fascism | Starvision News Malayalam

ഫാഷിസത്തിനെതിരെ ഒരുമിച്ചു നിൽക്കേണ്ട നിർണായക സന്ദർഭം: പ്രേമചന്ദ്രൻ
മനാമ: നമ്മുടെ രാജ്യത്ത് അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ മുഴുവൻ മനുഷ്യരും ഒരുമിച്ചു നിൽക്കേണ്ടുന്ന നിർണായകഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോവുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകർ നമുക്കിടയിൽ ചിദ്രതയും വിദ്വേഷവും വളർത്തികൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഓരോരുത്തരും ജാഗ്രതയോടെയുള്ള നിലപാടുകളിലൂടെ സ്ട്രാറ്റജികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അദ്ദേഹത്തിനും ഭാര്യ ഗീത പ്രേമചന്ദ്രനും നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ഫ്രന്റ്‌സ് നേതാക്കളായ മുഹമ്മദ് മിഹിയുദ്ധീൻ, വി.പി.ഫാറൂഖ്, സുബൈർ എം.എം, മുഹമ്മദ് ഷാജി, ജാസിർ, സി.എം. മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.  ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും സെക്രട്ടറി യൂനുസ് രാജ് നന്ദിയും പറഞ്ഞു.

The post ഫാഷിസത്തിനെതിരെ ഒരുമിച്ചു നിൽക്കേണ്ട നിർണായക സന്ദർഭം: പ്രേമചന്ദ്രൻ appeared first on Starvision News Malayalam.