Family Discount Center | Starvision News Malayalam

ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ഉദ്ഘാടനം നാളെ മനാമയിൽ
മനാമ: ബഹ്‌റൈനിലെ മനാമയിൽ ആരംഭിക്കുന്ന പുതിയ ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ഉദ്ഘാടനം നാളെ (നവംബർ 3 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും. മനാമ ബസ് സ്‌റ്റേഷന് സമീപമാണ് പുതിയ ഷോപ്പിംഗ് സെന്റർ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സവിശേഷമായ ഷോപ്പിംഗ് അനുഭവവുമാണ് ഫാമിലി ഡിസ്‌കൗണ്ട് സെന്റർ വാഗ്ദാനം ചെയ്യുന്നത്.

ദൈനംദിന ഗാർഹിക അവശ്യവസ്തുക്കൾ മുതൽ എല്ലാ പ്രായക്കാർക്കുമുള്ള ട്രെൻഡി വസ്ത്ര ഓപ്ഷനുകൾ വരെ ഇവിടെ ലഭ്യമാണ്. കളിപ്പാട്ടങ്ങളുടെ അസാധാരണ ശ്രേണിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ സ്റ്റേഷനറി സപ്ലൈകളും സജ്ജീകരിച്ചിട്ടുണ്ട്. 100 ഫിൽ‌സ് മുതൽ 2 ദിനാർ വരെ വിലയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ ലഭ്യമാകുക. പതിമൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ബഹ്‌റൈനിലെ ആദ്യത്തെ സംരംഭമാണ് ഇത്.

അഷ്‌റഫ് മയഞ്ചേരി, ഡോ. അബ്ദുൽ സമദ്, മുസ്തഫ, നജീബ് തായാട്ടില്ലത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

The post ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ഉദ്ഘാടനം നാളെ മനാമയിൽ appeared first on Starvision News Malayalam.