Fasting | Starvision News Malayalam

ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം നോമ്പ്തുറ ഭക്ഷണ വിതരണം നടത്തി
മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തമിഴ്നാട് ഘടകം അർഹതപ്പെട്ടവർക്കായി നടത്തിയ നോമ്പ് തുറ ഭക്ഷണ വിതരണം തൊഴിലാളി സഹോദരങ്ങളെ പരിശുദ്ധ റംസാൻ മാസത്തിൽ ചേർത്ത് നിർത്തുവാനും വിശപ്പ് അറിയുന്നവർക്കായി വിതരണം ചെയ്തതിലൂടെ പുണ്യ പ്രവർത്തനമായി കാണുന്നതിൽ സന്തോഷവും അഭിമാനവും സമാധാനവുമായിട്ടാണ് വിലിയിരുത്തുന്നതെന്ന് ഐഒസി ബഹ്റൈൻ സംഘടനക്ക് കീഴിൽ പുതുതായി രൂപികരിച്ച ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം ഭാരവാഹികൾ അറിയിച്ചു.

ബഹ്റൈനിലെ തൊഴിലാളി കളുടെ വാസസ്ഥലമായ തൂബ്ലിയിലെ ട്രോവൺ തൊഴിലാളി സഹോദരങ്ങളുടെ വാസസ്ഥലത്താണ് ഭക്ഷണ പൊതികൾ വിതരണം നടന്നത്.

ഐഒസി ബഹ്റൈൻ പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ, ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മുഹമ്മദ് ഗയാസുല്ല, സന്തോഷ് ഓസ്റ്റിൻ, സാമൂഹ്യ പ്രവർത്തകനായ സയ്യിദ് ഹനീഫ്, ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം പ്രസിഡണ്ട് നയാഖം മരിയദാസ്, വൈസ് പ്രസിഡൻ്റ് സൂസയി നയാഖം, ജനറൽ സെക്രട്ടറി പ്രവീൺ ലാസർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

The post ഐഒസി ബഹ്റൈൻ തമിഴ്നാട് ഘടകം നോമ്പ്തുറ ഭക്ഷണ വിതരണം നടത്തി appeared first on Starvision News Malayalam.