Farmers Market | Starvision News Malayalam

കാർഷിക ചന്ത; ശനിയാഴ്ച എത്തിയത് 16,000ലധികം സന്ദർശകർ
മ​നാ​മ: ബു​ദൈ​യ്യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ ന​ട​ക്കു​ന്ന കാ​ർ​ഷി​ക ച​ന്ത​യു​ടെ ഒ​മ്പ​താം ആ​ഴ്ച​യി​ൽ എ​ത്തി​യ​ത് 16000ല​ധി​കം സ​ന്ദ​ർ​ശ​ക​ർ. എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും ന​ട​ക്കു​ന്ന ച​ന്ത​യി​ൽ​നി​ന്ന് ത​ദ്ദേ​ശീ​യ കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. ബ​ഹ്റൈ​നി​ൽ ക​ര​കൗ​ശ​ല നി​ർ​മാ​ണ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും കാ​ർ​ഷി​ക​മേ​ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ച​ന്ത​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള ഇ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നും നി​ര​വ​ധി പേ​ർ എ​ത്തു​ന്നു​ണ്ട്. വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ വി​ൽ​പ​ന​ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും മേ​ള​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​തി​​ന്റെ സ​ന്തോ​ഷം കു​ട്ട നെ​യ്ത്തു​കാ​ര​നാ​യ അ​ബ്ദു​ൽ രി​ദ ഹി​ലാ​ൽ അ​ബു ഹി​ലാ​ൽ പ​ങ്കു​വെ​ച്ചു. ബ​ഹ്റൈ​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ഏ​റ്റ​വും മി​ക​ച്ച വേ​ദി​യാ​ണ് കാ​ർ​ഷി​ക ച​ന്ത​യെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ൺ​പാ​ത്ര നി​ർ​മാ​ണ രം​ഗ​ത്തു​ള്ള അ​ബ്ബാ​സ് അ​ബ്ദു​ൽ ഹു​സൈ​ൻ അ​ബ്ദു​ല്ല​യാ​ണ് മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന മ​റ്റൊ​രാ​ൾ.

കാ​ർ​ഷി​ക ച​ന്ത​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക മൂ​ല​യി​ലാ​ണ് ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഹ്റൈ​​ന്റെ ത​ന​ത് ക​ര​കൗ​ശ​ല പാ​ര​മ്പ​ര്യം അ​ടു​ത്ത​റി​യാ​നും ആ​സ്വ​ദി​ക്കാ​നും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഓ​രോ ആ​ഴ്ച​യി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​വും കാ​ർ​ഷി​ക ച​ന്ത​ക്ക് ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​ക്ക് തെ​ളി​വാ​ണ്. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളും മാ​യ​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ട്. പ​ത്താം വ​ർ​ഷ​ത്തി​ലെ​ത്തി​യ കാ​ർ​ഷി​ക ച​ന്ത ഏ​പ്രി​ൽ വ​രെ നീ​ണ്ടു​നി​ൽ​ക്കും.

The post കാർഷിക ചന്ത; ശനിയാഴ്ച എത്തിയത് 16,000ലധികം സന്ദർശകർ appeared first on Starvision News Malayalam.