elephant hit Pappan | Starvision News Malayalam
elephant hit Pappan | Starvision News Malayalam
പകല്‍ ശീവേലിക്കിടെ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. തടുക്കശ്ശേരി നാഗന്‍ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ രാമന്‍ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദന്‍ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. പകല്‍ ശീവേലിക്കിടെയാണ് സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ തളയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപ്പാല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ [...]
The post പകല്‍ ശീവേലിക്കിടെ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു appeared first on Starvision News Malayalam.
തിരുവനന്തപുരത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു
തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. ഒന്നാം പാപ്പാൻ ഇടവൂർക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡിൽ തടി പിടിക്കാൻ വെള്ളല്ലൂരിൽ നിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കുന്നതിനിടെ പാപ്പാനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആന ഇടയാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിന് ശേഷവും ഉണ്ണിയുടെ മൃതദേഹത്തിന് അരികിൽ തന്നെ നിലയുറപ്പിച്ച ആനയെ ഏറെ നേരം കഴിഞ്ഞാണ് തളച്ചത്.കൊല്ലത്ത് നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. തുടർന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചത്.
The post തിരുവനന്തപുരത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. ഒന്നാം പാപ്പാൻ ഇടവൂർക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്.
കപ്പാംവിള മുക്കുകട റോഡിൽ തടി പിടിക്കാൻ വെള്ളല്ലൂരിൽ നിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കുന്നതിനിടെ പാപ്പാനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആന ഇടയാനുള്ള കാരണം വ്യക്തമല്ല.
സംഭവത്തിന് ശേഷവും ഉണ്ണിയുടെ മൃതദേഹത്തിന് അരികിൽ തന്നെ നിലയുറപ്പിച്ച ആനയെ ഏറെ നേരം കഴിഞ്ഞാണ് തളച്ചത്.കൊല്ലത്ത് നിന്ന് എലിഫന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. തുടർന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചത്.