം: വാകത്താനവും പാമ്പാടിയും ജേതാക്കൾ appeared first on Starvision News Malayalam.

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം: മണർകാടും, ചമ്പക്കരയും ജേതാക്കൾ
മനാമ : ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും, ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും, ഒഐസിസി നാഷണൽ കമ്മറ്റി ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ആദ്യ കളിയിൽ മണർകാട് ടീം വണ്ടന്മേട് ടീമിനെ 3 എണ്ണത്തിന് പരാജയപ്പെടുത്തി. 3.30 തിന് നടന്ന രണ്ടാം മത്സരത്തിൽ ചമ്പക്കര ടീം പാമ്പാടി ടീമിനെ ഏട്ടെണ്ണത്തിന് പരാജയപ്പെടുത്തി.

ഇന്നത്തെ മത്സരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം ഇന്ത്യൻ ക്ലബ് പ്രസിഡന്റ് എം. കെ. ചെറിയാൻ നിർവ്വഹിച്ചു. ഫ്രണ്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി മുഖ്യാഥിതി ആയിരുന്നു. പ്രസിഡന്റ് റെജി കുരുവിള അധ്യക്ഷത വഹിച്ച ഉത്ഘടന ചടങ്ങിൽ റോബിൻ ഏബ്രഹാം സ്വാഗതവും മനോഷ് കോര കൃതഞ്തയും അർപ്പിച്ചു.

The post ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം: മണർകാടും, ചമ്പക്കരയും ജേതാക്കൾ appeared first on Starvision News Malayalam.

രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 30 തിന് ആരംഭിക്കുന്നു
മനാമ: ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കെ ഇ ഈശോ (ജോയ്) ഈരേച്ചേരിൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും എം സി കുരുവിള മണ്ണൂർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും ബെസ്റ്റ് ബേക്കേഴ്സ് പുതുപ്പള്ളി സ്പോൺസർ ചെയ്യുന്ന ട്രോഫിക്ക് വേണ്ടിയും ഒ.ഐ.സി.സി നാഷണൽ കമ്മറ്റി ബഹ്‌റൈൻ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയും, മാത്യു വർക്കി അക്കരക്കുന്നേൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവർഡിന് വേണ്ടിയുമുള്ള രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ബഹ്‌റൈൻ സിഞ്ച് മൈതാനിയിൽ 2022 സെപ്റ്റംബർ 30 തിന് ആരംഭിക്കുന്നു.മണർകാട്, വാകത്താനം, പാമ്പാടി, വണ്ടന്മേട്, ചമ്പക്കര എന്നീ അഞ്ച് ടീമുകൾ ഫെഡറേഷൻ കപ്പിൽ മാറ്റുരയ്ക്കുന്നു.

വ്യക്തിഗത സമ്മാനങ്ങളും, സ്പോൺസർ ചെയ്യുന്നവരും..

ഫെഡറേഷൻ കപ്പ് വിജയികൾക്ക് റാബിയ ഓട്ടോ സ്പെയർ പാർട്സ് ഡബ്ള്യു.എൽ.എൽ നൽകുന്ന ട്രോഫികളും, ബി.കെ.എൻ.ബി.എഫ് (BKNBF) മെഡലുകളും സമ്മാനിക്കുന്നു. ഫെഡറേഷൻ കപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് മാതാ ഡബ്ള്യു.എൽ.എൽ സ്പോൺസർ ചെയ്യുന്ന ട്രോഫികളും, ബി.കെ.എൻ.ബി.എഫ് മെഡലുകളും സമ്മാനിക്കുന്നു.

മികച്ച കളിക്കാരന് ജയ്മോൻ എൻ സി നേര്യന്ത്ര, കോട്ടയം നൽകുന്ന ട്രോഫിയും, മികച്ച പന്ത് പിടുത്തക്കാരന് സന്തോഷ്‌ ആൻഡ്രൂസ് മറ്റത്തിൽ, മണർകാട് സ്പോൺസർ ചെയ്യുന്ന ട്രോഫിയും, മികച്ച കാലടിക്കാരന് ബെഥേൽ ഇലക്ട്രിക്കൽസ്, ഹമദ് ടൗൺ നൽകുന്ന ട്രോഫിയും, മികച്ച പൊക്കിവെട്ടുകാരന്
ടെക്നോവേവ് ഇന്റർനാഷണൽ ഗ്രൂപ്പ് ഡബ്ള്യു.എൽ.എൽ, ബഹ്‌റൈൻ നൽകുന്ന ട്രോഫിയും, മികച്ച കൈവെട്ടുകാരന് ബിബിൻവർഗീസ് സ്പോൺസർ ചെയ്യുന്ന എം എൽ സ്കറിയ മടുക്കയിൽ മെമ്മോറിയൽ ട്രോഫിയും, ഏറ്റവും കൂടുതൽ എണ്ണം വെട്ടിയെടുക്കുന്ന കളിക്കാരന് അപ്പോളോ വെൽഡിങ് & ഫാബ്രിക്കേഷൻ ബഹ്‌റൈൻ നൽകുന്ന ട്രോഫിയും, നവാഗത പ്രതിഭയ്ക്ക് ക്ലിയർ വിഷൻ ബഹ്‌റൈൻ നൽകുന്ന ട്രോഫിയും സമ്മാനിക്കുന്നതാണ്.

ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സ്പോൺസർ ചെയ്തിരിക്കുന്നത് വിസാറ്റ് എഞ്ചിനിയറിങ്ങ് കോളേജ്, എറണാകുളം ആണെന്നും സംഘാടകർ അറിയിച്ചു.

The post രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 30 തിന് ആരംഭിക്കുന്നു appeared first on Starvision News Malayalam.