Entrance fees | Starvision News Malayalam

പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന ഫീ​സ് ഇ​നി ഡി​ജി​റ്റ​ലാ​യി ഈ​ടാ​ക്കും
മനാമ: ബ​ഹ്റൈ​നി​ൽ പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യു​ടെ നി​ല​വി​ലെ പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന രീ​തി മാറ്റി ഇ​നി മു​ത​ൽ ഡി​ജി​റ്റ​ലാ​യി ഈ​ടാ​ക്കും. ഒ​രാ​ൾ​ക്ക് 300 ഫി​ൽ​സും 100 ടി​ക്ക​റ്റു​ക​ൾ​ക്ക് 25 ബ​ഹ്റൈ​നി ദീ​നാ​റു​മാ​ണ് ഫീ​സ് നി​ര​ക്ക്. വി​ക​ലാം​ഗ​ർ, 60 വ​യ​സ്സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് ഫീ​സി​ള​വു​ണ്ട്. കാ​യി​ക പ്രേ​മി​ക​ൾ​ക്ക് നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ ഇ​ള​വ് ല​ഭി​ക്കും. ഫീ​സ് ഈ​ടാ​ക്കു​ന്നതിനായി പ്ര​ത്യേ​ക ആ​പ്പ് ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്നും പേ ​മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക് പ​റ​ഞ്ഞു.

The post പൂ​ന്തോ​ട്ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന ഫീ​സ് ഇ​നി ഡി​ജി​റ്റ​ലാ​യി ഈ​ടാ​ക്കും appeared first on Starvision News Malayalam.