Expo | Starvision News Malayalam

‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ സമാപിച്ചു; വൻ വിജയമെന്ന് സംഘാടകർ .
കൊച്ചി: സംസ്ഥാനത്തെ ഇരുമ്പ് ഉരുക്ക് വ്യവസായ രംഗത്തിന് പുത്തൻ
കരുത്ത് പകർന്ന കേരള സ്റ്റീൽ ടെക് എക്‌സ്പോ സമാപിച്ചു.

സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷനാണ് എക്സ്പോ സംഘടിപ്പിച്ചത് എറണാകുളം മറൈൻ ഡ്രൈവ് ഹെലിപാഡിലാണ് പ്രമുഖ സ്റ്റീൽ ബ്രാൻഡുകളുടെ പങ്കാളിത്തം കൊണ്ട് ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ വിജയകരമായി സമാപിച്ചത്.

മൂന്ന് ദിവസങ്ങളിലായി കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പതിനായിരത്തിലേറെ വ്യാപാരികൾ എക്സ്പോ സന്ദർശിച്ചു.പങ്കാളിത്തം കൊണ്ട് എക്സ്പോ വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിലെ സ്റ്റീൽവ്യാപാര മേഖലയിൽ നിന്ന് 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ എക്സ്പോയിൽപങ്കെടുത്തു. രാജ്യത്തെ ഏറ്റവും പ്രമുഖ ഇരുമ്പ് ഉരുക്ക് വ്യവസായ കമ്പനികളും ബ്രാൻഡുകളും എക്സ്പോയിലുണ്ടായിരുന്നു.

കൂടാതെ വിവിധങ്ങളായ ടൂൾസ്, പുത്തൻ സാങ്കേതിക വിദ്യകളാൽ നിർമ്മിച്ച നുറുകണക്കിന്ഷീ റ്റുകൾ, ടി എം ടി ബാറുകൾ,ഗൃഹ ഉപകരണങ്ങൾ , പെയ്ന്റ്, എനർജിസേവർ , റെയ്ൻ വാട്ടർ ഗട്ടർ, തുടങ്ങി ഈ രംഗത്തെ നൂതനമായ എല്ലാം ഒരു കുടകീഴിൽ ഒരുക്കിയാണ് എക്സ്പോ നടന്നത്. വ്യാപാരികൾക്ക് അവശ്യമായ ക്ലാസ് , സെമിനാർ, ചർച്ച, ബിസിനസ്സ് മീറ്റ്, സംവാദം,കലാ പരിപാടികൾ തുടങ്ങിയ കാര്യങ്ങളും നടക്കുന്നു.

കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയായിരുന്നു എക്സ്പോയുടെ ലക്ഷ്യമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.പ്രസിസന്റ് കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സി.കെ സിബി ,ട്രഷറർ സെയ്ദ് മസൂദ്, സെക്രട്ടറി പി.എം നാദിർഷ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് എക്സ്പോക്ക് നേതൃത്വം നല്കിയത്.

സമാപന സമ്മേളനം കള്ളിയത്ത് ടി.എം ടി കമ്പനി ചെയർമാൻ കെ. നൂർ മുഹമ്മദ് നൂർ ഷാ ഉത്ഘാടനം ചെയ്ത്.കൈരളി ടി.എം ടി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ എക്സ്പോയിൽ പങ്കെടുത്ത കമ്പനികൾക്ക്ആദരവ് നല്കി. കമ്പനികളുടെ പ്രതിനിധികളും സമ്മേളനത്തിൽപങ്കെടുത്ത് സംസാരിച്ചു.

The post ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ സമാപിച്ചു; വൻ വിജയമെന്ന് സംഘാടകർ . appeared first on Starvision News Malayalam.

കേരള സ്റ്റീൽ ടെക് എക്സ്പോ 2026 ന് കൊച്ചിയിൽ തുടക്കമായി.
കൊച്ചി: സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ ന് കൊച്ചി മറൈൻ ഡ്രൈവിൽ ഹെലിപാഡ് ഗ്രൗണ്ടിൽ തുടക്കമായി.

കേരളത്തിലെ സ്റ്റീൽവ്യാപാര മേഖലയിൽ നിന്ന് 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ എക്സ്പോയിൽപങ്കെടുക്കുന്നുണ്ട്. എക്സ്പോ ഹൈബി ഈഡൻ എം പി ഉത്ഘാടനം ചെയ്തു.

കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് ഉത്ഘാടന ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു
ടി.ജെ വിനോദ് എം എൽ എ, ജനറൽ സെക്രട്ടറി സി.കെ സി ബി ,ട്രഷറർ ജിതേഷ് ആർ ഷേണായ് , പി. നിസാർ , റാം ശർമ്മ, റോയ് പോൾ, പി പ്രജീഷ്, പി.എം നാദിർഷ തുടങ്ങിയവർ സംസാരിച്ചു

മൂന്ന് ദിവസമാണ്പ്ര ദർശനം. രാവിലെ 11 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം.26ന് പ്രദർശനം സമാപിക്കും. ,

The post കേരള സ്റ്റീൽ ടെക് എക്സ്പോ 2026 ന് കൊച്ചിയിൽ തുടക്കമായി. appeared first on Starvision News Malayalam.