FAKE CASE | Starvision News Malayalam
	1	</sy:updateFrequency>
FAKE CASE | Starvision News Malayalam
പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കേസിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. നിരപരാധിത്വം പറയാൻ ശ്രമിച്ചപ്പോൾ പൊലീസ് തട്ടിക്കയറുകയാണ് ചെയ്തത്. എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും തങ്കച്ചൻ പറയുന്നു. കവറിൽ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. [...]
The post പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ appeared first on Starvision News Malayalam.
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി കേസിൽ താൻ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചൻ. വീട്ടിൽനിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ മോചിതനായി. തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
താൻ നിരപരാധിയാണെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. നിരപരാധിത്വം പറയാൻ ശ്രമിച്ചപ്പോൾ പൊലീസ് തട്ടിക്കയറുകയാണ് ചെയ്തത്. എന്നാൽ, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും തങ്കച്ചൻ പറയുന്നു. കവറിൽ ഫിംഗർപ്രിന്റ് പരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പ്രഥമ ദൃഷ്ടിയാൽ നോക്കിയാൽ തന്നെ ആരോ കൊണ്ടുവെച്ചതാണെന്ന് മനസ്സിലാകും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് കേസിന് പിന്നിൽ. വീട്ടിൽ കിടത്തി ഉറക്കില്ലെന്ന് ഭീഷണി ഉണ്ടായിരുന്നു. ഇപ്പോൾ അറസ്റ്റ് ചെയ്ത പ്രതി ചൂണ്ടയിൽ ഇട്ട ഇര മാത്രമാണ്. യാഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, പി ഡി സജി, ജോസ് നെല്ലേടം തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിനാണ് 17 ദിവസം ജയിലിൽ കിടന്നത്. പ്രതിയെ പിടിച്ചില്ലായിരുന്നെങ്കിൽ 60 ദിവസം ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ ജയിലിൽ കാണാൻ വന്നിരുന്നു. ​ഗ്രൂപ്പ് പോരിന്റെ ഇരയാണ് താനെന്നും കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും തങ്കച്ചൻ പറഞ്ഞു. അതേസമയം, അറസ്റ്റിലായ തങ്കച്ചനെ അറിയില്ലെന്നും സംഭവവുമായി ഒരു ബന്ധവുമില്ലെന്നും ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ പറഞ്ഞു.
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്   അച്ഛനാണെന്ന് വ്യാജകേസ്; അമ്മയ്ക്ക് അഞ്ചുവര്‍ഷം തടവ്
ചെന്നൈ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛനാണെന്ന വ്യാജപരാതി ഉന്നയിച്ചതിന് അമ്മയ്ക്ക് തടവുശിക്ഷ. വ്യാജപരാതി ഉന്നയിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമാണ് മധ്യവയസ്‌കയെ ചെന്നൈയിലെ പോക്‌സോ കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇതിനുപുറമേ സ്ത്രീക്കെതിരേ ആറായിരം രൂപ പിഴയും ചുമത്തി.ആറുവര്‍ഷം മുന്‍പാണ് മകളുടെ ഗര്‍ഭത്തിന് ഉത്തരവാദി അച്ഛനാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ തന്നെ പരാതി നല്‍കിയത്. ഇതിന്റെ തെളിവായി ചില ലാബ് റിപ്പോര്‍ട്ടുകളും ഇവര്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അച്ഛന്‍ ഇതിനെതിരേ കോടതിയെ സമീപിച്ചു. ആദ്യം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി [...]
The post മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്   അച്ഛനാണെന്ന് വ്യാജകേസ്; അമ്മയ്ക്ക് അഞ്ചുവര്‍ഷം തടവ് appeared first on Starvision News Malayalam.
യുവാക്കൾക്ക് എതിരെ കള്ളക്കെസ് രജിസ്റ്റർ ചെയ്ത സംഭവം; പോലീസല്ല പട്ടാളം ആയാലും ട്രാഫിക് നിയമങ്ങൾ പാലിക്കുക നിയമപരമായ ബാധ്യതയാണ്; അഡ്വ ശ്രീജിത്ത്‌ പെരുമന
പോലീസല്ല പട്ടാളം ആയാലും ട്രാഫിക് നിയമങ്ങൾ ഉൾപ്പെടെ രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും പാലിക്കുക എന്നത് നിയമപരമായ ബാധ്യതയാണ്.സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത പോലീസുകാരെ യുവാക്കൾ ചോദ്യം ചെയ്ത സംഭവത്തിൽ യാതൊരു നിയമ വിരുദ്ധതയുമില്ല.സീറ്റ് ബെൽറ്റ് ഇടാത്തത് ചോദ്യം ചെയ്തവർക്കെതിരെ കള്ളക്കെസ് രജിസ്റ്റർ ചെയ്ത സംഭവം പോലീസ് അഹതയുടെയുടെ ഭാഗമായ പോലീസ് രാജാണ്  അഡ്വ ശ്രീജിത്ത്‌ പെരുമന.
The post യുവാക്കൾക്ക് എതിരെ കള്ളക്കെസ് രജിസ്റ്റർ ചെയ്ത സംഭവം; പോലീസല്ല പട്ടാളം ആയാലും ട്രാഫിക് നിയമങ്ങൾ പാലിക്കുക നിയമപരമായ ബാധ്യതയാണ്; അഡ്വ ശ്രീജിത്ത്‌ പെരുമന appeared first on Starvision News Malayalam.
തൃശൂരില്‍ പൊതുസ്ഥലത്തു മദ്യപിച്ചെന്ന്  കാട്ടി സി‌ഐ കള്ളക്കേസില്‍ കുടുക്കിയത്; എസ്.ഐ മദ്യപിച്ചില്ലെന്ന് പരിശോധനാഫലം;
തൃശൂരില്‍ പൊതുസ്ഥലത്തു മദ്യപിച്ചെന്ന് കാട്ടി സി.ഐ. അറസ്റ്റ് ചെയ്ത എസ്.ഐ. മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലം. കൊച്ചിയിലെ‍ കെമിക്കല്‍ ലാബില്‍ നടത്തിയ രക്തപരിശോധന ഫലം മനോരമ ന്യൂസ് പുറത്തുവിട്ടു. കള്ളക്കേസിന് ഇരയായ എസ്.ഐ. ഇപ്പോഴും സസ്പെഷനിലാണ്. സി.ഐയ്ക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുന്നത് സിറ്റി പൊലീസ് കമ്മിഷണറും.
The post തൃശൂരില്‍ പൊതുസ്ഥലത്തു മദ്യപിച്ചെന്ന്  കാട്ടി സി‌ഐ കള്ളക്കേസില്‍ കുടുക്കിയത്; എസ്.ഐ മദ്യപിച്ചില്ലെന്ന് പരിശോധനാഫലം; appeared first on Starvision News Malayalam.
രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ.ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം
തിരുവനന്തപുരം: കാട്ടിറച്ചി കെെവശം വച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒന്നാം പ്രതി കിഴുകാനം സെക്ഷൻ ഓഫീസർ ബി അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി സി ലെനിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നട‌പടി. ഇന്നലെ രാത്രിയാണ് വി സി ലെനിനെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പീരുമേട് ഡി വൈ എസ് പിയുടെ നിർദേശപ്രകാരം ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ [...]
The post രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ.ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം appeared first on Starvision News Malayalam.
തിരുവനന്തപുരം: കാട്ടിറച്ചി കെെവശം വച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഒന്നാം പ്രതി കിഴുകാനം സെക്ഷൻ ഓഫീസർ ബി അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി സി ലെനിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നട‌പടി. ഇന്നലെ രാത്രിയാണ് വി സി ലെനിനെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പീരുമേട് ഡി വൈ എസ് പിയുടെ നിർദേശപ്രകാരം ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇന്ന് രാവിലെ വി അനിൽ കുമാർ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തൻപുരയ്ക്കൽ സരുൺ സജിക്കെതിരെയാണ് (24) വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് ചുമത്തിയത്. 2022 സെപ്തംബർ 20ന് കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഇത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പത്ത് ദിവസത്തെ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് തന്നെ കള്ളക്കേസിൽ കുടുക്കിയ വിവരം യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.