essay writing | Starvision News Malayalam

കെഎംസിസി ബഹ്‌റൈൻ പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു
മനാമ: കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി മുതിർന്നവർക്കായി ഒരു പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.

വിഷയം:
“സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ “

നിയമാവലികൾ

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.

രചനകൾ A4 സൈസ് പേപ്പറിൽ 2 പേജിൽ കവിയരുത്.

പേപ്പറിന്റെ ഒരു വശത്തു മാത്രമേ എഴുതാവൂ

സീൽ ചെയ്തു രചനകൾ 15/08/21 ഞായറാഴ്ച രാത്രി 10 മണിക്കുള്ളിൽ കെഎംസിസി മനാമ ഓഫീസിൽ എത്തിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 38109462, 39835230 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

The post കെഎംസിസി ബഹ്‌റൈൻ പ്രബന്ധ രചന മത്സരം  സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.