Fake News | Starvision News Malayalam
	1	</sy:updateFrequency>
Fake News | Starvision News Malayalam
	<width>32</width>
	<height>32</height>
പോലീസില്‍ 1401 ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം
തിരുവനന്തപുരം : പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന പത്രവാര്‍ത്ത വസ്തുതകൾ പരിശോധിക്കാതെയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. 2024 മെയ് 31 ന് വിരമിക്കല്‍ മൂലവും തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ ജില്ലകളില്‍ സിവിൽ പോലീസ് ഓഫീസർ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. അതിലേയ്ക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഈ ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രിൽ [...]
The post പോലീസില്‍ 1401 ഒഴിവുകൾ സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകം appeared first on Starvision News Malayalam.
ഹജ്ജ്‌ തീർത്ഥാടനത്തിന്‌ എല്ലാ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചെന്ന് മന്ത്രി
മലപ്പുറം: ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും പോകാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചുകഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയതി ലഭിക്കും. യാത്ര സംബന്ധിച്ച്‌ തീർത്ഥാടകർക്ക്‌ ഒരാശങ്കയും വേണ്ട. ഇതുമായി [...]
The post ഹജ്ജ്‌ തീർത്ഥാടനത്തിന്‌ എല്ലാ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചെന്ന് മന്ത്രി appeared first on Starvision News Malayalam.
മലപ്പുറം: ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും പോകാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചുകഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയതി ലഭിക്കും.
യാത്ര സംബന്ധിച്ച്‌ തീർത്ഥാടകർക്ക്‌ ഒരാശങ്കയും വേണ്ട. ഇതുമായി ബന്ധപ്പെട്ടു വന്ന പത്രവാർത്ത തീർത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ഇത്തരക്കാരെ കരുതിയിരിക്കണം. ഹജ്ജ്‌ തീർത്ഥാടകർക്കായി കോഴിക്കോട്ടുനിന്ന്‌ 5 വിമാന സർവീസ്‌ കൂടി അനുവദിച്ചു. ജൂൺ 4ന്‌ രാവിലെ 5.30 നും രാത്രി 9 മണിക്കും ജൂൺ 5ന്‌ ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കും ജൂൺ ആറിന്‌ രാവിലെ അഞ്ചരയ്‌ക്കും രാത്രി ഒമ്പതിനുമാണ്‌ എയർ ഇന്ത്യയുടെ അധിക സർവീസുകൾ. യാത്രക്കാർക്ക്‌ ഏറ്റവും നല്ല സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളതെന്നും ഒരാശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യാജവാർത്ത; സിപിഎം മുഖപത്രത്തിനെതിരെ മറിയക്കുട്ടി മാനനഷ്ടകേസ് നല്‍കി
തനിക്കെതിരെ വ്യാജവാർത്ത നൽകിയ സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്‌ ഫയല്‍ ചെയ്തത്. വ്യാജ പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും തനിക്ക് നഷ്ടപരിഹാരവും നല്‍കണമെന്നാണ് ആവശ്യം. പത്ത് പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നീതി കിട്ടും വരെ കേസിൽ നിന്ന് പിന്നോട്ടില്ലെന്ന് മറിയകുട്ടി പറഞ്ഞു.  
The post വ്യാജവാർത്ത; സിപിഎം മുഖപത്രത്തിനെതിരെ മറിയക്കുട്ടി മാനനഷ്ടകേസ് നല്‍കി appeared first on Starvision News Malayalam.
കന്നട നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം
ന്യൂഡൽഹി: കന്നട നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം. രമ്യ എന്ന് കൂടി വിളിക്കപ്പെടുന്ന നടി മരിച്ചതായി ബുധനാഴ്ച സാമൂഹ്യമാധ്യമങ്ങളിൽ ഉടനീളം വാർത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇത് വ്യാജവാർത്തായാണെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വരികയും നടി ജീവനോടെയുണ്ടെന്നും ജനീവയിൽ ടൂറിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. വ്യാജവാർത്തയുടെ നിജസ്ഥിതി ചോദിച്ചുകൊണ്ട് ആരാധകരും അവരുടെ അനുയായികളും എക്സിൽ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയതോടെ ദിവ്യാ സ്പന്ദന എന്ന ഹാഷ്ടാഗ് എക്സിൽ ട്രെന്റിംഗായി മാറുകയും ചെയ്തു. എന്നാൽ [...]
The post കന്നട നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം appeared first on Starvision News Malayalam.
ന്യൂഡൽഹി: കന്നട നടിയും കോൺഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചരണം. രമ്യ എന്ന് കൂടി വിളിക്കപ്പെടുന്ന നടി മരിച്ചതായി ബുധനാഴ്ച സാമൂഹ്യമാധ്യമങ്ങളിൽ ഉടനീളം വാർത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇത് വ്യാജവാർത്തായാണെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്ത് വരികയും നടി ജീവനോടെയുണ്ടെന്നും ജനീവയിൽ ടൂറിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.
വ്യാജവാർത്തയുടെ നിജസ്ഥിതി ചോദിച്ചുകൊണ്ട് ആരാധകരും അവരുടെ അനുയായികളും എക്സിൽ ചോദ്യം ഉന്നയിക്കാൻ തുടങ്ങിയതോടെ ദിവ്യാ സ്പന്ദന എന്ന ഹാഷ്ടാഗ് എക്സിൽ ട്രെന്റിംഗായി മാറുകയും ചെയ്തു. എന്നാൽ നടിയുമായി ഉടൻ തന്നെ ബന്ധപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ അവർ ജീവനോടെ ഇരിക്കുന്നതായി കൃത്യമായ വിവരം പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ കോൾ കിട്ടുമ്പോൾ ദിവ്യ ജനീവയിൽ സുഖമായ ഉറക്കത്തിലായിരുന്നെന്ന് ഇയാൾ കുറിച്ചു.
അതേസമയം എവിടെ നിന്നാണ് ഈ മരണവാർത്ത പുറപ്പെട്ടതെന്ന് വ്യക്തമല്ല. അതേസമയം തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കന്നഡത്തിലെ നടനും സംവിധായകനുമായ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന കഴിഞ്ഞമാസം ബാങ്കോക്കിൽ മരണമടഞ്ഞിരുന്നു. പേരിലെ ഈ സാമ്യത മൂലം ഈ വാർത്ത കണ്ട് ചില എക്സ് ഉപയോക്താക്കൾ തെറ്റിദ്ധരിച്ച് ഇട്ട വാർത്തയായിരിക്കാമെന്നാണ് വിവരം. കന്നഡ നടി കൂടിയായ ദിവ്യാ സ്പന്ദന യൂത്ത് കോൺഗ്രസിൽ ചേർന്നത് 2012 ൽ ആയിരുന്നു. ഇപ്പോൾ അവർ കോൺഗ്രസിന്റെ സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം കയ്യാളിയിരുന്നയാളാണ്. എന്നാൽ 2018 ൽ അവർ പദവിവിടുകയും ചെയ്തിരുന്നു.
വ്യാജ വാർത്ത പ്രചരിപ്പിച്ച 3 യൂട്യൂബ് ചാനലുകൾക്ക്‌ കേന്ദ്ര സർക്കാർ വിലക്ക്‌
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ഇന്ത്യാ ഗവണ്മെന്‍റിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏകദേശം 330,000 സബ്സ്ക്രൈബേഴ്സും 300 ദശലക്ഷത്തിലധികം കാഴ്ചക്കാരുമുള്ള ചാനലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനാണ് നിരോധിച്ചത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഈ മൂന്ന് ചാനലുകളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം 300 ദശലക്ഷം വരിക്കാരുള്ള ചാനലുകളായിരുന്നു ഇവ. നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പേരുകൾ [...]
The post വ്യാജ വാർത്ത പ്രചരിപ്പിച്ച 3 യൂട്യൂബ് ചാനലുകൾക്ക്‌ കേന്ദ്ര സർക്കാർ വിലക്ക്‌ appeared first on Starvision News Malayalam.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഈ മൂന്ന് ചാനലുകളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം 300 ദശലക്ഷം വരിക്കാരുള്ള ചാനലുകളായിരുന്നു ഇവ. നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പേരുകൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ടു.
ന്യൂസ് ഹെഡ്ലൈൻസ്, സർക്കാരി അപ്ഡേറ്റുകൾ, ആജ് തക് ലൈവ്സ് എന്നിവയാണ് നിരോധിച്ച യൂട്യൂബ് ചാനലുകൾ. സുപ്രീം കോടതിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, സെൻസേഷണൽ വാർത്തകൾ പ്രചരിപ്പിക്കുക, വിവിധ സർക്കാർ പദ്ധതികൾ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം), കാർഷിക വായ്പകൾ എന്നിവയെക്കുറിച്ച് വ്യാജവാർത്തകൾ സൃഷ്ടിക്കൽ എന്നിവയ്ക്കാണ് നടപടി.
വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചു
ന്യൂഡല്‍ഹി: മതവിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തകർക്കാൻ മോർഫ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറഞ്ഞു. ഇന്റലിജൻസ് ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ, ഐ ആൻഡ് ബി മന്ത്രാലയം ആ 45 വീഡിയോകൾ ഉടൻ ബ്ലോക്ക് ചെയ്യാൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ [...]
The post വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചു appeared first on Starvision News Malayalam.
ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തകർക്കാൻ മോർഫ് ചെയ്ത വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ചെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറഞ്ഞു. ഇന്റലിജൻസ് ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ, ഐ ആൻഡ് ബി മന്ത്രാലയം ആ 45 വീഡിയോകൾ ഉടൻ ബ്ലോക്ക് ചെയ്യാൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന് നിർദ്ദേശം നൽകി. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ 2021-ന്റെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് നടപടി.
വ്യാജസർവകലാശാല കരിമ്പട്ടികയിൽ കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി അടക്കം 21 എണ്ണം
ന്യൂഡൽഹി: വ്യാജ സർവകലാശാലകളുടെ പുതുക്കിയ പട്ടിക യുജിസി പുറത്തിറക്കി. ഇതനുസരിച്ച് 21 സർവകലാശാലകൾ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള സെന്‍റ് ജോൺസ് യൂണിവേഴ്സിറ്റി-കിഷനാട്ടം പട്ടികയിലുണ്ട്. രാജ്യത്ത് വ്യാജ സർവകലാശാലകൾ സജീവമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് യുജിസി നേരത്തെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. 12-ാം ക്ലാസ് കഴിഞ്ഞവർ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനായി സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
The post വ്യാജസർവകലാശാല കരിമ്പട്ടികയിൽ കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി അടക്കം 21 എണ്ണം appeared first on Starvision News Malayalam.
രാജ്യത്ത് വ്യാജ സർവകലാശാലകൾ സജീവമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് യുജിസി നേരത്തെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. 12-ാം ക്ലാസ് കഴിഞ്ഞവർ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനായി സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
കിംസ്ഹെൽത്തിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത- ഡോ. എം.ഐ.സഹദുള്ള
തിരുവനന്തപുരം: ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്‌ടിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയാണ് കിംസ്ഹെൽത്ത്. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന് ഓൺലൈൻ മാധ്യമം പ്രചരിപ്പിക്കുന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതുമാണ്. ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ [...]
The post കിംസ്ഹെൽത്തിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത- ഡോ. എം.ഐ.സഹദുള്ള appeared first on Starvision News Malayalam.
തിരുവനന്തപുരം: ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്‌ടിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയാണ് കിംസ്ഹെൽത്ത്. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന് ഓൺലൈൻ മാധ്യമം പ്രചരിപ്പിക്കുന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതുമാണ്.
ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ മുടക്കം വരുത്തിയതിനെ തുടർന്ന് SBI, NCLT യെ സമീപിക്കുകയും
മേല്പറഞ്ഞ ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കു അപ്പുലേറ്റ് ബോഡിയായ NCLT മുടക്കത്തുക തിരിച്ചടയ്ക്കുന്നതിനുവേണ്ടി 6 മാസത്തെ സമയം അനുവദിച്ചിരിക്കുകയുമാണ്. 
ഈ വസ്തുത കണക്കിലെടുക്കാതെ NCLT യുടെ കൊച്ചിൻ ട്രിബ്യുണൽ ഈ തുക ഡോ. എം.ഐ.സഹദുള്ളയിൽ നിന്ന് ഈടാക്കണമെന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഈ ഉത്തരവ് നിയമപ്രകാരം വസ്തുതകൾ കണക്കിലെടുക്കാതെയും നിലനിൽക്കാത്തതുമാണ്. ആയതിനാൽ ഈ ഉത്തരവിന് എതിരെ അപ്പീൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. കിംസ്ഹെൽത്ത് സ്ഥാപനങ്ങളുമായി ഈ കേസിനോ നടപടികൾക്കോ യാതൊരു ബന്ധവുമില്ലാത്തതാണ്.
വാസ്തവം ഇതായിരിക്കെ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന നിലയിൽ ഓൺലൈൻ മാധ്യമം നടത്തുന്ന വ്യാജ പ്രചരണ വാർത്ത തികച്ചും ആക്ഷേപകരവും ഇതിനെതിരെ നിയമനടപടിയും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉളവാക്കുന്ന ഇതുപോലുള്ള വിവരണങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കാനും പ്രവർത്തിക്കാനും നല്ലവരായ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെല്‍റ്റയെക്കാള്‍ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നും രണ്ടും തരംഗങ്ങള്‍ ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. [...]
The post സംസ്ഥാനത്ത് കോവിഡ് അതിതീവ്രവ്യാപനം; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും appeared first on Starvision News Malayalam.
വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണ്. ഇതിന്റെ പിന്നില്‍ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി സമയത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ആരോഗ്യ വകുപ്പ് പ്രതിനിധിയുടേതെന്ന പേരിലാണ് വാട്‌സാപ്പില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിക്കുന്നത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ [...]
The post വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി: മന്ത്രി വീണാ ജോര്‍ജ് appeared first on Starvision News Malayalam.