Eknath Shinde | Starvision News Malayalam
	1	</sy:updateFrequency>
Eknath Shinde | Starvision News Malayalam
നേരത്തെ ഇരട്ട എഞ്ചിൻ, ഇപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ: ഏക്‌നാഥ്‌ ഷിൻഡെ
‘വികസനം വേഗത്തിൽ നടപ്പാക്കും’ ഇപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽക്കൂട്ടാകും. കൂടുതൽ വികസനത്തിന് ഉന്നതികളിലേക്ക് നയിക്കുമെന്നും ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു. ‘ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് ഒരു “ട്രിപ്പിൾ എഞ്ചിൻ സർക്കാരാണ്” – മുമ്പത്തെ ‘ഇരട്ട എഞ്ചിൻ ഗവൺമെന്റിൽ’ നിന്ന് നവീകരണം. സംസ്ഥാന അസംബ്ലികളായി.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽകുട്ടാകും’-ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു. അജിത് പവാറിന്‍റേത് വഞ്ചനയാണ്. അജിത് പവാറിന് അധികാരമോഹമാണ്. കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം [...]
The post നേരത്തെ ഇരട്ട എഞ്ചിൻ, ഇപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ: ഏക്‌നാഥ്‌ ഷിൻഡെ appeared first on Starvision News Malayalam.
‘വികസനം വേഗത്തിൽ നടപ്പാക്കും’ ഇപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽക്കൂട്ടാകും. കൂടുതൽ വികസനത്തിന് ഉന്നതികളിലേക്ക് നയിക്കുമെന്നും ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു.
‘ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് ഒരു “ട്രിപ്പിൾ എഞ്ചിൻ സർക്കാരാണ്” – മുമ്പത്തെ ‘ഇരട്ട എഞ്ചിൻ ഗവൺമെന്റിൽ’ നിന്ന് നവീകരണം. സംസ്ഥാന അസംബ്ലികളായി.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽകുട്ടാകും’-ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
മഹാരാഷ്ട്രയിൽ NCP പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രി, 9 പേർ ഷിൻഡെ മന്ത്രിസഭയിലേക്ക്
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാടകീയ രംഗങ്ങൾ. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക്. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. [...]
The post മഹാരാഷ്ട്രയിൽ NCP പിളർന്നു; അജിത് പവാർ ഉപമുഖ്യമന്ത്രി, 9 പേർ ഷിൻഡെ മന്ത്രിസഭയിലേക്ക് appeared first on Starvision News Malayalam.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് വിമർശനം
മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മന്ത്രിസഭ വിപുലീകരിച്ചത്. എന്നാൽ, മന്ത്രിമാരുടെ പട്ടികയിൽ ഒരു വനിതാ പ്രതിനിധിയെ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പല കോണുകളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്. ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 41 ദിവസത്തിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. രാഷ്ട്രീയക്കാരും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരും പുതിയ മന്ത്രിസഭയിൽ വനിതാ പ്രതിനിധിയുടെ അഭാവത്തെ വിമർശിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തത് ബിജെപിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് എൻസിപി എംപി സുപ്രിയ സുലെ പറഞ്ഞു.
The post മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് വിമർശനം appeared first on Starvision News Malayalam.
മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മന്ത്രിസഭ വിപുലീകരിച്ചത്. എന്നാൽ, മന്ത്രിമാരുടെ പട്ടികയിൽ ഒരു വനിതാ പ്രതിനിധിയെ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പല കോണുകളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്.
ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 41 ദിവസത്തിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. രാഷ്ട്രീയക്കാരും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരും പുതിയ മന്ത്രിസഭയിൽ വനിതാ പ്രതിനിധിയുടെ അഭാവത്തെ വിമർശിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തത് ബിജെപിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് എൻസിപി എംപി സുപ്രിയ സുലെ പറഞ്ഞു.