eid celebration | Starvision News Malayalam

ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ തിരുർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ പ്രതിഭാ അവാർഡുകൾ നൽകി ആദരിച്ചു. 34 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംസ്ക്കാരിക, സമൂഹിക, ജീവകാരുണ്യ രംഗത്ത് നിറ സാനിദ്ധ്യവും കൂട്ടായ്മ രക്ഷധികാരിയുമായ വാഹിദ് ബിയ്യാത്തിലിന് കൂട്ടായ്മ പ്രസിഡണ്ട് അഷ്‌റഫ്‌ കുന്നത്തുപറമ്പിൽ സ്നേഹോഷ്മളമായ അദരവ് നൽകി. തുടർന്ന് നടന്ന ഈദ് സംഗമത്തിൽ മെമ്പർമാരുടെ സംഗീത നിശയും വിവധ പരിപാടികളും നടന്നു.

തിരൂർ കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്റഫ് കുന്നത് പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഡോ: യാസർ ചോമയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജ. സെക്രടറി P. മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. കൂട്ടായ്മ രക്ഷാധികാരിയും , BMDF -ന്റെ ജ. സെക്രട്ടറി ഷെമീർ പൊട്ടച്ചോല , ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും തന്റെ ജനനവും വിദ്യാഭ്യാസവും കർമമണ്ഡലവും തിരൂരായിരുന്ന ഫസലുൽ ഹക്ക്, സൗദിയിൽനിന്നും ഈദ് സംഗമത്തിൽ പങ്കെടുക്കാനെത്തിയ കൂട്ടായ്മ മുൻ ജ. സെക്രടറി ഷഹാസ് കല്ലിങ്കൽ , സതീശൻ പടിഞ്ഞാറേക്കര, മൗസൽ മൂപ്പൻ, മമ്മുക്കുട്ടി ഇ പി, അഹമ്മദ്ക്കുട്ടി പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ശേഷം വാഹിദ് ബിയ്യാത്തിൽ മറുപടിപ്രസംഗം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെമെന്റോ റമീസ് കല്പ, നജ്മുദ്ധിൻ, ശ്രീനിവാസൻ, അഷ്റഫ് പൂക്കയിൽ ഫാറൂഖ് തിരുർ, മഹ്റൂഫ് അലി, ഷക്കീല ബാനു, റഷീദ മുഹമ്മദലി. ഇബ്രാഹിം പരിയാപുരം വിതരണം ചെയ്തു. ചടങ്ങിന് ഗ്രൂപ്പ് മെമ്പർമാർ നേത്യത്വം നൽകി.

The post ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.