Eid Wishes | Starvision News Malayalam
Eid Wishes | Starvision News Malayalam
ബഹ്‌റൈൻ ഈദ് ആശംസകൾ നേർന്ന് ഭരണാധികാരികൾ
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബഹ്‌റൈൻ ജനതയ്ക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹമദ് രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചു. കൊറോണ വൈറസ്സിനെ നേരിടാൻ ടീം ബഹ്‌റൈൻ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് സജീവമായ കേസുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവെന്നും രാജാവ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ്സിനെ നേരിടാൻ വാക്‌സിനും ബൂസ്റ്റർ സോസും സ്വീകരിക്കുന്നതിലൂടെ ദേശീയ തലങ്ങളിൽ നടക്കുന്ന [...]
The post ബഹ്‌റൈൻ ഈദ് ആശംസകൾ നേർന്ന് ഭരണാധികാരികൾ appeared first on Starvision News Malayalam.
മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബഹ്‌റൈൻ ജനതയ്ക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹമദ് രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചു. കൊറോണ വൈറസ്സിനെ നേരിടാൻ ടീം ബഹ്‌റൈൻ നടത്തിയ പ്രവർത്തനങ്ങളുടെ വിജയമാണ് സജീവമായ കേസുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവെന്നും രാജാവ് കൂട്ടിച്ചേർത്തു.
കൊറോണ വൈറസ്സിനെ നേരിടാൻ വാക്‌സിനും ബൂസ്റ്റർ സോസും സ്വീകരിക്കുന്നതിലൂടെ ദേശീയ തലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ജനങ്ങളുടെ ഉത്തരവാദിത്തത്തെയും അദ്ദേഹം പ്രശംസിച്ചു. ജൂലൈ 22 വരെയാണ് ബഹ്‌റൈനിൽ ഈദ് അവധി ദിനങ്ങൾ. ഇത്തവണ ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും ഉണ്ടായിരുന്നില്ല.
ബലി പെരുന്നാള്‍ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബലി പെരുന്നാള്‍ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകമൊട്ടുക്കും കോവിഡ് ഉണ്ടാക്കിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ കടന്നു വരുന്നത്. ത്യാഗം,സഹനം, വിശ്വാസം, കരുതല്‍ എന്നിവയെല്ലാം മുന്നോട്ടു വെക്കുന്ന പുണ്യദിനമാണ് ബലി പെരുന്നാൾ. മഹാമാരിയോട് പൊരുതി, അന്യ ദേശങ്ങളില്‍ ജീവിക്കുന്ന പ്രവാസികളിലേറെപ്പേരും നാട്ടിലെത്താനാകാതെ,ജോലി സ്ഥിരതയില്ലാതെ , സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കാലം കൂടിയാണിത്.ഈ കഠിന കാലം കടന്ന് നന്മയുടെ വെളിച്ചത്തിലേക്ക് കടക്കാന്‍ ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ തുണക്കട്ടെ. [...]
The post ബലി പെരുന്നാള്‍ ആശംസ നേർന്ന് പ്രതിപക്ഷ നേതാവ് appeared first on Starvision News Malayalam.
ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്  ഈദ് ആശംസ നേർന്നു
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍  അദ്`ഹ  ആശംസകള്‍ നേര്‍ന്നു. ത്യാഗത്തെയും സമര്‍പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും ‍ കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകുമാറാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
The post ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്  ഈദ് ആശംസ നേർന്നു appeared first on Starvision News Malayalam.