emergency | Starvision News Malayalam

ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച്‌ അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
ദുബായ്: സഹപൈലറ്റിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർചികിത്സയ്ക്കായി യുഎഇയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃത അറിയിച്ചു.

യുഎഇയിലെ ആശുപത്രിയിൽ കഴിയുന്ന സ്മിത് മച്ചാറിനെയും കുടുംബത്തെയും ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായ് കോൺസൽ ജനറൽ ഡോ. വിഷ്ണുവർധൻ റെഡ്ഡിയും സന്ദർശിച്ചു. ഇന്ത്യൻ സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകിയതായി അധികൃതർ അറിയിച്ചു.

പൈലറ്റുമാരുടെ പരിശീലകൻ കൂടിയായ സ്മിത് മച്ചാറിന്റെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് സ്ഥാനപതി പറഞ്ഞു. അദ്ദേഹം ഇന്ത്യയുടെ വീരപുത്രനാണെന്നും ഡോ. ദീപക് മിത്തൽ വ്യക്തമാക്കി.

13 വർഷത്തെ പ്രവർത്തനപരിചയമുള്ള സ്മിത് മച്ചാർ ഇതുവരെ 9,750 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്.

The post ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച്‌ അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി appeared first on Starvision News Malayalam.