Esaki Arasan | Starvision News Malayalam

പെൺകുട്ടിയെ കണ്ടപ്പോൾ കണ്ടക്ടർക്ക് കല്യാണം കഴിക്കാൻ മോഹം, ആഗ്രഹം തുറന്നുപറഞ്ഞതിനൊപ്പം മറ്റുചില ക്രിയകളും, പിന്നെ സംഭവിച്ചത്
കുണ്ടറ: തമി​ഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസി​ൽ പെൺ​കുട്ടി​യോട് അപമര്യാദയായി​ പെരുമാറി​യ കണ്ടക്ടർ അറസ്റ്റി​ൽ. തെങ്കാശി – കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ബസി​ലെ കണ്ടക്ടർ തെങ്കാശി സൗത്ത് സ്ട്രീറ്റ് സ്വദേശി എസക്കി അരസനാണ് (38) കുണ്ടറ പൊലീസിന്റെ പിടിയിലായത്.പുനലൂരിൽ പഠിക്കുന്ന പെൺകുട്ടി സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 19 ന് വൈകിട്ട് നാലോടെ പുനലൂരിൽ നിന്ന് ബസിൽ കയറിയ കുട്ടിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറി. കുണ്ടറയിലേക്ക് ബസിൽ കയറിയ പെൺകുട്ടിയോട് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജ് കഴിഞ്ഞപ്പോഴേക്കും ഇയാൾ മോശമായി പെരുമാറുകയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ സീറ്റിനടുത്തിരുന്ന് ശല്യപ്പെടുത്തുകയും ചെയ്തു.പിറ്റേ ദിവസം കുട്ടിയുടെ പിതാവ് ഇതേ ബസിൽ യാത്ര ചെയ്തെങ്കിലും കണ്ടക്ടറെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം വീണ്ടും പിതാവ് പെൺകുട്ടിയോടൊപ്പം പുനലൂരിൽ നിന്ന് ഈ ബസിൽ കയറി മറ്റൊരു സീറ്റിൽ ഇരുന്നു. കുട്ടി പറഞ്ഞതുപോലെ കണ്ടക്ടർ അപമര്യാദയായി പെരുമാറിയപ്പോൾ പിതാവും മറ്റുള്ളവരും പ്രതികരിക്കുകയും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ബസ് എത്തിക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

The post പെൺകുട്ടിയെ കണ്ടപ്പോൾ കണ്ടക്ടർക്ക് കല്യാണം കഴിക്കാൻ മോഹം, ആഗ്രഹം തുറന്നുപറഞ്ഞതിനൊപ്പം മറ്റുചില ക്രിയകളും, പിന്നെ സംഭവിച്ചത് appeared first on Starvision News Malayalam.