Fake Sign | Starvision News Malayalam

ആശുപത്രി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് 16 ലക്ഷം തട്ടി; ഓഫീസ് അറ്റൻഡർ അറസ്റ്റിൽ
പത്തനംതിട്ട: ആരോഗ്യ വകുപ്പിൽ നിന്നും വീണ്ടും തട്ടിപ്പിന്റെ വാർത്തകൾ. ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിലായി. നിലയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16,40,000 രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസിലാണ് ഓഫീസ് അറ്റൻഡർ അറസ്റ്റിലായത്. രമേശൻ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ടാണ് അറ്റന്ററായ രമേശൻ ലക്ഷങ്ങൾ തട്ടിയെടുത്തത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കൽ സൂപ്രണ്ടിന്റെയും ജോയിന്റ് അക്കൗണ്ടിലായിരുന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പണം സൂക്ഷിച്ചിരുന്നത്.ഇക്കഴിഞ്ഞ ദിവസം നിലയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട ഒന്നുരണ്ടു ജോലികൾ ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴാണ് ഫണ്ട് സംബന്ധിച്ച പരിശോധന നടന്നത്. ഈ പ്രവൃത്തിക്കായി പണം തേടിപ്പോയപ്പോഴാണ് അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയത്.

തുടർന്ന് എങ്ങനെയാണ് ഈ പണം ബാങ്കിൽ നിന്ന് പിൻവലിച്ചതെന്ന് പരിശോധിച്ചപ്പോഴാണ് അറ്റൻഡർ മെഡിക്കൽ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചതായി കണ്ടെത്തിയത്. ഏറെവർഷമായി നിലയ്ക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്യുന്നയാളാണ് രമേശൻ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

The post ആശുപത്രി സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് 16 ലക്ഷം തട്ടി;  ഓഫീസ് അറ്റൻഡർ അറസ്റ്റിൽ appeared first on Starvision News Malayalam.