espionage | Starvision News Malayalam
	1	</sy:updateFrequency>
espionage | Starvision News Malayalam
പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയ ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ; ഷെയ്ഖ് ആദിൽ മുഷ്താഖ്  ആണ് പിടിയിലായത്
ജമ്മു കാശ്മീരിൽ പോലീസ് തലപ്പത്തിരുന്ന് രാജ്യത്തേ പാക്കിസ്ഥാനു ഒറ്റുകൊടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദിൽ മുഷ്താഖ് ആണ്‌ നിർണ്ണായകമായ അറസ്റ്റിലായത്. കാശ്മീരിലെ പോലീസ് ഉന്നത മേധാവികളിൽ ഒരാളായിരുന്ന ഷെയ്ഖ് ആദിൽ മുഷ്താഖ് കാശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങൾ ഭീകരവാദികൾക്ക് ചോർത്തി നല്കുകയായിരുന്നു. സേനയുടെ റെയ്ഡ് വിവരങ്ങൾ, ചലനങ്ങൾ എല്ലാം ഭീകരരുടെ ചാരനായി നിന്ന് ചോർത്തി നല്കി. സൈന്യം ജീവൻ മരണ പോരാട്ടം ഭീകരരുമായി നടത്തുകയും വീര [...]
The post പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയ ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ; ഷെയ്ഖ് ആദിൽ മുഷ്താഖ്  ആണ് പിടിയിലായത് appeared first on Starvision News Malayalam.
ജമ്മു കാശ്മീരിൽ പോലീസ് തലപ്പത്തിരുന്ന് രാജ്യത്തേ പാക്കിസ്ഥാനു ഒറ്റുകൊടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദിൽ മുഷ്താഖ് ആണ്‌ നിർണ്ണായകമായ അറസ്റ്റിലായത്. കാശ്മീരിലെ പോലീസ് ഉന്നത മേധാവികളിൽ ഒരാളായിരുന്ന ഷെയ്ഖ് ആദിൽ മുഷ്താഖ് കാശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങൾ ഭീകരവാദികൾക്ക് ചോർത്തി നല്കുകയായിരുന്നു. സേനയുടെ റെയ്ഡ് വിവരങ്ങൾ, ചലനങ്ങൾ എല്ലാം ഭീകരരുടെ ചാരനായി നിന്ന് ചോർത്തി നല്കി. സൈന്യം ജീവൻ മരണ പോരാട്ടം ഭീകരരുമായി നടത്തുകയും വീര മൃത്യു അടക്കം വരിക്കുകയും ചെയ്യുമ്പോഴാണ്‌ പോലീസ് മേധാവി ഷെയ്ഖ് ആദിൽ മുഷ്താഖ് ചാര പണി ചെയ്തത്.
സൈന്യവും പോലീസും ഓപ്പറേഷൻ നടത്തുമ്പോൾ തന്നെ ഒരു ഭീകരനെ രക്ഷിക്കാൻ ഷെയ്ഖ് ആദിൽ മുഷ്താഖ് സഹായിച്ചതിന്റെ വിവരങ്ങൾ ലഭിച്ചു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഭീകരവാദിയെ സഹായിച്ചതിനും തെളിവു കിട്ടി. മാത്രമല്ല ഭീകര വേട്ട നടത്തിയ ഒരു പോലീസുകാരനെതിരെ കള്ള കേസ് ചുമത്തി ഷെയ്ഖ് ആദിൽ മുഷ്താഖ് പീഢിപ്പിച്ചു.അഴിമതിയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.
ശ്രീനഗറിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ആദിൽ മുഷ്താഖ് ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ജൂലൈയിൽ അറസ്റ്റിലായ ഭീകരവാദികളുടെ ഫോൺ വിശകലനം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ പറയുന്നു. നിയമത്തെ എങ്ങനെ മറികടക്കാമെന്ന് ഈ പോലീസ് ഉദ്യോഗസ്ഥൻ ഭീകരവാദികളേ പഠിപ്പിച്ച് കൊടുക്കുന്ന രംഗങ്ങളും കണ്ടെടുത്തു. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ആദിൽ മുഷ്താഖ് സൈന്യം പരതുന്ന കൊടും ഭീകരന്മാരുമായി ടെലിഗ്രാം ആപ്പിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.ഒരു ഭീകരനുമായി കുറഞ്ഞത് 40 കോളുകളെങ്കിലും ഉണ്ട്. അറസ്റ്റിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നിയമസഹായം നേടാമെന്നും അദ്ദേഹം അവനെ നയിക്കുകയായിരുന്നു എന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജമ്മു കാശ്മീരിൽ ഭീകരർക്ക് രഹസ്യങ്ങൾ ചോർത്തി നല്കുന്ന പോലീസ് തലപ്പത്തേ നിർണ്ണായകമായ കണ്ണിയാണ്‌ പിടിയിലായത്. റെയ്ഡുകൾ ചോർത്തി നല്കി സേനയുടെ പക്ഷത്ത് പരമാവധി ആൾ നാശത്തിനും ആദിൽ മുഷ്താഖ് കരു നീക്കം നടത്തി. ജമ്മു കാശ്മീർ പോലീസ് തലപ്പത്ത് ഭീകരൻ തന്നെയായിരുന്നു ഇതുവരെ സേവനം അനുഷ്ടിച്ച ഈ ഡെപ്യൂട്ടി സൂപ്രണ്ട്.സാങ്കേതിക തെളിവുകളുടെയും കോൾ ലിസ്റ്റുകളുടേയും അടിസ്ഥാനത്തിൽ ചാര വൃത്തി നടത്തിയ ഇയാൾക്കെതിരെ പഴുതില്ലാത്ത വിധം കേസ് എടുത്തു എന്നും ഭീകര നിരോധന നിയമം ചുമത്തും എന്നും പോലീസ് അറിയിച്ചു.ഭീകരന്മാരേ ഇയാൾ എങ്ങനെ സഹായിച്ചു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.ഭീകര മൊഡ്യൂളുകളുമായി സാമ്പത്തിക ഇടപാടും ഉണ്ടായിട്ടുണ്ട്.
തീവ്രവാദത്തിന് ഫണ്ടിംഗ് നൽകിയെന്ന കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പോലും ഇപ്പോൾ അറസ്റ്റിലായ പോലീസ് മേധാവി ശ്രമം നടത്തി.ഒരു തീവ്രവാദ ഫണ്ടിംഗ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്താൻ ഒരു തീവ്രവാദ കുറ്റാരോപിതനു വേണ്ടി ഡെപ്യൂട്ടി സൂപ്രണ്ട് തെറ്റായ പരാതി തയ്യാറാക്കിയിരുന്നു, അതിൽ മൂന്ന് പ്രതികൾ ഫെബ്രുവരിയിൽ അറസ്റ്റിലായി, ഒരാൾ ഒളിവിലായിരുന്നു എന്നും കാശ്മീർ പോലീസ് വക്തവ് പറഞ്ഞു.ഭീകരന്മാരിൽ നിന്നും അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ നിന്ന് ആദിൽ മുഷ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ തെളിവുകൾ പോലീസ് പിടിച്ചെടുത്തു.ലഷ്‌കർ ഇ തോയ്ബയുടെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സോപോറിൽ വ്യാജ രേഖകളിൽ ബാങ്ക് അക്കൗണ്ട് തുറന്ന മുസാമിൽ സഹൂറുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂലൈയിൽ മുസാമിൽ സഹൂർ അറസ്റ്റിലാകുന്നതിന് നാല് ദിവസം മുമ്പ്, തീവ്രവാദ ഫണ്ടിംഗ് കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇപ്പോൾ പിടിയിലായ പോലീസ് ഉദ്യോഗസ്ഥൻ പീഢിപ്പിച്ചു.ഫെബ്രുവരിയിൽ ശ്രീനഗർ പോലീസ് മൂന്ന് ലഷ്‌കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ആദിൽ മുഷ്താഖിന്റെ സഹായത്തോടെ യാണ്‌ കൃത്യങ്ങൾ ചെയ്യാൻ ആയത് എന്നും വ്യക്തമായി.അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് ഇപ്പോൾ പരാതിയുമായി വരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇയാൾക്കെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ പരാതികളുമുണ്ട്. അത്തരം എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.കാശ്മീരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് രണ്ടാമത്തേ കേസാണ്‌. 2020-ൽ, രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്ക് അഭയം നൽകി ഡൽഹിയിലേക്ക് കടത്തിയതിന് മറ്റൊരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസറ്റിലായിരുന്നു.
ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പാക് ചാരവനിതയില്‍ ആകൃഷ്ടനായി; മിസൈല്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി
ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് കുരുല്‍ക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാറ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റുപ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങള്‍ വിശദീകരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുല്‍ക്കര്‍ വാട്‌സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. കുരുല്‍കര്‍ ചാരവനിതയില്‍ [...]
The post ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പാക് ചാരവനിതയില്‍ ആകൃഷ്ടനായി; മിസൈല്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കി appeared first on Starvision News Malayalam.
ചാരവൃത്തി ആരോപിച്ച് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഐഎഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
ഡൽഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യോമസേന ജവാനായ ദേവേന്ദ്ര ശർമയെയാണ് ചാരവൃത്തി കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡൽഹി സുബ്രതോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. ഹണി ട്രാപ്പിൽ ദേവേന്ദ്ര ശർമ കുടുങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഓൺലൈനിൽ വച്ചു പരിചയപ്പെട്ട ആരോ ആണ് ഇയാളെ കുടുക്കിയത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം, തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാളിൽ നിന്നും [...]
The post ചാരവൃത്തി ആരോപിച്ച് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഐഎഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു appeared first on Starvision News Malayalam.
ഡൽഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യോമസേന ജവാനായ ദേവേന്ദ്ര ശർമയെയാണ് ചാരവൃത്തി കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡൽഹി സുബ്രതോ പാർക്കിലെ വ്യോമസേനാ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ.
ഹണി ട്രാപ്പിൽ ദേവേന്ദ്ര ശർമ കുടുങ്ങിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഓൺലൈനിൽ വച്ചു പരിചയപ്പെട്ട ആരോ ആണ് ഇയാളെ കുടുക്കിയത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം, തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാളിൽ നിന്നും അജ്ഞാതർ ചോർത്തിയെടുത്തിട്ടുണ്ട്.
കമ്പ്യൂട്ടറുകളിൽ നിന്നും ചോർത്തിയെടുത്ത പ്രതിരോധ സ്ഥാപനങ്ങളുടെ വിവരങ്ങൾ, ശർമ്മ പുറത്ത് വിട്ടതായി വ്യോമസേന തന്നെയാണ് കണ്ടെത്തിയത്. സംഭവത്തിന് പിറകിൽ, പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ കൈകളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബലമായ സംശയമുണ്ട്.