Environmentally sensitive area | Starvision News Malayalam
	1	</sy:updateFrequency>
കർണാടകയുടെ പരിസ്ഥിതിലോല മേഖലയിൽ കേരളത്തിലെ ഗ്രാമങ്ങളും; ആശങ്ക
തിരുവനന്തപുരം: കേരളത്തിലെ ജനവാസ മേഖലകളിലേക്ക് പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നതിനുള്ള നടപടികൾ കർണാടക ആരംഭിച്ചു. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ വനാതിർത്തിയിൽ നിന്ന് 5 കിലോമീറ്ററോളം കേരളത്തിന്റെ അകത്തേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കർണാടകയുടെ നടപടിയെ കുറിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ ഒരു വിവരവുമില്ല. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെയുള്ള 9 കിലോമീറ്റർ ദൂരത്തിൽ ആറ് സ്ഥലങ്ങളിലാണ് പരിസ്ഥിതി ലോല മേഖലയ്ക്കായി അടയാളപ്പെടുത്തൽ നടത്തിയത്. [...]
The post കർണാടകയുടെ പരിസ്ഥിതിലോല മേഖലയിൽ കേരളത്തിലെ ഗ്രാമങ്ങളും; ആശങ്ക appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളത്തിലെ ജനവാസ മേഖലകളിലേക്ക് പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നതിനുള്ള നടപടികൾ കർണാടക ആരംഭിച്ചു. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ വനാതിർത്തിയിൽ നിന്ന് 5 കിലോമീറ്ററോളം കേരളത്തിന്റെ അകത്തേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
കർണാടകയുടെ നടപടിയെ കുറിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ ഒരു വിവരവുമില്ല. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെയുള്ള 9 കിലോമീറ്റർ ദൂരത്തിൽ ആറ് സ്ഥലങ്ങളിലാണ് പരിസ്ഥിതി ലോല മേഖലയ്ക്കായി അടയാളപ്പെടുത്തൽ നടത്തിയത്. പ്രദേശത്ത് താമസിക്കുന്ന 300 ഓളം കുടുംബങ്ങൾ ഇക്കാര്യത്തിൽ ആശങ്കാകുലരാണ്.