FAKE CERTIFICATE | Starvision News Malayalam
	1	</sy:updateFrequency>
FAKE CERTIFICATE | Starvision News Malayalam
ബഹ്‌റൈനിൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​പ​യോ​ഗി​ച്ച്​ ജോ​ലി നേ​ടിയ ഏ​ഷ്യ​ക്കാ​ർ അറസ്റ്റിൽ
മനാമ: വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയ ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നതിന് സമർപ്പിച്ച രേഖകളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. ഇന്‍റർപോളുമായി ബന്ധപ്പെട്ട് യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തു. 12 സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്യുകയും ഏഴ് ദിവസം റിമാന്‍റിൽ വെക്കാൻ [...]
The post ബഹ്‌റൈനിൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​പ​യോ​ഗി​ച്ച്​ ജോ​ലി നേ​ടിയ ഏ​ഷ്യ​ക്കാ​ർ അറസ്റ്റിൽ appeared first on Starvision News Malayalam.
വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്ത് നിന്നും കണ്ടെത്തി
പാലക്കാട്: മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസ് കേ‍ാളജിന്റെ പേരിൽ തയാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. കെ‍ാച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് അന്വേഷണസംഘത്തിന് പ്രിന്റ് ലഭിച്ചത്. അട്ടപ്പാടി സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിൽ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്.അഭിമുഖം നടത്തിയ അദ്ധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെത്തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ച് സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്ന് വിദ്യ പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. [...]
The post വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്ത് നിന്നും കണ്ടെത്തി appeared first on Starvision News Malayalam.
വിദ്യ വ്യാജരേഖ തയ്യാറാക്കിയത് സീനിയറിനെ തോൽപ്പിക്കാൻ.ലോഗോ ഗൂഗിളിൽ നിന്നെടുത്തു
കാസർകോഡ്: എസ്‌എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പ്പിക്കാൻ വേണ്ടിയായിരുന്നെന്ന് കണ്ടെത്തി. കാസർകോട് കരിന്തളം സർക്കാർ കോളേജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ രസിതയ്ക്കായിരുന്നു. 2021ല്‍ ഉദുമ കോളേജില്‍ രസിതയും വിദ്യയും അഭിമുഖത്തിനെത്തി. എന്നാൽ, വിദ്യയെക്കാള്‍ യോഗ്യതയുള്ള രസിതയ്ക്കാണ് നിയമനം കിട്ടിയത്. 2022ല്‍ കരിന്തളത്ത് രസിതയും അഭിമുഖത്തിനെത്തുമെന്ന് വിദ്യ മുന്‍കൂട്ടി അറിഞ്ഞിരുന്നു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് [...]
The post വിദ്യ വ്യാജരേഖ തയ്യാറാക്കിയത് സീനിയറിനെ തോൽപ്പിക്കാൻ.ലോഗോ ഗൂഗിളിൽ നിന്നെടുത്തു appeared first on Starvision News Malayalam.
സർട്ടിഫിക്കറ്റിലെ വാചകങ്ങൾ തന്റെ മൊബൈലിലാണ് ടൈപ്പ് ചെയ്തതെന്നാണ് വിദ്യയുടെ മൊഴി. ആസ്പയർ ഫെലോഷിപ്പിന് മഹാരാജാസ് കോളജിൽനിന്ന് കിട്ടിയ സർട്ടിഫിക്കറ്റിൽനിന്ന് കോളജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും ക്യാം സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഇമേജ് ആക്കി. കോളജിന്റെ ലോഗോ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തു. ഇവയെല്ലാം ചേർത്താണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ മൊബൈൽ താഴെ വീണു കേടുപറ്റിയതിനാൽ ഉപേക്ഷിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല.ഞാൻ മിടുക്കി,  കുടുക്കിയത് മനഃപൂർവമെന്ന് വിദ്യ
പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാർക്കാട് കോടതിൽ ഹാജരാക്കും. അറസ്റ്റിലായ വിദ്യ പൊലീസിന് നൽകിയ മൊഴി പുറത്തുവന്നിട്ടുണ്ട്. ‘പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അത്തരത്തിലൊന്ന് താൻ ഒരിടത്തും നൽകിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂർവം കരുവാക്കുകയായിരുന്നു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിൽ’- എന്നാണ് വിദ്യ [...]
The post വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല.ഞാൻ മിടുക്കി,  കുടുക്കിയത് മനഃപൂർവമെന്ന് വിദ്യ appeared first on Starvision News Malayalam.
പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാർക്കാട് കോടതിൽ ഹാജരാക്കും.
അറസ്റ്റിലായ വിദ്യ പൊലീസിന് നൽകിയ മൊഴി പുറത്തുവന്നിട്ടുണ്ട്. ‘പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അത്തരത്തിലൊന്ന് താൻ ഒരിടത്തും നൽകിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂർവം കരുവാക്കുകയായിരുന്നു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിൽ’- എന്നാണ് വിദ്യ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.
കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈമലർത്തിയ പൊലീസ് മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സുഹൃത്തിന്റെ കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് വീട്ടിൽ നിന്നാണ് ഇന്നലെ വിദ്യയെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ പതിനഞ്ചുദിവസങ്ങൾക്കുശേഷമാണ് പിടികൂടാനായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. മേപ്പയൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ മലപ്പുറം അതിർത്തിയായ പേരാമ്പ്രയ്ക്ക് സമീപം കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നുവിദ്യ. ഇവിടെ നിന്ന് പുറത്തേക്ക് വന്ന സമയത്താണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിദ്യയുടെ രണ്ട് മൊബൈലുകളും സ്വിച്ച് ഓഫായിരുന്നു. ഒളിവിൽ കഴിയുമ്പോഴും എറണാകുളം, കോഴിക്കോട് മേഖലകളിൽ വിദ്യ എത്തിയിരുന്നു
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു.
ചോദ്യങ്ങൾ ബാക്കി
അട്ടപ്പാടി കോളേജിൽ സമർപ്പിച്ച വ്യാജ രേഖകൾ തയ്യാറാക്കിയത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം. മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ പാഡ്, സീൽ, ലോഗോ എന്നിവ എവിടെ തയ്യാറാക്കി. ആരൊക്കെ സഹായിച്ചു തുടങ്ങിയ കാര്യങ്ങളാണ് അറിയാനുള്ളത്.