Endurance Cup | Starvision News Malayalam

2023-24 സീ​സ​ൺ എ​ൻ​ഡു​റ​ൻ​സ് റേസുകളിൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ​​ങ്കെ​ടു​ത്തു
മ​നാ​മ: ബ​ഹ്‌​റൈ​ൻ റോ​യ​ൽ ഇ​ക്വ​സ്‌​ട്രി​യ​ൻ ആ​ൻ​ഡ് എ​ൻ​ഡ്യൂ​റ​ൻ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ണ​റ​റി പ്ര​സി​ഡ​ന്റും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ത്തി​നും യു​വ​ജ​ന​കാ​ര്യ​ത്തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി​യു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ 2023-24 സീ​സ​ൺ എ​ൻ​ഡു​റ​ൻ​സ് റൈ​ഡി​ൽ പ​ങ്കെ​ടു​ത്തു.ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡു​റ​ൻ​സ് വി​ല്ലേ​ജിൽ ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷനാണ് മ​ൽ​സ​രം സംഘടിപ്പിച്ചത്‌. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റ്, ശൈ​ഖ് ഫൈ​സ​ൽ ബി​ൻ റാ​ഷി​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും പ​​ങ്കെ​ടു​ത്തു.

120 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വി​ജ​യി​ച്ച ടീം ​വി​ക്ടോ​റി​യ​സി​ൽ ശൈ​ഖ് ഇ​സ ബി​ൻ ഫൈ​സ​ൽ ബി​ൻ റാ​ഷി​ദ് ആ​ൽ ഖ​ലീ​ഫ​യും അം​ഗ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ​യും ടീ​മം​ഗ​ങ്ങ​ളെ​യും ശൈ​ഖ് നാ​സ​ർ അ​ഭി​ന​ന്ദി​ച്ചു. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം, വ​രാ​നി​രി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ അ​വ​ർ​ക്ക് വി​ജ​യം ആ​ശം​സി​ച്ചു.

120 കി​ലോ​മീ​റ്റ​ർ എ​ൻ​ഡു​റ​ൻ​സി​ൽ ടീം ​വി​ക്ടോ​റി​യ​സി​ലെ ജോക്കിമാരായ ഷെയ്ഖ് ഇസ ബിൻ ഫൈസൽ, മുഹമ്മദ് ഖാലിദ് അൽ റുവായ്, സൽമാൻ ഈസ എന്നിവർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ശൈ​ഖ നൂ​റ ബി​ൻ​ത് ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സ്‌​പോ​ൺ​സ​ർ ചെ​യ്‌​ത ‘ബെ​സ്റ്റ് ഹോ​ഴ്‌​സ് ക​ണ്ടീ​ഷ​ൻ’ പ്രൈ​സും വി​ക്ടോ​റി​യ​സ് ക​ര​സ്ഥ​മാ​ക്കി. റൈ​ഡ​ർ മു​ഹ​മ്മ​ദ് ഖാ​ലി​ദ് അ​ൽ റു​വൈ​യ്‌​ക്കാ​ണ് പു​ര​സ്‌​കാ​രം.

അതേസമയം, അന്താരാഷ്ട്ര മത്സരത്തിൽ അൽ-സഫിനാറ്റ് സ്റ്റേബിൾസിൽ നിന്നുള്ള ജോക്കി സർഹാൻ അൽ അൻസി ഒന്നാമതെത്തി. റൈഡർമാരായ എൻ 13 സ്റ്റേബിൾസിൽ നിന്നുള്ള നാസർ ഖലീഫയും ഇസ അബ്ദുല്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

100 കിലോമീറ്റർ പ്രാദേശിക യോഗ്യതാ മത്സരത്തിൽ, ജോക്കിമാരായ അബ്ദുല്ല അദേൽ, അൽ മിഖ്ദാദ് മുഹമ്മദ്, മുനീറ ഹുസൈൻ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

The post 2023-24 സീ​സ​ൺ എ​ൻ​ഡു​റ​ൻ​സ് റേസുകളിൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ​​ങ്കെ​ടു​ത്തു appeared first on Starvision News Malayalam.