ED custody | Starvision News Malayalam
	1	</sy:updateFrequency>
ED custody | Starvision News Malayalam
പത്ര ചൗൾ കേസ്: സഞ്ജയ് റാവത്ത് ഈ മാസം 22 വരെ ഇ.ഡി കസ്റ്റഡിയിൽ
മുംബൈ: പത്രചൗൾ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഈ മാസം 22 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വീട്ടിൽ ഭക്ഷണവും മരുന്നും വേണമെന്ന റാവത്തിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയും കിടക്ക വേണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു. ജയിൽ നിയമപ്രകാരം റാവുവിനായി ബന്ധപ്പെട്ടവർ തന്നെ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ജഡ്ജി പറഞ്ഞു. ഗൊരഗോവിലെ പത്രചൗള്‍ പുനര്‍ നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് [...]
The post പത്ര ചൗൾ കേസ്: സഞ്ജയ് റാവത്ത് ഈ മാസം 22 വരെ ഇ.ഡി കസ്റ്റഡിയിൽ appeared first on Starvision News Malayalam.
മുംബൈ: പത്രചൗൾ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഈ മാസം 22 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.