eid al adha 2021 | Starvision News Malayalam

ബി കെ എസ് എഫ് ഈദുൽ ആദ്ഹ സംഗമം
മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) രണ്ടാം ഈദ് ദിനത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ സംഘടിപ്പിച്ച ഈദുൽ ആദ്ഹ സംഗമം കോവിഡ് കാലത്ത് സാമൂഹിക അകലത്തിൽ കഴിയുന്നവരുടെ സ്നേഹവും സാഹോദര്യവും ഒരു സ്‌ക്രീനിലൂടെ പങ്കുവെച്ചും ആശ്ലേഷിച്ചും മാനവികതയുടെ മാതൃക സംഗമമായി. ഫക്രുദ്ദീൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു ഈദുൽ ആദ്ഹ സന്ദേശം അവതരിപ്പിച്ചു.

രക്ഷാധികാരി ബഷീർ അമ്പലായി നിയന്ത്രിച്ച യോഗത്തിൽ സുബൈർ കണ്ണൂർ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി എന്നിവർ ബി കെ എസ് എഫ് ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയും ഈദ് ആശംസകളും നേരുകയും ചെയ്തു.

സോമൻ ബേബി, ഫ്രാൻസിസ് കൈത്തരത്ത്, മുഹമ്മദ്‌ മൻസൂർ, എബ്രഹാം ജോൺ, അമ്പിളികുട്ടൻ, നാസർ മഞ്ചേരി, ജനാർദ്ദനൻ, ഫസൽ ഹഖ്,ലത്തീഫ് ആയഞ്ചേരി, ഫൈസൽ മാഹി .ചെമ്പൻ ജലാൽ, ബഷീർ വാണിയക്കാട്, സലാം മമ്പാട്ടുമൂല, രാജീവ് വെള്ളിക്കോത്ത്, അബ്ദുറഹ്മാൻ മാട്ടൂൽ, സുധി പുത്തൻവേലി, സുനിൽ ബാബു, ശ്രീജ ശ്രീധരൻ, ഇസ്മത്ത്, മൊയ്തീൻ പയ്യോളി, ബഷീർ കുമാരനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

ബി കെ എസ് എഫ് എക്സിക്യൂട്ടീവ് അങ്ങളായ മണിക്കുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, ലത്തീഫ് മരക്കാട്ട്, നുബിൻ, സലീം നമ്പ്ര, ഷിബു, മൻസൂർ, നൗഷാദ് പൂനൂർ, നജീബ്, സൈനൽ എന്നിവർ നേതൃത്വം നൽകി. കാസിം പാടത്തകായിൽ നന്ദിയും സൂം നിയന്ത്രണവും നടത്തി. തുടർന്ന് നടന്ന കലാ പരിപാടികൾക്ക് ബി കെ എസ് എഫ് കൂട്ടായ്മ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.

The post ബി കെ എസ് എഫ് ഈദുൽ ആദ്ഹ സംഗമം appeared first on Starvision News Malayalam.

ബി കെ എസ് എഫ് ഈദ് സംഗമം ഇന്ന്
മനാമ: ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ ജീവ കാരുണ്യ കൂട്ടായ്മയായ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ബി കെ എസ് എഫ് സംഘടിപ്പിക്കുന്ന ഈദുൽ ആദ്ഹ സംഗമം രണ്ടാം ഈദ് ദിനമായ ഇന്ന് (ബുധൻ)  വൈകീട്ട് 5 മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും.

The post ബി കെ എസ് എഫ് ഈദ് സംഗമം ഇന്ന് appeared first on Starvision News Malayalam.

ബ​ലി​പെ​രു​ന്നാ​ളി​ൽ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ലുലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
മ​നാ​മ: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ വി​വി​ധ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ലു​ലു ‘ബി​ഗ്​ ഈ​ദ്​ ഡീ​ൽ​സ്​’ പ്ര​മോ​ഷ​ൻ വ്യാ​ഴാ​ഴ്​​ച (ജൂലൈ 15) മു​ത​ൽ ജൂ​ലൈ 25 വ​രെ നീ​ളും.

ചോ​ക്ക​ലേ​റ്റ്, പെ​ർ​ഫ്യൂം, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​, ഹോം ആക്സസറികൾ തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഓഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന ബി​രി​യാ​ണി ഫെ​സ്​​റ്റി​വ​ൽ ജൂ​ലൈ 24 വ​രെ നീ​ളും. പഴവർഗങ്ങളുടെ പ്രത്യേക പ്രൊമോഷനും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​ലും ഈ ​ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. ലുലു ഓൺലൈൻ ഷോപ്പിംഗ് ഓഫറുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ലു​ലു വാ​ട്​​സ്​​ആ​പ്​​ ഡെ​ലി​വ​റി, പി​ക്ക​പ്പ്​ സ​ർ​വി​സും ഏ​ർ​പ്പെ​ടു​ത്തി. വാ​ട്​​സ്​​ആ​പ്​​ ന​മ്പ​റു​ക​ൾ: ദാ​ന മാ​ൾ : 36560775, 36560765 / റി​ഫ: 36560508,36560509/ഹി​ദ്ദ്​: 36560568,36560569/ റാം​ലി മാ​ൾ: 36560860, 36560865/ ജു​ഫൈ​ർ: 36560603,36560606 / ഗ​ലേ​റി​യ മാ​ൾ: 36560445,36560455/ സാ​ർ: 36560965,36560995 / മു​ഹ​റ​ഖ്​: 36560955,36560960.

www.luluhypermarket.com

ഈദ്, ജന്മദിനങ്ങൾ, വാർഷികങ്ങൾ എന്നിവ പോലുള്ള വ്യത്യസ്ത ആഘോഷാവസരങ്ങളിൽ ഗിഫ്റ്റ് ഷോപ്പിംഗുകൾക്കായി മൾട്ടി-വാല്യൂ ഗിഫ്റ്റ് കാർഡുകളും ഒരുക്കിയിട്ടുണ്ട്. കാർഡ് വാങ്ങിയ തീയതി മുതൽ 12 മാസത്തേക്ക് ഇതിന് സാധുതയുണ്ടാകും.

The post ബ​ലി​പെ​രു​ന്നാ​ളി​ൽ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ലുലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് appeared first on Starvision News Malayalam.

ബലികർമ്മം, തർബിയ ഇസ്ലാമിക് സൊസൈറ്റി കരാർ ഒപ്പുവെച്ചു
മനാമ: ഈദുൽ അദ്ഹയോട് അനുബന്ധിച്ച് നടക്കുന്ന ബലികർമ്മങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയും തർബിയ ഇസ്ലാമിക് സൊസൈറ്റിയുമായി കരാർ ഒപ്പുവെച്ചു. നാഷണൽ പ്രൊജക്റ്റ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഷെയ്ഖ് ആദൽ റാഷിദ് ബുസൈബ ഒപ്പുവെച്ച കരാർ പ്രകാരം ഏകദേശം 2500 ൽ പരം ആടുകളെ ബലിനൽകുമെന്ന് തർബിയ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങളും മൃഗ സംരക്ഷണ വകുപ്പിന്റെ നിർദ്ദേശങ്ങളും തികച്ചും പാലിച്ച് കൊണ്ട് നടത്തുന്ന ബലി കർമ്മങ്ങൾക്ക് കർമ്മ നിരതരായ വളണ്ടിയർ മാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്. അത് പോലെ തന്നെ മാംസ വിതരണത്തിനായി ശീതീകരിച്ച ട്രക്കുകളും മറ്റ് വാഹനങ്ങളും തയ്യാറാക്കി ബലി മാംസം കേടു കൂടാതെ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്രയും പെട്ടെന്ന്എ ത്തിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും സൊസൈറ്റി സ്വീകരിച്ചിട്ടുണ്ട്. ശരീഅ വിഭാഗത്തിന്റെ കീഴിൽ നടക്കുന്ന ബലികർമ്മങ്ങൾ വൃത്തിയും സൗകര്യങ്ങളും ഉള്ള സ്ഥലങ്ങളിൽ വെച്ചാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തുമെന്നും മാനദണ്ഡനങ്ങളിൽ യാതൊരു വിധി നീക്കുപോക്കുകളും നടത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ബലികർമ്മം, തർബിയ ഇസ്ലാമിക് സൊസൈറ്റി കരാർ ഒപ്പുവെച്ചു appeared first on Starvision News Malayalam.