exams postponed | Starvision News Malayalam

മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഓഗസ്റ്റ് 11ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

The post മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി appeared first on Starvision News Malayalam.

മഴ കനക്കുന്നു; നാളത്തെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കാലടി സംസ്കൃത സർവകലാശാല നാളെ പരീക്ഷകൾ ഈ മാസം നാലിന് നടത്തും. എംജി സർവകലാശാല മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധിയാണ്. ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

The post മഴ കനക്കുന്നു; നാളത്തെ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു appeared first on Starvision News Malayalam.

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
കാലിക്കറ്റ് സർവകലാശാല 27/10/2021 (ബുധൻ) മുതൽ 01-11-2021 (തിങ്കൾ) വരെ നടത്താൻ തീരുമാനിച്ച് മൂന്നാം സെമസ്റ്റർ അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂര പ്രൈവറ്റ് വിഭാഗം വിദ്യാർത്ഥികളുടെയും ബി.എ / ബി.കോം / ബി.എസ്സി അനുബന്ധ വിഷയങ്ങളുടെയും (CUCBCSS – UG) സപ്പ്ളിമെന്ററി / ഇമ്പൂവ്മെന്റ് പരീക്ഷ നവംബർ 2020 (2016 10 2018 Admissions) ഉം മൂന്നാം സെമസ്റ്റർ ബി.എ / ബി.കോം / ബി.എസ്സി അനുബന്ധ വിഷയങ്ങളുടെയും (CBCSS – UG) റെഗുലർ പരീക്ഷ നവംബർ 2020 (201h9 Admission only) മാറ്റിവെച്ചിരിക്കുന്നു. 02/11/2021 (ചൊവ്വ) മുതൽ 06/11/2021 (ശനി) വരെ നടത്താൻ നിശ്ചയിച്ച പരീക്ഷകൾ സമയത്തിലും പരീക്ഷ കേന്ദ്രത്തിലും മാറ്റമില്ലാതെ മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.

മാറ്റിവച്ച് പരീക്ഷകളുടെ പുതുക്കിയ ടേബിൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.

The post കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു appeared first on Starvision News Malayalam.