Exhibition World Bahrain | Starvision News Malayalam

ബഹ്‌റൈൻ- ചൈന വിനോദസഞ്ചാര പ്രോത്സാഹനം: ബി.ടി.ഇ.എ. ശിൽപശാല നടത്തി
മനാമ: ബഹ്‌റൈൻ ടൂറിസം ആൻ്റ് എക്‌സിബിഷൻസ് അതോറിറ്റി (ബി. ടി. ഇ. എ) കണക്‌ട് ചൈന ഫോറത്തിൻ്റെ പങ്കാളിത്തത്തോടെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ശിൽപശാല സംഘടിപ്പിച്ചു. ചൈനയിൽനിന്നുള്ള 35 ട്രാവൽ ഏജൻ്റുമാർ പങ്കെടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ബഹ്‌റൈനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കാനും അതുവഴി കൂടുതൽ ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ടൂറിസം ഓഫീസുകൾ വഴിയും ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കമ്പനികൾ വഴിയും ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനാഗ്രഹിക്കുന്ന ചൈനീസ് വിനോദസഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടൂറിസം പാക്കേജുകൾ ചൈനീസ് ട്രാവൽ ഏജൻ്റുമാർ അവതരിപ്പിച്ചു. കൂടാതെ കണക്റ്റ് ചൈന ഫോറവുമായുള്ള സഹകരണത്തിലൂടെയും യാത്രാ-ടൂറിസം മേഖലയിലെ വിവിധ പങ്കാളികളുമായുള്ള പങ്കാളിത്തം ഏകീകരിക്കുക വഴി ചൈനക്കാർക്കിടയിൽ അഭിലഷണീയമായ വിനോദസഞ്ചാര കേന്ദ്രമെന്ന ബഹ്‌റൈൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു.

ചൈനയിൽനിന്നുള്ള സന്ദർശകർക്ക് ഇഷ്ടപ്പെട്ട സ്ഥലമെന്ന നിലയിൽ ബഹ്‌റൈൻ്റെ പദവി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ശില്പശാലയെന്ന് ബി.ടി.ഇ.എ. ടൂറിസം മാർക്കറ്റിംഗ് ആന്റ് പ്രൊമോഷൻ ഡയറക്ടർ മറിയം തൂറാണി പറഞ്ഞു. തന്ത്രപരമായ മാർക്കറ്റിംഗ് കാമ്പെയ്‌നുകൾ, പങ്കാളിത്തം, ചൈനീസ് സന്ദർശകരുടെ പ്രതീക്ഷകൾക്കനുസൃതമായി ഇഷ്‌ടാനുസൃതമാക്കിയ യാത്രാ അനുഭവങ്ങളുടെ വികസനം എന്നിവയിലൂടെ ചൈനീസ് വിപണിയുടെ ആവശ്യകതകളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ വർദ്ധിപ്പിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അവർ വ്യക്തമാക്കി.

The post ബഹ്‌റൈൻ- ചൈന വിനോദസഞ്ചാര പ്രോത്സാഹനം: ബി.ടി.ഇ.എ. ശിൽപശാല നടത്തി appeared first on Starvision News Malayalam.

ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും റിയൽ എസ്റ്റേറ്റ് മേഖല നിർണായകം: റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സിഇഒ
മനാമ: ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും റിയൽ എസ്റ്റേറ്റ് മേഖല നിർണായകമാണെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പരിചരണത്തിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർനടപടികളുടെയും ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്.

സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023-ന്റെ രണ്ടാം പതിപ്പ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബഹ്‌റൈനിന്റെ മത്സര സാധ്യതകൾ വർധിപ്പിക്കാനും മേഖലയിലെ സുപ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. സർക്കാർ ഏജൻസികളുടെയും പ്രമുഖ സ്വകാര്യ മേഖലയിലെ ഡെവലപ്പർമാരുടെയും പങ്കാളിത്തത്തോടെ 8 ബില്യൺ ഡോളറിലധികം മൂല്യമുള്ള 58 റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ ആണ് പ്രദർശനത്തിൽ ഉള്ളത്.

The post ബഹ്‌റൈന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും റിയൽ എസ്റ്റേറ്റ് മേഖല നിർണായകം: റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സിഇഒ appeared first on Starvision News Malayalam.

സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023 ന് ബഹ്‌റൈനിൽ തുടക്കമായി
മനാമ: സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023ന്റെ രണ്ടാം പതിപ്പിന് സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനം ഉത്‌ഘാടനം ചെയ്തു. 8 ബില്യൺ ഡോളറിലധികം മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇവന്റാണ്.

റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെ വിവിധ വ്യവസായങ്ങളെ പിന്തുണയ്ക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ വികസനം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023-ന്റെ രണ്ടാം പതിപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളും പ്രാദേശികവും ആഗോളവുമായ സ്വകാര്യ വൻകിട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ഉൾപ്പെടെ 58-ലധികം റിയൽ എസ്റ്റേറ്റ് പ്രോജക്‌റ്റുകൾ ഉണ്ട്. നിക്ഷേപകർ, ആർക്കിടെക്റ്റുകൾ, എഞ്ചിനീയറിംഗ് കൺസൾട്ടന്റുകൾ, കരാറുകാർ, നിക്ഷേപകർ, പ്രോപ്പർട്ടി വാങ്ങുന്നവർ എന്നിവർക്ക് പ്രദർശനം വിപുലമായ അവസരങ്ങളാണ് നൽകുന്നത്. പ്രധാനമന്ത്രിയോടൊപ്പം നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദർശനം നവംബർ 16 ന് സമാപിക്കും.

The post സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023 ന്  ബഹ്‌റൈനിൽ തുടക്കമായി appeared first on Starvision News Malayalam.

യൂത്ത് സിറ്റി 2030 ന് എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി
മനാമ: യൂത്ത് സിറ്റി 2030 ന്റെ പന്ത്രണ്ടാമത് പതിപ്പിന് സല്ലാക്കിലെ അത്യാധുനിക എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന യൂത്ത് സിറ്റി 2030, ലേബർ ഫണ്ട് (തംകീൻ) ഉപയോഗിച്ചാണ് നൂതന വാർഷിക പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ യുവാക്കളെ പരിശീലിപ്പിക്കുന്നതിനും തൊഴിൽ വിപണിക്ക് അവരെ സജ്ജമാക്കുന്നതിനും അതിന്റെ ആവശ്യകതകൾ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ് യൂത്ത് സിറ്റി 2030.

യൂത്ത് സിറ്റി 2030-ന്റെ ഈ വർഷത്തെ പതിപ്പ് 2,740 പരിശീലന അവസരങ്ങളാണ് വിവിധ മേഖലകളിൽ നൽകുന്നത്. പങ്കെടുക്കുന്ന യുവ പ്രതിഭകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രൊഫഷണലായി അവരെ വാർത്തെടുക്കുന്നതിനുമായി 100-ലധികം പരിശീലന പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പങ്കെടുക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കാനും അവർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകാനും തൊഴിൽ വിപണിയുമായി സംയോജിപ്പിക്കാനും ബഹ്‌റൈനിന്റെ വികസനത്തിന് സംഭാവന നൽകാനും പദ്ധതികൾ ലക്ഷ്യമിടുന്നു.

നേതൃത്വവും യുവസംരംഭകത്വവും, മാധ്യമങ്ങളും വിനോദവും, കലയും സംസ്‌കാരവും, ശാസ്ത്രവും സാങ്കേതികവിദ്യയും, കായികവും സംസ്‌കാരവും എന്നിങ്ങനെ അഞ്ച് പ്രധാന പൊതുകേന്ദ്രങ്ങളാണ് ഈ വർഷത്തെ പതിപ്പിൽ അവതരിപ്പിക്കുന്നത്.

9 നും 14 നും ഇടയിൽ പ്രായമുള്ളവർക്ക് രാവിലെയും 15 മുതൽ 35 വരെ പ്രായമുള്ളവർക്ക് സായാഹ്നത്തിലുമാണ് മന്ത്രാലയം പരിപാടികൾ ചാർട്ട് ചെയ്തിട്ടുള്ളത്. മന്ത്രാലയത്തിന്റെ സീഫ് മേഖലയിലെ ആസ്ഥാനം, മുഹറഖ് പൈലറ്റ് യൂത്ത് സെന്റർ, ഹമദ് ടൗൺ പൈലറ്റ് യൂത്ത് സെന്റർ, ബഹ്‌റൈൻ സയന്റിഫിക് സെന്റർ എന്നിങ്ങനെ നാല് ഇടങ്ങളിലാണ് പ്രധാനമായും പരിപാടി നടക്കുക. പങ്കെടുക്കുന്നവർക്കായി ഇവിടങ്ങളിലേക്ക് ബസ് സൗകര്യവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.

The post യൂത്ത് സിറ്റി 2030 ന് എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി appeared first on Starvision News Malayalam.

ബഹ്റൈനിലെ ഏറ്റവും വലിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
മനാമ: സഖീറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് എക്സിബിഷൻ വേൾഡ് ബഹ്റൈൻ ഉദ്ഘാടനം ചെയ്തത്.

സഖീറിന്റെ തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സമുച്ചയത്തിന് 95,000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. 4,000 പേർക്ക് ഇരിക്കാവുന്ന ഒരു വലിയ ഹാളും കൂടാതെ മറ്റ് 10 എക്സിബിഷൻ ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. 95 മീറ്റിംഗ് റൂമുകൾ, 20 ട്രാൻസ്ലേഷൻ ബൂത്തുകൾ, കൂടാതെ 25 റെസ്റ്റോറന്റുകൾ, കഫേകൾ, റീട്ടെയിൽ യൂണിറ്റുകൾ എന്നിവയും ഇവിടെയുണ്ട്.

വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൽമാൻ രാജകുമാരൻ എടുത്തുപറഞ്ഞു. ഈ മേഖലയുടെ വളർച്ച രാജ്യത്തിന്റെ സമഗ്ര വികസനത്തിന്റെ ഒരു പ്രധാന ചാലകമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള പരിപാടികൾക്കും സമ്മേളനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നതിനുള്ള ആകർഷകമായ സ്ഥലമായി ബഹ്‌റൈനെ സ്ഥാനപ്പെടുത്തുന്നതിന് ഈ സമുച്ചയം സഹായകമാകുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു.

അറേബ്യൻ കലയും സംസ്കാരവും വിളിച്ചോതുന്ന തരത്തിലാണ് സമുച്ചയത്തിന്റെ രൂപകൽപ്പന. രാജ്യത്തെ ഇവന്റുകൾക്കും കായിക വിനോദങ്ങൾക്കുമായുള്ള ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, അൽ ദന ആംഫി തിയേറ്റർ എന്നിവയോട് ചേർന്നാണ് എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനും സ്‌ഥാപിച്ചിട്ടുള്ളത്.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്, പ്രധാന ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിധത്തിലും ഉടൻ വികസിക്കാൻ പോകുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ സ്‌പോർട്‌സ് സിറ്റിയുടെ സമീപവുമായിരിക്കും പുതിയ കേന്ദ്രം. പുതിയ അത്യാധുനിക കൺവെൻഷൻ സെന്റർ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലെ മറ്റൊരു നാഴികക്കല്ലാണ്.

കൂടുതൽ ചിത്രങ്ങൾ കാണാം…

കൂടുതൽ ചിത്രങ്ങൾ കാണാം…

The post ബഹ്റൈനിലെ ഏറ്റവും വലിയ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.