educational support academy | Starvision News Malayalam
PECA ഇൻ്റർനാഷണൽ – എഡ്യൂക്കേഷണൽ സപ്പോർട്ട് അക്കാദമി പ്രവർത്തനം ആരംഭിച്ചു
മനാമ: ബഹ്‌റിനിൽ വിദ്യാർത്ഥികൾക്കായി ഒരു പുതിയ എഡ്യൂക്കേഷണൽ സപ്പോർട്ട് അക്കാദമി പ്രവർത്തനം ആരംഭിച്ചു. അദ്ലിയ അലൂമിനി ക്ലബ്ബിനു സമീപം PECA ക്യാമ്പസ്സിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യുസഫ് യാക്കൂബ് ലോറി ഉത്ഘാടനം നിർവഹിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മുഖ്യാതിഥി ആയ ചടങ്ങിൽ ഡോക്ടർ ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ , ബഹ്‌റൈനിലെ വിവിധ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
കുട്ടികൾക്കായി ട്യൂഷൻ , NEET / JEE തുടങ്ങിയ ഉപരി പഠനത്തിനുള്ള പരിശീലനം ,മറ്റു പാഠ്യേതര ( കലാ കായിക ) പ്രവർത്തനങ്ങൾ, തുടങ്ങിയ സേവനങ്ങൾ PECA യിലൂടെ ലഭ്യമാകുമെന്നു സി ഇ ഓ ജുണിത് അറിയിച്ചു.
PECA യുടെ ഡയറക്ടർ മാരായ ആനന്ദ് നായർ ( മുൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ) അതിഥികളെ സ്വീകരിക്കുകയും വിനോദ് S A( മുൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ) നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
The post PECA ഇൻ്റർനാഷണൽ – എഡ്യൂക്കേഷണൽ സപ്പോർട്ട് അക്കാദമി പ്രവർത്തനം ആരംഭിച്ചു appeared first on Starvision News Malayalam.