Electricity and Water Authority | Starvision News Malayalam
	1	</sy:updateFrequency>
ബഹ്‌റൈനിൽ വൈദ്യുതിക്കും വെള്ളത്തിനുമായി ‘ഫിക്സഡ് ബില്ലിംഗ് സിസ്റ്റം’ ആരംഭിച്ചു
മ​നാ​മ: ബഹ്‌റൈനിൽ വൈ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ൾ അ​ട​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കി ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി ‘ഫിക്സഡ് ബില്ലിംഗ് സിസ്റ്റം’ ആരംഭിച്ചു. പു​തി​യ സം​വി​ധാ​നം ഈ ​മാ​സം മു​ത​ൽ നി​ല​വി​ൽ​വ​രും. അ​വ​സാ​ന 12 മാ​സ​ത്തെ ബി​ൽ തു​ക​യു​ടെ ശ​രാ​ശ​രി ക​ണ​ക്കി​ലെ​ടു​ത്ത്​ ഓ​രോ മാ​സ​വും ഫി​ക്സ​ഡ്​ ബി​ൽ ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ മാ​സ​വും ക​ണ​ക്കാ​ക്കു​ന്ന ഫി​ക്സ​ഡ്​ ബി​ല്ലി​ലെ തു​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ഈ​ടാ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഓ​രോ വ​ർ​ഷ​ത്തി​​​ന്റെ​യും അ​വ​സാ​നം യ​ഥാ​ർ​ഥ ഉ​പ​​ഭോ​ഗ​വും ഫി​ക്സ​ഡ്​ ബി​ൽ തു​ക​യും അ​വ​ലോ​ക​നം [...]
The post ബഹ്‌റൈനിൽ വൈദ്യുതിക്കും വെള്ളത്തിനുമായി ‘ഫിക്സഡ് ബില്ലിംഗ് സിസ്റ്റം’ ആരംഭിച്ചു appeared first on Starvision News Malayalam.
മ​നാ​മ: ബഹ്‌റൈനിൽ വൈ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ൾ അ​ട​ക്കു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കി ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി ‘ഫിക്സഡ് ബില്ലിംഗ് സിസ്റ്റം’ ആരംഭിച്ചു. പു​തി​യ സം​വി​ധാ​നം ഈ ​മാ​സം മു​ത​ൽ നി​ല​വി​ൽ​വ​രും. അ​വ​സാ​ന 12 മാ​സ​ത്തെ ബി​ൽ തു​ക​യു​ടെ ശ​രാ​ശ​രി ക​ണ​ക്കി​ലെ​ടു​ത്ത്​ ഓ​രോ മാ​സ​വും ഫി​ക്സ​ഡ്​ ബി​ൽ ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. 
ഓ​രോ മാ​സ​വും ക​ണ​ക്കാ​ക്കു​ന്ന ഫി​ക്സ​ഡ്​ ബി​ല്ലി​ലെ തു​ക ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ഈ​ടാ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഓ​രോ വ​ർ​ഷ​ത്തി​​​ന്റെ​യും അ​വ​സാ​നം യ​ഥാ​ർ​ഥ ഉ​പ​​ഭോ​ഗ​വും ഫി​ക്സ​ഡ്​ ബി​ൽ തു​ക​യും അ​വ​ലോ​ക​നം ചെ​യ്യും. ഫി​ക്സ​ഡ്​ ബി​ൽ യ​ഥാ​ർ​ഥ ബി​ൽ തു​ക​യേ​ക്കാ​ൾ അ​ധി​ക​മാ​ണെ​ങ്കി​ൽ കൂ​ടു​ത​ലാ​യി അ​ട​ച്ച തു​ക ഉ​പ​ഭോ​ക്താ​വി​​ന്റെ അ​ക്കൗ​ണ്ടി​ൽ വ​ര​വു​വെ​ക്കും. ഇ​ത്​ പി​ന്നീ​ട്​ വ​രു​ന്ന ബി​ല്ലു​ക​ൾ അ​ട​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ, യ​ഥാ​ർ​ഥ ഉ​പ​ഭോ​ഗ​ത്തേ​ക്കാ​ൾ കു​റ​വാ​ണ്​ ഫി​ക്സ​ഡ്​ ബി​ൽ തു​ക​യെ​ങ്കി​ൽ അ​ട​ക്കാ​നു​ള്ള ശേ​ഷി​ക്കു​ന്ന തു​ക അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ മാ​റ്റും. ഇ​ത്​ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഗ​ഡു​ക്ക​ളാ​യി അ​ട​ച്ചു​തീ​ർ​ക്കാം. പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തു​മു​ത​ൽ 12 മാ​സ​മാ​ണ്​ ഫി​ക്സ​ഡ്​ ബി​ൽ പ​ദ്ധ​തി​യു​ടെ കാ​ല​യ​ള​വ്. അ​തി​നു​​ശേ​ഷം ഉ​പ​ഭോ​ക്താ​വ്​ റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ ത​നി​യെ പു​തു​ക്ക​പ്പെ​ടു​ന്ന​താ​ണ്. 
നൽകിയിരിക്കുന്ന സേവനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം വരിക്കാർക്ക് ഉയർന്ന നിലവാരമുള്ളതും നൂതനവുമായ പരിഹാരങ്ങൾ നൽകുന്നതിനായി ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി വികസിപ്പിച്ചെടുക്കുന്ന സംരംഭങ്ങളുടെ ഒരു പാക്കേജിന്റെ ഭാഗമാണ് ഈ സംവിധാനം എന്ന് കമൽ വ്യക്തമാക്കി.
Summary: EWA launches ‘Fixed Billing System’ for electricity and water