Earthmoving machine | Starvision News Malayalam
	1	</sy:updateFrequency>
കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തൽ: എസ്ഐ അറസ്റ്റിൽ
കോഴിക്കോട്∙ മുക്കത്ത് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സസ്പെന്‍ഷനിലായ എസ്ഐ ടി.ടി.നൗഷാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവത്തിൽ എസ്ഐയ്ക്ക് പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അറസ്റ്റിനു പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും [...]
The post കസ്റ്റഡിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രം കടത്തൽ: എസ്ഐ അറസ്റ്റിൽ appeared first on Starvision News Malayalam.
ജെസിബി കുളത്തിലേക്ക് മറിഞ്ഞു; ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
കൊച്ചി: മണ്ണുമാന്തി യന്ത്രം കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പെരുമ്പാവൂരിലാണ് ദാരുണ അപകടം. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കിയാണ് മരിച്ചത്. കുളത്തിന്റെ മതിൽ പണിക്കിടെ ജെസിബി സമീപത്തു കൂട്ടിയിട്ട മണ്ണിൽ നിന്നു തെന്നി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ വാഹനത്തിന്റെ ചില്ലുകൂട്ടിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. പെരുമ്പാവൂർ അ​ഗ്നിരക്ഷാ സേന എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃത​ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.
The post ജെസിബി കുളത്തിലേക്ക് മറിഞ്ഞു; ഓപ്പറേറ്റർക്ക് ദാരുണാന്ത്യം appeared first on Starvision News Malayalam.