ED interrogation | Starvision News Malayalam
ED interrogation | Starvision News Malayalam
രാ​ഹുലിന്റെ ആവശ്യം അം​ഗീകരിച്ചു; നാളത്തെ ഇഡി ചോദ്യം ചെയ്യൽ മാറ്റി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാളത്തെ ചോദ്യം ചെയ്യൽ ഇഡി മാറ്റി. കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി നാളത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന രാഹുൽ ​ഗാന്ധിയുടെ ആവശ്യം ഇഡി അം​ഗീകരിക്കുകയായിരുന്നു. കേസിൽ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ‍ഡി പുതിയ നോട്ടീസ് നൽകി. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായി മൂന്ന് ദിവസമാണ് രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്തത്. ഏകദേശം 30 മണിക്കൂറാണ് ഇഡ‍ി [...]
The post രാ​ഹുലിന്റെ ആവശ്യം അം​ഗീകരിച്ചു; നാളത്തെ ഇഡി ചോദ്യം ചെയ്യൽ മാറ്റി appeared first on Starvision News Malayalam.