Edassery bar shooting case | Starvision News Malayalam

ഇടശ്ശേരി ബാർ വെടിവെയ്പ്; മുഖ്യപ്രതി ഉൾപ്പെടെ 16 പ്രതികളും പിടിയിൽ
കൊച്ചി: ഇടശ്ശേരി ബാർ വെടിവയ്പ് കേസിൽ മുഖ്യപ്രതി പിടിയിൽ. കോമ്പാറ വിനീത് എന്നറിയപ്പെടുന്ന വിനീത് ആണ് കസ്റ്റഡിയിൽ. തർക്കത്തിന് പിന്നാലെ ബാർ ജീവനക്കാർക്ക് നേരെ വെടിവെച്ചത് വിനീതാണ്. ഒളിവിൽ പോയ വിനീതിനെയും കൂട്ടാളിയെയും ആലുവയിൽ നിന്നാണ് നോർത്ത് പൊലീസ് പിടികൂടിയത്. ഇതോടെ അക്രമത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും അവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചവരും ഉൾപെടെ പതിനാറു പേരും പിടിയിലായി. ഈ മാസം പതിനൊന്നിന് രാത്രിയാണ് സംഭവം. ബാർ ജീവനക്കാരായ മൂന്ന് പേർക്കാണ് അക്രമത്തിൽ പരിക്ക് പറ്റിയത്.

The post ഇടശ്ശേരി ബാർ വെടിവെയ്പ്; മുഖ്യപ്രതി ഉൾപ്പെടെ 16 പ്രതികളും പിടിയിൽ appeared first on Starvision News Malayalam.