Education Minister | Starvision News Malayalam
	1	</sy:updateFrequency>
Education Minister | Starvision News Malayalam
ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു.
The post ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്  7 വർഷം കൊണ്ട് 3,800 കോടി ചെലവഴിച്ചതായി വി ശിവൻകുട്ടി
തിരുവനന്തപുരം:  സംസ്ഥാനത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,800 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം തുടരും. എന്തൊക്കെ തടസങ്ങളുണ്ടായാലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി. ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേമം മണ്ഡലത്തിലെ എല്ലാ സ്കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ കൊണ്ടുവരുമെന്നും [...]
The post സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്  7 വർഷം കൊണ്ട് 3,800 കോടി ചെലവഴിച്ചതായി വി ശിവൻകുട്ടി appeared first on Starvision News Malayalam.
പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണം;  പ്രതിപക്ഷം
കോട്ടയം: സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ല. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ല. നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. അധികാര [...]
The post പ്രിന്‍സിപ്പല്‍ നിയമനം അട്ടിമറിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണം;  പ്രതിപക്ഷം appeared first on Starvision News Malayalam.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടുചേർന്നു തൊഴിൽ ശാലകൾ തുടങ്ങണം: മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നു കോഴ്‌സുകളുമായി ബന്ധപ്പെട്ട തൊഴിൽ ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴിൽ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കു സർക്കാർ തുടക്കംകുറിച്ചതായി മന്ത്രി പറഞ്ഞു. നാടിനു ചേർന്ന സാങ്കേതികവിദ്യ പരിശീലിപ്പിച്ച് അതിന്റെ [...]
The post സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടുചേർന്നു തൊഴിൽ ശാലകൾ തുടങ്ങണം: മന്ത്രി ആർ. ബിന്ദു appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നു കോഴ്‌സുകളുമായി ബന്ധപ്പെട്ട തൊഴിൽ ശാലകളും പ്രൊഡക്ഷൻ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആർ. ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴിൽ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്‌നിക് കോളജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കു സർക്കാർ തുടക്കംകുറിച്ചതായി മന്ത്രി പറഞ്ഞു. നാടിനു ചേർന്ന സാങ്കേതികവിദ്യ പരിശീലിപ്പിച്ച് അതിന്റെ ഗുണഫലം നാടിനാകെ ലഭിക്കുന്നരീതിയിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ സജ്ജമാക്കും. ഇതിനായി വൈദഗ്ധ്യപോഷണത്തിനുള്ള പുതുതലമുറ കോഴ്‌സുകൾ തെരഞ്ഞെടുത്തു പരിശീലനം നൽകണം. പഠനത്തോടൊപ്പം തൊഴിൽ എന്നതും ഇതിന്റെ ഭാഗമായി ഒരുക്കണം. നവവൈജ്ഞാനിക സമൂഹമായുള്ള കേരളത്തിന്റെ മാറ്റത്തിന് ഇതു പ്രയോജനകരമാകും.
സാങ്കേതികവിദ്യ പെൺകുട്ടികൾക്ക് അപ്രാപ്യമാണെന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാൻ വനിതാ പോളിടെക്‌നിക്കുകൾക്കു കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത രംഗങ്ങളിൽ പഠനത്തിനും പരിശീലനത്തിനും വനിതാ പോളി ടെക്‌നിക്കുകളിൽ അവസരമുണ്ട്. ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ വലിയ മാറ്റത്തിനു വഴിവയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലും കൊണ്ടുവരികയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പോളിടെക്‌നിക് കോളജ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ ജി.എസ്. ആശാനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ-ചാർജ് ഡോ. ടി.പി. ബുജുഭായ്, ജോയിന്റ് ഡയറക്ടർ പി. ബീന, പി.ടി.എ. വൈസ് പ്രസിഡന്റ് എസ്. ചിത്ര, പ്രിൻസിപ്പാൾ കെ.ജി. സിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
ദാരിദ്ര്യത്തിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെൽവമാരിക്ക് അഭിനന്ദനവർഷവുമായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സെൽവമാരി എന്ന പെൺകുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയിൽ നിന്ന് പഠിച്ചുവളർന്ന സെൽവമാരി എൽഡിഎഫ് സർക്കാർ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികളെ സർവീസിൽ പ്രവേശിപ്പിച്ചതിലൂടെയാണ് അധ്യാപികയായത്. വഞ്ചിവയൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലാണ് സെൽവമാരി അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. സെൽവമാരിയെ കുറിച്ച് കേട്ടറിഞ്ഞ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫോണിൽ നേരിട്ട് വിളിച്ചു. മന്ത്രിയെ നേരിൽ കാണാൻ സെൽവമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ സെൽവമാരിയെ ഫലകവും [...]
The post ദാരിദ്ര്യത്തിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലെത്തിയ സെൽവമാരിക്ക് അഭിനന്ദനവർഷവുമായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി appeared first on Starvision News Malayalam.
തിരുവനന്തപുരം: സെൽവമാരി എന്ന പെൺകുട്ടിയുടെ ജീവിതം അതിജീവനത്തിന്റെ വിജയഗാഥയാണ്. ഇല്ലായ്മയിൽ നിന്ന് പഠിച്ചുവളർന്ന സെൽവമാരി എൽഡിഎഫ് സർക്കാർ നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികളെ സർവീസിൽ പ്രവേശിപ്പിച്ചതിലൂടെയാണ് അധ്യാപികയായത്. വഞ്ചിവയൽ ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലാണ് സെൽവമാരി അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്.
സെൽവമാരിയെ കുറിച്ച് കേട്ടറിഞ്ഞ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫോണിൽ നേരിട്ട് വിളിച്ചു. മന്ത്രിയെ നേരിൽ കാണാൻ സെൽവമാരി ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന മന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ സെൽവമാരിയെ ഫലകവും പൊന്നാടയും നൽകിയാണ് സ്വീകരിച്ചത്. സെൽവമാരിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഭിനന്ദനങ്ങൾ നേരിട്ട് അറിയിച്ചു. ജീവിതവിജയത്തിന്റെ അത്യുന്നതിയിൽ സെൽവമാരി എത്തട്ടെ എന്ന് മന്ത്രി ആശംസിച്ചു.
പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളെ അമ്മ സെൽവം വളർത്തിയത് ഏലക്കാടുകളിൽ പണിയെടുത്തുകൊണ്ടാണ്. എങ്കിലും മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ അമ്മ വിട്ടുവീഴ്ച ചെയ്തില്ല. അവധി ദിവസങ്ങളിൽ അമ്മയ്ക്കൊപ്പം സെൽവമാരിയും പണിക്കിറങ്ങി. സർക്കാർ സ്കൂളിലാണ് സെൽവമാരി പഠിച്ചത്. തമിഴ്നാട്ടിൽ പ്ലസ്ടു പഠനം. തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ബിരുദമെടുത്തു. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദാനന്തരബിരുദവും. കുമളി എംജി യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എഡ് പൂർത്തിയാക്കിയ സെൽവമാരി തൈക്കാട് ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നിന്ന് എം എഡും എടുത്തു. എം ഫില്ലിൽ എ പ്ലസ് ഗ്രേഡോടെ ഒന്നാമതായി.
സഹോദരങ്ങളായ സുകന്യയും സുധയും സെൽവമാരിയെ മാതൃകയാക്കി ആയിരുന്നു പഠനം. സുകന്യ എം എസ് സി ബി എഡും സുധ ബി എസ് സി ബി എഡും ആണ്. സെൽവമാരിയുടെ ജീവിതകഥ പഠന പാതയിലുള്ള ഏവർക്കും പ്രചോദനമാകണമെന്ന് മന്ത്രി പറഞ്ഞു.