ek nayanar | Starvision News Malayalam
ek nayanar | Starvision News Malayalam
ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
മനാമ: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി. കേരളയീരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ കെ നായനാർ എന്നും [...]
The post ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ appeared first on Starvision News Malayalam.
മനാമ: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി.
കേരളയീരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ കെ നായനാർ എന്നും സാധാരണക്കാരന് വേണ്ടി എക്കാലവും നിലകൊള്ളുകയും സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെടെ പോരാടുകയും ചെയ്ത മനുഷ്യസ്നേഹിയും കൂടെയായിരുന്നു അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികളായ കർഷകത്തൊഴിലാളി പെൻഷൻ ,സമ്പൂർണ്ണ സാക്ഷരതാ യജ്ഞം , രാജ്യത്തെ തന്നെ ആദ്യത്തെ ഐടി പാർക്ക് , ജനകീയാസൂത്രണം, മാവേലി സ്റ്റോറുകൾ തുടങ്ങിയ പല പദ്ധതികളും കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തിൽ നിരൻ സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.
ലോകം വിവിധ തരത്തിലുള്ള സാമ്പത്തികവും സൈനികവുമായ യുദ്ധഭീഷണികളിലൂടെ കടന്നു പോവുകയാണെന്നും. ഏതൊരു യുദ്ധവും ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യർക്ക് സമാധാനപൂർണ്ണമായ ഒരു ജീവിതം പ്രാപ്യമാകൂ എന്നും . അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവയുടെ പേരിൽ ആരംഭിച്ച വ്യാപാര യുദ്ധത്തിന് താൽക്കാലികമായ ഒരു വിരാമം ഉണ്ടായത് എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥക്ക് ആശ്വാസമേകുന്ന ഒന്നാണെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തിൽ എൻ വി ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മാത്രം സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങൾ ചിലവഴിച്ചത് 2.46 ട്രില്യൺ ഡോളർ ആണെന്നും ഈ തുക സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആദ്യ പത്തു രാജ്യങ്ങളിൽ പലതിന്റെയും ജിഡിപിയേക്കാൾ ഉയർന്ന തുകയാണ് എന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മുഴുവൻ ജനസാമാന്യത്തെയും ഒരു പോലെ ചേർത്ത് നിർത്താൻ ഉള്ള നയപരിപാടികളും സമീപനവും കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും , ഫെഡറലിസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതുവഴി സംസ്ഥാനങ്ങൾക്ക് ന്യായമായ അവകാശങ്ങൾ സാധ്യമാകണമെന്നും രാഷ്ട്രീയവിശദീകരണത്തിൽ എടുത്തു പറഞ്ഞു. കേരള സർക്കാർ നടത്തിവരുന്ന എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസന , ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്നും അതിന് പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകേണ്ടതുണ്ടെന്നും ഇ കെ നായനാരെ പോലുള്ള ജനകീയ നേതാക്കളുടെ ഓർമ്മകൾ അത്തരം പ്രവർത്തനങ്ങൾക്ക് കരുത്താകേണ്ടതുണ്ടെന്നും ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.
നായനാരുടെ വീഡിയോ AI യിലൂടെ; ഇരട്ടത്താപ്പെന്ന് വിമര്‍ശനം
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. സംസ്ഥാന സെക്രട്ടറിയടക്കം എ.ഐക്കെതിരെ നിലപാട് സ്വീകരിക്കുമ്പോഴാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ആശംസകൾ അറിയിക്കുന്ന ഇ.കെ നായനാരുടെ എ.ഐ. വീഡിയോ സിപിഎം പുറത്തിറക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയിലാണ് സംസ്ഥാന സമ്മേളനത്തിന് സഖാക്കളെ ക്ഷണിച്ചുകൊണ്ട് നായനാർ സംസാരിക്കുന്നത്. ‘സഖാക്കളെ, നൂറുകൊല്ലം കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവരെല്ലാം പറഞ്ഞത്. അന്നിട്ടെന്താ, ഞാൻ മുഖ്യമന്ത്രിയായില്ലേ… വി.എസ്. ആയി, പിണറായി ആയി. നമ്മുടെ പിണറായി രണ്ടാമതും മുഖ്യമന്ത്രി [...]
The post നായനാരുടെ വീഡിയോ AI യിലൂടെ; ഇരട്ടത്താപ്പെന്ന് വിമര്‍ശനം appeared first on Starvision News Malayalam.
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. സംസ്ഥാന സെക്രട്ടറിയടക്കം എ.ഐക്കെതിരെ നിലപാട് സ്വീകരിക്കുമ്പോഴാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ആശംസകൾ അറിയിക്കുന്ന ഇ.കെ നായനാരുടെ എ.ഐ. വീഡിയോ സിപിഎം പുറത്തിറക്കിയിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയിലാണ് സംസ്ഥാന സമ്മേളനത്തിന് സഖാക്കളെ ക്ഷണിച്ചുകൊണ്ട് നായനാർ സംസാരിക്കുന്നത്. ‘സഖാക്കളെ, നൂറുകൊല്ലം കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവരെല്ലാം പറഞ്ഞത്. അന്നിട്ടെന്താ, ഞാൻ മുഖ്യമന്ത്രിയായില്ലേ… വി.എസ്. ആയി, പിണറായി ആയി. നമ്മുടെ പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേടോ.. എന്തുക്കൊണ്ടാണ് അത്. ജനത്തിന് വേണ്ടത് നമ്മളാടോ.. ഈ രാജ്യത്ത് ആദ്യം കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തത് ആരാ? കോൺ​ഗ്രസുകാരാ… ബിജെപിക്കാരാ… അവരൊന്നുമല്ല.. നമ്മളാ… നാടിന് വികസനം വേണ്ടേ.. ആര് പാര വെച്ചാലും അതൊന്നും വകവെച്ച് കൊടുക്കരുത്, പോരാടണം.. അതിന് നമ്മളുടെ പാർട്ടി ശക്തിപ്പെടുത്തണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങളെല്ലാം നമ്മളോടൊപ്പം നിൽക്കും’. എഐ വീഡിയോയിൽ പറയുന്നു.
പാർട്ടി കോൺ​ഗ്രസിന്റെ കരടുനയത്തിൽ എഐക്കതിരായ നിലപാട് സിപിഎം പ്രസിദ്ധീകരിച്ചിരുന്നു. അറുപത് ശതമാനം മനുഷ്യന്റെ അധ്വാന ശേഷിയെ പൂർണമായി എ.ഐ. ഉപയോ​ഗിച്ച് ഇല്ലായ്മ ചെയ്യുമെന്ന് എംവി ​ഗോവിന്ദൻ മുമ്പ് പറഞ്ഞിരുന്നു. എഐക്കതിരെ കടുത്ത നിലപാടായിരുന്നു പാർട്ടി സ്വീകരിച്ചുവന്നിരുന്നത്. ഇപ്പോൾ ഇതിനൊക്കെ ഘടകവിരുദ്ധമായ നടപടിയാണ് സിപിഎമ്മിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. വിഷയത്തിൽ പാർട്ടി തലത്തിൽ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ശാരദ ടീച്ചറുടെ നവതി ആഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി
കണ്ണൂര്‍: ലോകത്തുള്ള എല്ലാ മക്കളുടെയും അമ്മരത്‌നമാണ് അന്തരിച്ച പ്രിയനേതാവ് ഇകെ നായനാരുടെ ഭാര്യ ശാരദാമ്മയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ, മന്ത്രിയോ, സിനിമാ നടനോ ആയിട്ടല്ല, ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്ന് ശാരദടീച്ചറുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. ‘എന്റെ അച്ഛനാണ് എനിക്ക് ഏറ്റവും പരിചയമുള്ള അച്ഛന്‍. ആ അച്ഛന്‍ എങ്ങനെ ആയിരുന്നവോ, അതിന്റെ ഒരുപ്പപ്പൂന്‍ അച്ഛനായിരുന്നു സഖാവ് നായനാര്‍. ഒരമ്മയുടെ ഉത്തരവാദിത്തമെന്നത് ശാരദാമ്മയെ സംബന്ധിച്ച് ഒരുപാട് പേരുടെ, [...]
The post ശാരദ ടീച്ചറുടെ നവതി ആഘോഷത്തില്‍ അതിഥിയായി സുരേഷ് ഗോപി appeared first on Starvision News Malayalam.