ED Notice | Starvision News Malayalam
	1	</sy:updateFrequency>
ED Notice | Starvision News Malayalam
തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകണം
തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് രാവിലെ 11 മണിക്ക് ഹാജരാകേണ്ടത്. രണ്ടാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുംഅതിനെ നിയമപരമായി നേരിടുപമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. [...]
The post തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാകണം appeared first on Starvision News Malayalam.
തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് രാവിലെ 11 മണിക്ക് ഹാജരാകേണ്ടത്. രണ്ടാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്.
നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുംഅതിനെ നിയമപരമായി നേരിടുപമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.
മുൻ നോട്ടീസ് പിൻവലിക്കുമെന്നും പുതിയ നോട്ടീസ് നൽകുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതനുസരിച്ച് ജനുവരി 12ന് നോട്ടീസ് നൽകിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ഫെമ ലംഘനം: ഷവോമിക്കും 3 വിദേശ ബാങ്കുകൾക്കും ഇഡി നോട്ടീസ്
ന്യൂഡൽഹി: 5551.27 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച ഇന്ത്യൻ വിദേശനാണ്യ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ ഉദ്യോഗസ്ഥർക്കും മൂന്ന് ബാങ്കുകൾക്കും ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിഐടിഐ ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഡച്ച് ബാങ്ക് എജി എന്നിവയ്‌ക്കാണ്‌ ജുഡീഷ്യൽ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം ഷവോമി ഇന്ത്യ [...]
The post ഫെമ ലംഘനം: ഷവോമിക്കും 3 വിദേശ ബാങ്കുകൾക്കും ഇഡി നോട്ടീസ് appeared first on Starvision News Malayalam.
ന്യൂഡൽഹി: 5551.27 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച ഇന്ത്യൻ വിദേശനാണ്യ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ ഉദ്യോഗസ്ഥർക്കും മൂന്ന് ബാങ്കുകൾക്കും ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിഐടിഐ ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഡച്ച് ബാങ്ക് എജി എന്നിവയ്‌ക്കാണ്‌ ജുഡീഷ്യൽ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം ഷവോമി ഇന്ത്യ അനധികൃതമായും നിയമം ലംഘിച്ചും ഇന്ത്യയ്ക്ക് പുറത്തേക്ക് കൈമാറിയതായി അന്വേഷണ ഏജൻസി പറയുന്നു. ഫെമയുടെ സെക്ഷൻ 37 എ വകുപ്പുകൾ പ്രകാരം ഇത് കണ്ടുകെട്ടാവുന്നതാണ്.
ഫെമ പ്രകാരം, ഇഡി അന്വേഷണം പൂർത്തിയാക്കിയ ശേഷം ഒരു കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിക്കുകയും അത് തീർപ്പാക്കിയാൽ, പ്രതി പിഴ അടയ്‌ക്കേണ്ടി വരും.
രാഹുലിനെ ചോദ്യം ചെയ്തത് 30 മണിക്കൂര്‍; വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ ഇഡി നോട്ടീസ്
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ഏകദേശം 30 മണിക്കൂര്‍ നേരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുലിനെ ചോദ്യം ചെയ്തത്. കേസില്‍ വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ രാഹുലിന് ഇഡി നോട്ടീസ് നല്‍കി. അതിനിടെ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധത്തിനിടെ, ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ പൊലീസ് കയറി അതിക്രമം കാട്ടിയെന്ന് ആരോപിച്ച് നാളെ രാജ്യ [...]
The post രാഹുലിനെ ചോദ്യം ചെയ്തത് 30 മണിക്കൂര്‍; വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ ഇഡി നോട്ടീസ് appeared first on Starvision News Malayalam.