Erbil airport | Starvision News Malayalam

ഇറാഖിലെ എർബിൽ വിമാനത്താവളത്തിനുനേരെ സ്‌ഫോടനാക്രമണം
ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ഇറാഖിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപമാണ് ആക്രമണം നടന്നത് .ഡ്രോണുകൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയെതെന്നാണ് വിവരം. ആദ്യമായാണ് ഇവിടെ സായുധ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.

എയർപോർട്ടിന് സമീപം കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. രണ്ട് ഡ്രോണുകൾ ആക്രമിച്ചതായി കുർദിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡ്രോണുകളിലൊന്ന് തകർന്നുവീണെന്നും മറ്റൊന്ന് വെടിവച്ചുവെന്നും റിപ്പോർട്ടുണ്ട്.

സ്‌ഫോടനത്തിൽ ആളപായമില്ല. തുടർന്ന് സുരക്ഷാ സേന വിമാനത്താവളത്തിലേക്കുളള വഴികൾ അടച്ചു.2500 ഓളം അമേരിക്കൻ-ഇറാഖ് സൈന്യമാണ് പ്രദേശത്താകെ വിന്യസിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കുർദിഷ് പ്രസിഡന്റ് നെച്ചിവർവൻ ബർസാനിയുടെ നേതൃത്വത്തിലുള്ള ഇറാഖി കുർദിസ്ഥാനിലെ സ്വയം ഭരണപ്രദേശത്തിന്റെ തലസ്ഥാനമാണ് എർബിൽ.

The post ഇറാഖിലെ എർബിൽ വിമാനത്താവളത്തിനുനേരെ സ്‌ഫോടനാക്രമണം appeared first on Starvision News Malayalam.