Edappalayam Bahrain | Starvision News Malayalam

ഇടപ്പാളയം ബുക്ക് ഫൈൻഡർ 2026′ വിജയകരമായി പൂർത്തിയായി
ബഹ്‌റൈൻ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിനായി ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ബുക്ക് ഫൈൻഡർ 2026’  ഈ വർഷവും വിജയകരമായി പൂർത്തിയായി. 2023 മുതൽ മുടങ്ങാതെ നടന്നുവരുന്ന ഈ പ്രവർത്തനം, നാലാം വർഷത്തിലും നിരവധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരമായി മാറി.

ശ്രീമതി ഷമീലയുടെ നേതൃത്വത്തിൽ ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്.

രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങാവുന്നതിനോടൊപ്പം പാഠപുസ്തകങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക വഴി പരിസ്ഥിതി സംരക്ഷണത്തെകകുറിച്ചുള്ള അവബോധം വളർത്തുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണെന്ന് ഇടപ്പാളയം ബഹ്‌റൈൻ ബുക്ക് ഫൈൻഡർ ടീം അറിയിച്ചു.

The post ഇടപ്പാളയം ബുക്ക് ഫൈൻഡർ 2026′ വിജയകരമായി പൂർത്തിയായി appeared first on Starvision News Malayalam.

ഇടപ്പാളയം ബഹ്‌റൈൻ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ മെമ്പേഴ്സ് നൈറ്റ്‌ ആഘോഷിച്ചു. നബി സാലഹ് അൽഫനാർ വിഐപി സ്വിമ്മിൽ പൂളിൽ വെച്ച് നടന്ന പരിപാടിയിൽ നൂറിൽപരം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിഡ്സ് വിങ്ങിന്റെ സ്വാഗത ഗാനത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ അധ്യക്ഷതവഹിച്ചു, ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതവും രക്ഷാധികാരി രാജേഷ് നമ്പ്യാർ ആശംസയും നേർന്നു.

ഈ പ്രവാസജീവിതത്തിലെ തിരക്കുകളിൽ നിന്നും മാറി നാട്ടുകാരായ കൂട്ടുകാരെ കാണാനും സൗഹൃദം പങ്കിടാനും ഒന്നിച്ചിരിക്കാനുമായി അൽപനേരം എന്ന ഉദ്ദേശത്തോടെയുള്ള ഒത്തുചേരൽ. ഇതിനിടയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന തനിനാടൻ കളികളും പരിപാടി എല്ലാവർക്കും ആസ്വാദ്യകരമാക്കി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ 2024-25 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാരോഹണവും കഴിഞ്ഞ വർഷം ഇടപ്പാളയത്തെ വിജയകരമായി മുന്നോട്ടു നയിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ മെമെന്റോ നൽകി ആദരിക്കുന്ന ചടങ്ങും പ്രസ്തുത പരിപാടിയിൽ നടന്നു.

അതോടൊപ്പം സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കാനിരിക്കുന്ന മെംമ്പേഴ്സ് ക്രിക്കറ്റ് ലീഗിനെ കുറിച്ച് അറിയിപ്പ് നൽകുകയും ഇടപ്പാളയം ക്രിക്കറ്റ് ടീമിന്റെയും ഫുട്ബോൾ ടീമിന്റെയും ലോഗോ പ്രകാശനവും നടത്തി. അവതാരകയായ കൃഷ്ണപ്രിയ മേനോൻ പരിപാടിയിലുടനീളം നിറഞ്ഞു നിന്നു. രതീഷ് സുകുമാരൻ, അരുൺ സി ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രെഷറർ രാമചന്ദ്രൻ പോട്ടൂർ നന്ദിയും പറഞ്ഞു.

The post ഇടപ്പാളയം ബഹ്‌റൈൻ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ് മെഹന്ദി രാവ് സംഘടിപ്പിച്ചു
മനാമ: ഈദിനോടനുബന്ധിച്ച്  ഇടപ്പാളയം ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്ദി രാവ് സംഘടിപ്പിച്ചു.  മൈലാഞ്ചി മണമുള്ള കൈകൾ പെരുന്നാളിന്റെ ഗൃഹാതുരതയെ ഉണർത്തുന്നതാണ്. എല്ലാവർക്കും ഒരുമിച്ചിരിക്കാനും സന്ദോഷം പങ്കിടാനും പറ്റിയ അവസരം പെരുന്നാൾ രാവ് മൈലാഞ്ചി രാവ്…. ഇടപ്പാളയം ബഹ്‌റൈൻ സ്ത്രീകളുടെ സബ്കമ്മിറ്റിയായ ലേഡീസ് വിങ്ങാണ് പരിപാടി ആസൂത്രണം ചെയ്തത്. സബ്കമ്മിറ്റി സെക്രട്ടറി  ഗ്രീഷ്മ രഘുനാഥ്, ജോയിന്റ് സെക്രട്ടറി അശ്വതി മഹേഷ്‌, കോർഡിനേറ്റർ കൃഷ്ണപ്രിയ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. മെഹന്ദി കലാകാരികൾ ആയ ഷെബി,  ഷിറിൻ  റംഷി എന്നിവർ പരിപാടിയുടെ മൊഞ്ച് കൂട്ടി.

The post ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ് മെഹന്ദി രാവ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മെമ്പേഴ്സ് ക്രിക്കറ്റ് ലീഗിൽ കൊമ്പൻസ്‌ കാലടി ജേതാക്കളായി
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മെമ്പേഴ്സ് ക്രിക്കറ്റ് ലീഗിൽ (MCL-2023)കൊമ്പൻസ് കാലടി ജേതാക്കളായി.

ഈസ്റ്റ്‌ റിഫാ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന മത്സരം ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജേഷ് നമ്പ്യാർ മത്സരം ഉദ്ഘാടനം ചെയ്തു. എടപ്പാൾ, കാലടി, വട്ടംകുളം, തവനൂർ എന്നീ പഞ്ചായത്ത് അടിസ്ഥാനത്തിൽ നടന്ന മത്സരം വളരെ ആവേശഭരിതമായിരുന്നു.

4 ഓവറിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊമ്പൻസ് കാലടി ടസ്‌കേഴ്‌സ് തവനൂരിനെ 27 റൺസിന് പരാജനപ്പെടുത്തി. 12 ബോളിൽ 40 റൺസ് എടുത്ത അഫ്സൽ അഫി ആയിരുന്നു ഫൈനലിലെ മികച്ച താരം. ടൂർണമെന്റിലൂടെ അംഗങ്ങൾ തമ്മിലുള്ള ഊഷ്മളത വർധിപ്പിക്കാനും ഒരു കൂട്ടം നല്ല കായിക പ്രതിഭകളെ കണ്ടെത്താനും കഴിഞ്ഞെന്ന് ടൂർണമെന്റ് കോഓർഡിനേറ്റർ ശാഹുൽ കാലടി അഭിപ്രായപ്പെട്ടു.

രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ, പ്രസിഡൻറ് ഫൈസൽ ആനൊടിയിൽ, സെക്രട്ടറി രഘുനാഥ് എം കെ, ട്രഷറർ രാമചന്ദ്രൻ പുട്ടൂർ, സ്പോർട്സ് കൺവീനർ വിനോദ് പോരൂക്കര എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

The post മെമ്പേഴ്സ് ക്രിക്കറ്റ് ലീഗിൽ കൊമ്പൻസ്‌ കാലടി ജേതാക്കളായി appeared first on Starvision News Malayalam.

ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ വനിതാ

വിഭാഗം നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

മാതൃദിനത്തോടനുബന്ധിച്ച് ‘എന്റെ അമ്മ’ എന്ന വിഷയത്തെ

ആസ്പദമാക്കിയായിരുന്നു മത്സരം നടത്തിയത്.

ഫാസില ടീച്ചർ ഒന്നാം സ്ഥാനവും ജിക്കി രണ്ടാം സ്ഥാനവും ഷിജി ഗോപിനാഥ് മൂന്നാം

സ്ഥാനവും കരസ്ഥമാക്കി. ബഹ്‌റൈനിലെ മലയാളികളിൽ നിന്ന് പ്രായഭേദമന്യേ ഏവർക്കും പങ്കെടുത്തക്കവിധം നടത്തിയ ഈ മത്സരത്തിന് ലഭിച്ച പ്രബന്ധങ്ങളൊക്കെയും മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വനിതാ വിഭാഗം ഏരിയ കൺവീനർമാരായ റജീന

രാജേഷ്, ഷമീല ഫൈസൽ, ദീപ സതീശൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

The post ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.