FAMILY | Starvision News Malayalam
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്ത് സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽകുമാർ, ഭാര്യ ഷീജ, രണ്ട് ആൺമക്കൾ എന്നിവരെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് ചില സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് നിഗമനം. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
The post തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ appeared first on Starvision News Malayalam.
പാലായില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചംഗകുടുംബം മരിച്ചനിലയില്‍
The post പാലായില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചംഗകുടുംബം മരിച്ചനിലയില്‍ appeared first on Starvision News Malayalam.
പ്രതി ജഡ്ജിയുടെ കാർ തല്ലിത്തകർത്തു.കേസ് വിസ്താരം അനൂകൂലമല്ലെന്ന് ആരോപണം
പത്തനംതിട്ട: ജഡ്ജിയുടെ കാറിന് നേരെ പ്രതിയുടെ ആക്രമണം. പത്തനംതിട്ട തിരുവല്ല കുടുംബ കോടതിയിലെ ജഡ്ജി ബി ആർ ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് വിസ്താരം പൂർത്തിയായി പുറത്തിറങ്ങിയ പ്രതി അടിച്ചുതകർത്തത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ മംഗലാപുരം ശിവഗിരി നഗറിൽ ഇ പി ജയപ്രകാശിനെ (53) സംഭവശേഷം കോടതിവളപ്പിൽ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രതി വിസ്താര വേളയിലും പ്രകോപിതനായിരുന്നു എന്നാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്. വിവാഹമോചനം, സ്ത്രീധനം സംബന്ധിയായ കേസുകളാണ് കോടതിയിൽ ഇയാൾക്കെതിരെയുള്ളത്. കേസിന്റെ ഗതി തനിക്ക് അനുകൂലമായ രീതിയിലല്ല എന്നറിയിച്ചാണ് ഇയാൾ ആക്രമണം നടത്തിയത് എന്നാണ് വിവരം. വിസ്താരം പൂർത്തിയായ ഉടനെ കോടതിയ്ക്ക് പുറത്തേയ്ക്ക് പോയ പ്രതി കടയിൽ നിന്ന് മൺവെട്ടിയുമായാണ് തിരികെയെത്തിയത്. തുടർന്ന് ജഡ്ജിയുടെ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ജഡ്ജി ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു. അറസ്റ്റിലായ ജയപ്രകാശിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
The post പ്രതി ജഡ്ജിയുടെ കാർ തല്ലിത്തകർത്തു.കേസ് വിസ്താരം അനൂകൂലമല്ലെന്ന് ആരോപണം appeared first on Starvision News Malayalam.
ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് സമീപം ആത്മഹത്യാകുറിപ്പ്
തൃശൂർ: ഹോട്ടൽ മുറിയിൽ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ, മകൾ എന്നിവരാണ് മരിച്ചത്. തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സന്തോഷ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയെ കിടക്കയിലും മകളെ കുളിമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കുടുംബം കുറേക്കാലം ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് എറണാകുളത്ത് മാറി. ഈ മാസം നാലിനാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാത്രി മുറി ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയായിട്ടും വാതിൽ തുറക്കാതായതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
The post ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് സമീപം ആത്മഹത്യാകുറിപ്പ് appeared first on Starvision News Malayalam.