Farzeen Majeed | Starvision News Malayalam
	1	</sy:updateFrequency>
Farzeen Majeed | Starvision News Malayalam
ഫർസീൻ മജീദിനെതിരെ 19 അല്ല 7 കേസുകൾ; സഭയിൽ മുഖ്യമന്ത്രിയുടെ തിരുത്ത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ ഏഴ് കേസുകളാണ് ഉള്ളതെന്ന് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ മുനീറിന്‍റെ ചോദ്യത്തിന് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് തിരുത്തൽ വരുത്തിയത്. ഫർസീനെതിരെ 19 കേസുകളുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ മറുപടി നൽകിയിരുന്നു. ഇതേച്ചൊല്ലി സഭയിൽ വലിയ വാക്പോരും നടന്നിരുന്നു. ജൂലൈ 20 ന് ഫർസീനെതിരെ കാപ്പ ചുമത്തിയതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. ഫർസീനെതിരെ 19 കേസുകൾ ഉണ്ടെന്ന് സഭയിൽ വിശദീകരിച്ച് അന്ന് മുഖ്യമന്ത്രി [...]
The post ഫർസീൻ മജീദിനെതിരെ 19 അല്ല 7 കേസുകൾ; സഭയിൽ മുഖ്യമന്ത്രിയുടെ തിരുത്ത് appeared first on Starvision News Malayalam.