Fashion show | Starvision News Malayalam

മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഉയർന്ന പ്രായപരിധി എടുത്തുമാറ്റി
ന്യൂയോർക്ക്: വിശ്വസുന്ദരിയെ കണ്ടെത്താൻ നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യമത്സരമായ മിസ് യൂണിവേഴ്സിന് ഇനിമുതൽ ഉയർന്ന പ്രായപരിധി ഇല്ല. 71-ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ അമേരിക്കയുടെ ആർ ബോണി ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ വച്ചാണ് ഈ സുപ്രധാന മാറ്റം വെളിപ്പെടുത്തിയത്. 1952 മുതൽ തുടർച്ചയായി നടത്തിവരുന്ന മത്സരത്തിന് ഇതുവരെ 28 വയസ്സെന്നതായിരുന്നു ഉയർന്ന പ്രായപരിധി.

ചരിത്രത്തിലാധ്യമായാണ് ഉയർന്ന പ്രായപരിധി വേണ്ടെന്നുവയ്ക്കാൻ മിസ് യൂണിവേഴ്‌സ് സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്.

തായ്‌ലൻഡിലെ പ്രമുഖ സംരംഭകയും ട്രാൻസ്‌ജെൻഡറുമായ ആൻ ജക്രജുതാതിപ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ സ്വന്തമാക്കിയതിന് പിന്നാലെയാണ് പിതിയ മാറ്റങ്ങൾ. പ്രായപരിധി ഒഴിവാക്കിയതിന് പുറമേ വിവാഹിതരും വിവാഹമോചിതരും ഗർഭിണികളുമായ മത്സരാർത്ഥികൾക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. നിലവിൽ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയ ഏറ്റവും പ്രായം കൂടിയ വനിതയാണ് ആർ ബോണി ഗബ്രിയേല. 2022ൽ വിജയിയായ ഗബ്രിയേലയ്ക്ക് ഇപ്പോൾ 29 വയസ്സാണ് പ്രായം. മത്സരിക്കാനും കഴിവ് തെളിയിക്കാനുമൊന്നും സ്ത്രീകൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഗബ്രിയേല ന്യൂയോർക്ക് ഫാഷൻ വീക്കിൽ പറഞ്ഞു. അതേസമയം, മത്സരത്തിൽ പങ്കെടുക്കാൻ കുറഞ്ഞ പ്രായപരിധി 18ആയി തുടരും.

The post മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഉയർന്ന പ്രായപരിധി എടുത്തുമാറ്റി appeared first on Starvision News Malayalam.

കൈത്തറിക്ക് കൈതാങ്ങായി ഫാഷൻ ഷോ കനകകുന്നിൽ; പാർവ്വതി ജയറാമും, മകൾ മാളവിക ജയറാമും ഒരേ വേദിയിൽ
തിരുവനന്തപുരം: കേരള ​ഗെയിംസിനോട് അനുബന്ധിച്ച് കേരളത്തിലെ പരമ്പരാ​ഗത വസ്ത്ര ചാരുതയ്ക്ക് പ്രചരണം നൽകുന്നതിന് വേണ്ടി കൈത്തറി രം​ഗത്ത് പ്രവർത്തിക്കുന്ന സംഘനയായ വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോ കനകകുന്നിൽ നടക്കും . കേരള ​ഗെയിംസിനോട് അനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോയുടെ ഭാ​ഗമായാണ് മെയ് 8 ന് രാത്രി 7 മണിക്ക് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്.

ട്രാൻസ് ആക്ടിവിസ്റ്റുകൾ, ഭിന്നശേഷിക്കാർ, വീട്ടമ്മമാർ, കുട്ടികൾ, വയോധികർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250-ലധികം മോഡലുകൾ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാംമ്പിൽ അണി നിരക്കും. സിനിമാ താരം ജയറാമിന്റെ ഭാര്യ പാർവ്വതി ജയറാമും മകൾ മാളവിക ജയറാമും ഒരു വേദിയിൽ ആദ്യമായി എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഒരു ഫാഷൻ ഷോ കൂടിയാണ് ഇത്. കൈത്തറി വസ്ത്രങ്ങൾ ധരിച്ചാണ് മോഡലുകൾ എല്ലാം റാമ്പിൽ എത്തുക. കൈത്തറി മേഖലയിലെ ഏറ്റവും വലിയ ഫാഷൻ ഇവന്റായിരിക്കും ഇതെന്നും , മോഡലിംഗ് സങ്കൽപ്പത്തെ തന്നെ മാറ്റിമറിക്കുന്നതാണെന്നും അധ്യായമാണ് ഇത്തരത്തിലെ റാമ്പ് പ്രദർശനമെന്നും ഷോ ഡയറക്ടർ ശോഭാ വിശ്വനാഥൻ അറിയിച്ചു.

കഴിവുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനും അവർക്ക് പരിശീലനങ്ങളും അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണണവും ഇവന്റിന്റെ പ്രത്യേകതയാണ്. ലോക പ്രശസ്ത ഡിസൈനർമാരായ സഞ്ജന ജോൺ, രാജേഷ് പ്രതാപ് സിംഗ്, സീത പായൽ, സന്തോഷ് ഉർവ്വശി കൗർ തുടങ്ങിയവരുടെ ഡിസൈനുകളും പ്രദർശനത്തിന്റ മാറ്റ് കൂട്ടും. ഇതോടൊപ്പം ചാരു ഹരിഹരന്റെ ലൈവ് മ്യൂസിക്കൽ ഫെർഫോമൺസും ഉണ്ടാകും. കൈത്തറി രം​ഗത്ത പ്രമുഖരെ ആദരിക്കുന്നു. ലാലു കൃഷ്ണദാസും, ഫെലിക്സുമാണ് കൊറിയോ​ഗ്രാഫി ചെയ്യുന്നത്.

The post കൈത്തറിക്ക് കൈതാങ്ങായി ഫാഷൻ ഷോ കനകകുന്നിൽ; പാർവ്വതി ജയറാമും, മകൾ മാളവിക ജയറാമും ഒരേ വേദിയിൽ appeared first on Starvision News Malayalam.