EDUCATIONAL AID | Starvision News Malayalam

ബീറ്റ്സ് ഓഫ് ബഹ്‌റൈൻ വിദ്യാഭ്യാസ സഹായം കൈമാറി
ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ആഭിമുഖ്യത്തിൽ നടത്തപെട്ട പോന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്കു 50000 രൂപ വിദ്യാഭ്യാസ സഹായമായി കൈമാറി.

അദ്ലിയ സെഞ്ച്വറി ഹോട്ടലിൽ നടന്ന ചടങ്ങിൽ വി ഫോർ വയനാട് ജനറൽ സെക്രട്ടറി ശ്രി ഷിജു പോൾ തുക ഏറ്റുവാങ്ങി.

ബഹ്‌റൈൻ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്‌ ശ്രി സുധീർ തിരുനിലത്തു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ആർജെ നൂർ ആശംസകൾ അറിയിച്ചു.
കൺവിനർമാരായി ശ്രി. അഭിജിത് എം, ശ്രി. സീനോ വർഗീസ് പ്രവർത്തിച്ച ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

The post ബീറ്റ്സ് ഓഫ് ബഹ്‌റൈൻ വിദ്യാഭ്യാസ സഹായം കൈമാറി appeared first on Starvision News Malayalam.