European Union | Starvision News Malayalam
യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ബഹ്റൈനിൽ
മനാമ: യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡൻ്റ് ചാൾസ് മൈക്കൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ബഹ്‌റൈനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്‌റ്റോഫ് ഫർണൗദ്, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
The post യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ബഹ്റൈനിൽ appeared first on Starvision News Malayalam.
റഷ്യയിൽ നിന്ന് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ഇയു; ശക്തമായി പ്രതികരിച്ച് വിദേശകാര്യമന്ത്രി
ബ്രസ്സൽസ്: റഷ്യയിൽനിന്നുള്ള റിഫൈൻഡ് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയനെതിരെ (ഇയു) ശക്തമായ മറുപടി നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇയു വിദേശ നയ മേധാവി ജോസപ് ബോറൽ ആണ് ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. ബംഗ്ലദേശ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി അവസാനം ബെൽജിയത്തിൽ എത്തിയപ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ഇന്ത്യയെ വിമർശിക്കുന്നതിനു മുൻപ് ഇയു കൗൺസിലിന്റെ ചട്ടങ്ങളാണ് ആദ്യം നോക്കേണ്ടതെന്നാണ് ജയ്ശങ്കറിന്റെ മറുപടി. ‘‘റഷ്യയിൽനിന്നുള്ള ക്രൂഡ് മൂന്നാം രാജ്യത്തെത്തി മറ്റു പല ഉൽപ്പന്നങ്ങളുമാക്കി മാറ്റും. പിന്നെയത് റഷ്യൻ ആയിട്ടല്ല കണക്കാക്കുന്നത്. കൗൺസിലിന്റെ ചട്ടം 833/2014 നോക്കാനാണ് ഞാൻ ആവശ്യപ്പെടുന്നത്’’ – അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ റഷ്യയിൽനിന്നുള്ള ക്രൂഡ് ഇറക്കുമതിയെ ഇന്ത്യ പ്രതിരോധിക്കുകയും ചെയ്തു.
‘‘യൂറോപ്യൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ റഷ്യയുമായുള്ള ഞങ്ങളുടെ വ്യാപാരം വളരെ കുറവാണ്. 12–13 ബില്യൻ യുഎസ് ഡോളറേ വരുന്നുള്ളൂ. ഞങ്ങൾ റഷ്യയ്ക്കും ചില ഉൽപ്പന്നങ്ങൾ കൊടുക്കുന്നു. എല്ലാ രാജ്യങ്ങളും അവരുടെ വ്യപാരം വർധിപ്പിക്കാനാണ് നോക്കുക. അതിനപ്പുറം അതിൽ ചിന്തിക്കേണ്ട കാര്യമില്ല’’ – ഡിസംബറിൽ ജർമൻ വിദേശകാര്യമന്ത്രി അന്നാലെന ബേർബോക്കിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യയിൽനിന്നുള്ള ക്രൂഡ് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇന്ത്യ ഡീസൽ ആയി വിൽക്കുന്നുവെന്നതാണ് ബോറലിന്റെ ആരോപണം. ഉപരോധമേർപ്പെടുത്തി റഷ്യയെ സമ്മർദ്ദത്തിലാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ ഇന്ത്യ അതിനൊപ്പം നിൽക്കാത്തതാണ് ബോറലിന്റെ പ്രസ്താവനയ്ക്കു പിന്നിൽ.
അതേസമയം, ബോറലും ജയശങ്കറും ബ്രസൽസിൽ ചർച്ചനടത്തിയിരുന്നു. എന്നാൽ പിന്നലെ നടന്ന പ്രസ് കോൺഫറൻസിൽ ബോറൽ പങ്കെടുത്തില്ല. തിങ്കളാഴ്ചയാണ് ജയശങ്കർ ബ്രസൽസിൽ എത്തിയത്. ജയശങ്കറിനൊപ്പം കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ, സാങ്കേതിക വിദ്യാ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
The post റഷ്യയിൽ നിന്ന് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് ഇയു;  ശക്തമായി പ്രതികരിച്ച് വിദേശകാര്യമന്ത്രി appeared first on Starvision News Malayalam.
ഗൂഗിളിന് 32000 കോടിയിലേറെ രൂപ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുൻഗണന നൽകുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് യൂറോപ്യൻ യൂണിയൻ കോടതി ഗൂഗിളിന് കനത്ത പിഴ ചുമത്തി. യൂറോപ്യൻ കമ്മിഷൻ ചുമത്തിയ 4.3 ബില്യൺ യൂറോ (34,087 കോടി രൂപ) പിഴയ്ക്കെതിരെ യൂറോപ്യൻ ജനറൽ കോടതിയിൽ ഗൂഗിൾ നൽകിയ അപ്പീൽ പരാജയപ്പെട്ടു. എന്നാൽ കമ്മീഷൻ അനുവദിച്ച തുകയിൽ നേരിയ കുറവ് വരുത്തിയ കോടതി 412.5 ദശലക്ഷം യൂറോ (32,699.86) പിഴയടയ്ക്കാൻ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയൻ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. കേസ് അടിസ്ഥാന രഹിതവും തെറ്റായ ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്ന് ഗൂഗിൾ പറയുന്നു.
The post ഗൂഗിളിന് 32000 കോടിയിലേറെ രൂപ പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി appeared first on Starvision News Malayalam.
നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഇ യു
The post നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ഇ യു appeared first on Starvision News Malayalam.
പൊരുതി നിൽക്കും; തോൽക്കുകയില്ല; യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സെലൻസ്‌കി
കീവ്: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്തു. യുക്രൈൻ പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കിനൊപ്പം സെലെൻസ്‌കി പ്രസംഗം നടത്തി. യുക്രൈൻ ശക്തരാണെന്ന് ചടങ്ങിൽ സെലൻസ്‌കി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് അഭി സംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ യൂണിയൻ യുക്രൈനൊപ്പം ആണെന്ന് തെളിയിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവിശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ അംഗത്വം എന്നതാണ് യുക്രൈന്റെ ആവിശ്യം. യുറോപ്യൻ യൂണിയൻ അംഗത്വത്തിനായി വൈകാരികമായി അപേക്ഷിച്ച് വികാരാധീനനായാണ് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി യുറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തത്.
റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളിൽ നിന്ന് യുക്രൈനെ ആക്രമിക്കുന്നു. എന്നാൽ, ആക്രമത്തെ യുക്രൈൻ തടഞ്ഞു. രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയ്ക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവർത്തിച്ചു.
‘നിങ്ങളില്ലെങ്കിൽ ഞങ്ങളൊറ്റയ്ക്കാകാൻ പോകുന്നു’വെന്ന് പറഞ്ഞാണ് സെലൻസ്കി യുറോപ്യൻ യൂണിയന്റെ പിന്തുണ തേടിയത്. അംഗത്വത്തിനായി യുക്രൈൻ ഇന്നലെ അപേക്ഷ നൽകിയിരുന്നു. ‘ഇരുട്ടിന് മേൽ വെളിച്ചമായി, മരണത്തിന് മേൽ ജീവിതമായി പൊരുതി നിൽക്കും, വിജയിക്കും. തോൽക്കുകയില്ലെ’ന്നാവർത്തിച്ചാണ് സെലൻസ്കി പ്രസംഗമവസാനിപ്പിച്ചത്. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് യൂറോപ്യൻ പാർലമെന്റ് സെലൻസ്കിക്ക് പിന്തുണയറിയിച്ചത്.
സെലെൻസ്‌കിയും സ്റ്റെഫാൻചുക്കും വീഡിയോ കോൺഫറൻസ് വഴിയാണ് അഭിസംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുവൽ വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
The post പൊരുതി നിൽക്കും; തോൽക്കുകയില്ല; യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സെലൻസ്‌കി appeared first on Starvision News Malayalam.
ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേക്കും
The post ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​ഗ്രാ​മും പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചേക്കും appeared first on Starvision News Malayalam.
റഷ്യക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയൻ
ബെർലിൻ: റഷ്യയുടെ നടപടികൾക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങൾ. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാണ് രാജ്യങ്ങൾ പ്രതികരിച്ചത്. ജർമ്മനിയും പോളണ്ടും സ്വിഡനുമാണ് വിദേശബന്ധങ്ങളിൽ പ്രത്യാഘാതമുണ്ടാക്കുന്ന നടപടി സ്വീകരിച്ചത്. മോസ്‌കോ ഭരണകൂടം മൂന്ന് യൂറോപ്പ്യൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് തിരിച്ചടിയായിട്ടാണ് രാജ്യങ്ങളുടെ നടപടി.
യൂറോപ്പ്യൻ യൂണിയൻ വിദേശകാര്യ മേധാവി ജോസെപ് ബോറലിന്റെ കഴിഞ്ഞയാഴ്ചത്തെ മോസ്‌കോ സന്ദർശനത്തിൽ റഷ്യയുടെ ഏകാധിപത്യവും ജനാധിപത്യ വിരുദ്ധമായ നയങ്ങളെ വിമർശിച്ചത് വലിയ വിവാദമായിരുന്നു. റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സ് നെവാൽനിയോടും അണികളോടും കാണിക്കുന്ന പ്രതികാര നടപടികളെ ഭൂരിപക്ഷം  യൂറോപ്പ്യൻ രാജ്യങ്ങളും വിമർശിച്ചതും റഷ്യയെ ചൊടിപ്പിച്ചിരുന്നു.
നെവാൽനിയെ വിഷം നൽകി വധിക്കാൻ ശ്രമിച്ച സംഭവം മുതലേ ജർമ്മൻ ചാൻസലർ ഏയ്‌ഞ്ചെലാ മെർക്കലും പുടിനുമായി കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.റഷ്യക്കെതിരെ മെർക്കലിന് പുറകേ പോളണ്ട് വിദേശകാര്യ വകുപ്പും സ്വീഡന്റെ വിദേശകാര്യ മന്ത്രി ആൻ ലിൻഡേയുമാണ് പ്രതികരിച്ചത്. യൂറോപ്പിലെ രാജ്യങ്ങളുടെ നടപടി ഒട്ടും നീതീകരിക്കാനാകാത്തതും ശത്രുതാപരവുമാണെന്ന രൂക്ഷ വിമർശനമാണ് റഷ്യ നടത്തിയിരിക്കുന്നത്.
The post റഷ്യക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയൻ appeared first on Starvision News Malayalam.