EXUAL ABUSE | Starvision News Malayalam
	1	</sy:updateFrequency>
EXUAL ABUSE | Starvision News Malayalam
സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന 17കാരന് നേരെ ലൈംഗികാതിക്രമം
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബസിൽ 17കാരന് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യവെയാണ് 17കാരന് നേരെ അക്രമമുണ്ടായത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈം​ഗികാതിക്രമത്തിൽ നിന്ന് 16കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര [...]
The post സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന 17കാരന് നേരെ ലൈംഗികാതിക്രമം appeared first on Starvision News Malayalam.