Eid Al Fitr | Starvision News Malayalam

എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം”No One Left Behind”
“ആരും പിന്നിലാക്കപ്പെടുന്നില്ല” എന്ന ആപ്ത വാക്യത്തിന്റെ കാവലാളാകാനുളള എളിയ പരിശ്രമമായിരുന്നു എ. കെ.സി.സി.വനിതാവേദി സംഘടിപ്പിച്ച പുതിയ വസ്ത്രങ്ങളുടെയും, ഭക്ഷ്യ കിറ്റുകളുടെയും വിതരണം.

സാമൂഹ്യനീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് എ കെ സി സി വനിതാ വേദി പ്രവർത്തകർ ചെയ്തതെന്ന് വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീമതി. സ്മിത ജെൻസൺ പറഞ്ഞു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കാൻ ബഹറിൻ എ.കെ.സി.സി യുടെ വനിതാ വേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നല്ലവരായ എല്ലാവരുടെയും സഹകരണം എപ്പോഴും ഉണ്ടാകുമെന്നുംILA പ്രസിഡണ്ട് പറഞ്ഞു.

സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിന്നുകൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മനുഷ്യ സ്നേഹത്തിന്റെ പ്രയോഗവൽക്കരണമാണ് ഈ പരിപാടി എന്ന് ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത വേൾഡ് മലയാളി കൗൺസിൽ പ്രസിഡണ്ട് ബാബു തങ്ങളത്ത് അഭിപ്രായപ്പെട്ടു. കാലം സങ്കീർണമാണെന്ന് തിരിച്ചറിഞ്ഞിട്ടും, മനുഷ്യ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നതായും
WMC പ്രസിഡണ്ട് പറഞ്ഞു.

എ. കെ. സി. സി.വനിതാവേദി പ്രസിഡണ്ട് ശ്രീമതി.ലിവിൻ ജിബി, വൈസ് പ്രസിഡണ്ട് മെയ് മോൾ ചാൾസ്, ജനറൽ സെക്രട്ടറി ജെസ്സി ജെൻസൺ ഭാരവാഹികളായ സിന്ധു ബൈജു, സെലിൻ ജെയിംസ്, ജിൻസി ജീവൻ,സുനു രതീഷ്, ജോളി ജോജി എന്നിവർ നേതൃത്വം നൽകി.

എബ്രഹാം സാമുവൽ,പോളി വിതയത്തിൽ, റോബിൻ സെബാസ്റ്റ്യൻ, ജീവൻ ചാക്കോ, മോൻസി മാത്യു, ചാൾസ് ആലുക്ക, ജിബി അലക്സ്, രതീഷ് സെബാസ്റ്റ്യൻ, ജെൻസൻ ദേവസ്സി, ജസ്റ്റിൻ ജോർജ്, ജോജി കുര്യൻ എന്നിവർ പങ്കെടുത്തു.

മെയ്മോൾ ചാൾസ് സ്വാഗതവും, ലിവിൻ ജിബി നന്ദിയും പറഞ്ഞു.

The post എ കെ സി സി മാതൃവേദിയുടെ ഈദ് ആഘോഷം”No One Left Behind” appeared first on Starvision News Malayalam.

സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലെ കാര്യം നാളെ അറിയാം
റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. ഒമാനിലും മുസ്ലിം കലണ്ടർ പ്രകാരം 29-ാം രാവായ നാളെ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ. കേരളത്തിലെ കാര്യത്തിലും നാളെയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

The post സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലെ കാര്യം നാളെ അറിയാം appeared first on Starvision News Malayalam.

ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ അവലോകനം ചെയ്തു
മനാമ: ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്ക് മുന്നോടിയായി ബഹ്റൈനിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള പള്ളികളുടെയും ഈദ്ഗാഹുകളുടെയും ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫുത്തൈസ് അൽ ഹജേരിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സുരക്ഷയും സുഖസൗകര്യങ്ങളും നിലനിർത്തിക്കൊണ്ട് പ്രാർത്ഥനാ മേഖലകളിൽ ഏറ്റവും കൂടുതൽ ആരാധകരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നടത്തിയ ക്രമീകരണങ്ങൾ ഷെയ്ഖ് ഡോ. അൽ ഹജേരി വിലയിരുത്തി.

സ്കൂളുകളിലും സ്പോർട്സ് ക്ലബ്ബുകളിലും പൊതുജനങ്ങൾക്കായി അനുവദിച്ചിരിക്കുന്നവ ഉൾപ്പെടെയുള്ള ഈദ് പ്രാർത്ഥനാ ഹാളുകളെക്കുറിച്ചും സുഗമമായ പ്രാർത്ഥനാ അനുഭവം സാധ്യമാക്കുന്നതിനുള്ള ലോജിസ്റ്റിക്കൽ, ഓർഗനൈസേഷണൽ തയ്യാറെടുപ്പുകളുടെ പുരോഗതിയെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയോടെയാണ് ഒരുക്കങ്ങൾ നടക്കുന്നത്.
ഈദ് നമസ്കാര വേളയിൽ ആരാധകർക്ക് സുഖപ്രദമായ അന്തരീക്ഷം സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ഒരുക്കുമെന്ന് ഷെയ്ഖ് ഡോ. അൽ ഹജേരി പറഞ്ഞു.

The post ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ അവലോകനം ചെയ്തു appeared first on Starvision News Malayalam.

ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് ആർ.എച്ച്.എഫും അർമാഡ ഗ്രൂപ്പും തുടക്കം കുറിച്ചു
മനാമ: റിവ വസ്ത്ര ബ്രാൻഡിന്റെ ഉടമയായ അർമാഡ ഗ്രൂപ്പുമായി സഹകരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സ്പോൺസർ ചെയ്യുന്ന കുട്ടികൾക്കായുള്ള ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് തുടക്കം കുറിച്ചു.

250 കുട്ടികൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു, അവന്യൂസ് മാളിലെ റിവ കിഡ്‌സ് ബ്രാഞ്ചിൽ അവർക്ക് ഷോപ്പിംഗ് അനുഭവം ലഭിച്ചു.
സ്പോൺസർ ചെയ്ത കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതും ഈദ് അവശ്യവസ്തുക്കൾ നൽകാൻ സഹായിക്കുന്നതുമായ വാർഷിക പദ്ധതികൾ നടപ്പാക്കുന്നതിന് ആർ‌.എച്ച്‌.എഫ്. അർമാഡ ഗ്രൂപ്പിന് നന്ദി പറഞ്ഞു.

The post ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് ആർ.എച്ച്.എഫും അർമാഡ ഗ്രൂപ്പും തുടക്കം കുറിച്ചു appeared first on Starvision News Malayalam.