Encounte | Starvision News Malayalam
	1	</sy:updateFrequency>
Encounte | Starvision News Malayalam
പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ ഓപ്പറേഷനില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വര്‍ഗീഷ്, മാഗ്തു, കുര്‍സാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.തിരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനായി മാവോയിസ്റ്റുകള്‍ പ്രാണ്‍ഹിത നദി കടന്ന് ഗഡ്ചറോളിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് സംഘം തിരച്ചില്‍ നടത്തിയത്. ഗഡ്‌ചിരോളി പോലീസിന്റെ പ്രത്യേക യൂണിറ്റായ സി–60യുടെ ഒന്നിലധികം സംഘങ്ങളെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷൻ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്. കൊലമാർക പർവതത്തിൽ ചൊവ്വാഴ്ച രാവിലെ സി–60 സംഘം തിരച്ചിൽ [...]
The post പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.
ഗഡ്‌ചിരോളി പോലീസിന്റെ പ്രത്യേക യൂണിറ്റായ സി–60യുടെ ഒന്നിലധികം സംഘങ്ങളെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷൻ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്.
രജൗരി ഏറ്റുമുട്ടൽ; 5 സൈനികർക്ക് വീരമൃത്യു; 2 ഭീകരരെ വധിച്ചു
ശ്രീന​ഗർ: രജൗരി ഏറ്റുമുട്ടലിൽ വീരമ്യത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ക്യാപ്റ്റൻ ശുഭം ഗുപ്ത, ക്യാപ്റ്റൻ എം. വി. പ്രൻജൽ, ലാൻസ് നായിക് സഞ്ജയ് ഭിഷ്ട്, ഹവിൽദാർ അബ്ദുൾ മജീദ്, പാരാട്രൂപ്പർ സച്ചിൻ ലാർ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികർ. സൈന്യം നടത്തിയ തിരിച്ചടിയിൽ ലഷ്ക്കർ ഭീകരനും പാക് സ്വദേശിയുമായ കോറി ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ തെരച്ചിൽ തുടരുകയാണ്. മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. [...]
The post രജൗരി ഏറ്റുമുട്ടൽ; 5 സൈനികർക്ക് വീരമൃത്യു; 2 ഭീകരരെ വധിച്ചു appeared first on Starvision News Malayalam.