Earth hours | Starvision News Malayalam
	1	</sy:updateFrequency>
Earth hours | Starvision News Malayalam
	<width>32</width>
	<height>32</height>
ഭൗ​മ​മ​ണി​ക്കൂ​റി​ല്‍ ദു​ബൈ ലാ​ഭി​ച്ച​ത്​ 329 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി
ദു​ബൈ: ആഗോ​ള താ​പ​ന​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ല​ക്കു​ന്ന ഭൂ​മി​ക്ക്​ സം​ര​ക്ഷ​ണ​മേ​കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ ലോ​കം മു​ഴു​വ​ന്‍ ആ​ച​രി​ച്ച ഭൗ​മ​മ​ണി​ക്കൂ​റി​ല്‍ ദു​ബൈ ലാ​ഭി​ച്ച​ത്​ 329 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി.ശ​നി​യാ​ഴ്ച രാ​ത്രി 8.30 മു​ത​ല്‍ 9.30വ​രെ ഒ​രു മ​ണി​ക്കൂ​ര്‍ വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍ അ​ണ​ച്ചാ​യി​രു​ന്നു ദിനാച​ര​ണം. യു.​എ.​ഇ​യി​ലും ഭൗ​മ​ദി​നം ആ​ച​രി​ക്കാ​ന്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ദു​ബൈ​യി​ലെ താ​മ​സ​ക്കാ​രി​ല്‍​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും പൗ​ര​ന്മാ​രി​ല്‍ നി​ന്നും മി​ക​ച്ച ​പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ന്‍​ഡ്​ വാ​ട്ട​ര്‍ അ​തോ​റി​റ്റി (ദീ​വ) അ​റി​യി​ച്ചു. 329 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ലാ​ഭി​ച്ച​ത്​ 132 ട​ണ്‍ [...]
The post ഭൗ​മ​മ​ണി​ക്കൂ​റി​ല്‍ ദു​ബൈ ലാ​ഭി​ച്ച​ത്​ 329 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി appeared first on Starvision News Malayalam.