Emirates ID | Starvision News Malayalam
ഇന്ത്യയിലേക്ക് പറക്കുന്നവർ എമിറേറ്റ്‌സ് ഐഡി കൈവശം കരുതാൻ നിർദ്ദേശം
യു.എ.ഇ: നിലവിൽ, യുഎഇ നിവാസികൾക്ക് അവരുടെ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല, നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികൾ വിമാനത്താവളങ്ങളിലെ കാലതാമസം ഒഴിവാക്കാൻ അവരുടെ പുതിയ എമിറേറ്റ്സ് ഐഡി കരുതാൻ നിർദ്ദേശിക്കുന്നു.
The post ഇന്ത്യയിലേക്ക് പറക്കുന്നവർ എമിറേറ്റ്‌സ് ഐഡി കൈവശം കരുതാൻ നിർദ്ദേശം appeared first on Starvision News Malayalam.
യുഎഇയിൽ പണമിടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐ‍ഡി
അബുദാബി: യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി ദേശീയ തിരിച്ചറിയൽ കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വീസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം. യുഎഇയിൽ താമസ, തൊഴിൽ വീസയുള്ളവർക്കെല്ലാം ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും ഐഡി കാർഡ് മാത്രം മതിയാകും. ഇതു സംബന്ധിച്ച അറിയിപ്പ് ബാങ്കുകൾക്കും മണി എക്സ്ചേഞ്ചുകൾക്കും കമ്പനികൾക്കും സെൻട്രൽ ബാങ്ക് കൈമാറി.
വീസയ്ക്കും ഐഡി കാർഡിനുമുള്ള അപേക്ഷ ഏകീകരിച്ചതിനെ തുടർന്ന് ടൈപ്പിങ് സെന്റർ ജീവനക്കാർക്ക് ഇതുസംബന്ധിച്ചു പരിശീലനം നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി അധികൃതർ തീരുമാനിച്ചു. പാസ്പോർട്ടിൽ വീസ പതിക്കുന്നതു 11 മുതലാണ് നിർത്തിവച്ചത്. പുതിയ സംവിധാനം എല്ലാ എമിറേറ്റുകളിലും പൂർണമായും നിലവിൽ വരുന്നതുവരെ ചിലയിടങ്ങളിൽ തൽക്കാലം നിലവിലുള്ള രീതിയിൽ വീസ സ്റ്റാംപിങ് തുടരും.
രാജ്യത്തിനു പുറത്തുള്ളവർ തിരിച്ചെത്തുമ്പോൾ വിമാനത്താവളങ്ങളിൽ പാസ്പോർട്ടിനൊപ്പം ഐഡി കാർഡ് കാണിക്കണം. ഐഡിയില്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ് സൈറ്റിൽ നിന്നോ ആപ്പ് വഴിയോ പകർപ്പെടുക്കാനാകും.
The post യുഎഇയിൽ പണമിടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐ‍ഡി appeared first on Starvision News Malayalam.