E Ahammed Memorial Meeting | Starvision News Malayalam

ഇ അഹ്‌മദ്‌ അനുസ്മരണ സംഗമം ഇന്ന്
മനാമ: മുൻ കേന്ദ്ര മന്ത്രിയും, മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന മഹാനായ ഇ അഹ്‌മദ്‌ സാഹിബ് അനുസ്മരണ സംഗമം ഇന്ന് വൈകുന്നേരം 6.30 നു സൂമിൽ വെച്ചു നടക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു.

ഇ അഹ്‌മദ്‌ സാഹിബിന്റെ അഞ്ചാമത് അനുസ്മരണ സംഗമം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉത്ഘാടനം ചെയ്യും.

ഹരിത സംസ്ഥാന പ്രസിഡന്റ്‌ പി എച് ആയിഷ ബാനു മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ഏവരെയും സഹർഷം സവിനയം സ്വാഗതം ചെയ്യുന്നതായി നേതാക്കൾ പറഞ്ഞു.

The post ഇ അഹ്‌മദ്‌ അനുസ്മരണ സംഗമം ഇന്ന് appeared first on Starvision News Malayalam.