DYSP | Starvision News Malayalam
DYSP | Starvision News Malayalam
പോലീസുകാർക്ക് ഗുണ്ടകളുടെ വിരുന്ന്; DySP-യെ ​ഗുണ്ടാനേതാവിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നില്ലെന്ന് SP
കൊച്ചി: അ‌ങ്കമാലിയിൽ ഗുണ്ടാനേതാവ് തമ്മനം ​ഫൈസലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാർക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന. അ‌തേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നിൽ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറൽ എസ്.പി. പറഞ്ഞു. പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അ‌ങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാൽ, ഇദ്ദേഹം തമ്മനം ​ഫൈസലിന്റെ വീട്ടിൽത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്. ഡി.വൈ.എസ്.പിക്കും മറ്റു [...]
The post പോലീസുകാർക്ക് ഗുണ്ടകളുടെ വിരുന്ന്; DySP-യെ ​ഗുണ്ടാനേതാവിന്റെ വീട്ടിൽ കണ്ടെത്തിയിരുന്നില്ലെന്ന് SP appeared first on Starvision News Malayalam.
കൊച്ചി: അ‌ങ്കമാലിയിൽ ഗുണ്ടാനേതാവ് തമ്മനം ​ഫൈസലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാർക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോർട്ട്‌ നൽകിയതായി ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന. അ‌തേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നിൽ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറൽ എസ്.പി. പറഞ്ഞു.
പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അ‌ങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാൽ, ഇദ്ദേഹം തമ്മനം ​ഫൈസലിന്റെ വീട്ടിൽത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്.
ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാർക്കുമെതി​രെയാണ് റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. വീട്ടിൽ അ‌ഞ്ചുപേർ ഉണ്ടായിരുന്നു. ഇതിൽ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വിശദമായ അ‌ന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വീടാണിതെന്നും റൂറൽ എസ്.പി ​വൈഭവ് സക്സേന പറഞ്ഞു.
വിരുന്നിൽ കണ്ടെത്തിയ പോലീസുകാരിൽ ഒരാൾ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാൾ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലൻസ് ഉദ്യോഗസ്ഥനാണ് മറ്റൊരാൾ. മൂന്നുപേരും കോൺസ്റ്റബിൾമാരാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി.സാബു സ്ഥലംമാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പോലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്നു. അവിടെവെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തിൽ ഡി.വൈ.എസ്.പിക്കെതിരേ വകുപ്പുതല അന്വേഷണമുണ്ടാകും.
കൊച്ചിയില്‍ ഗുണ്ടയുടെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: തമ്മനം ഫൈസല്‍ എന്ന കുപ്രസിദ്ധഗുണ്ടയുടെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്‌ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്‌പെന്റ് ചെയ്തു അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവും രണ്ട്‌ പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത് . ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് [...]
The post കൊച്ചിയില്‍ ഗുണ്ടയുടെ വീട്ടിലെ വിരുന്ന്; ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ appeared first on Starvision News Malayalam.
ചങ്ങനാശേരി ഡി.വൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാ മാഫിയയുമായി ബന്ധം
കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ.സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തിൽ വ്യക്തമായത്.നാല് പേർക്കെതിരെയും കർശന നടപടിക്ക് ദക്ഷിണമേഖല ഐ.ജി പി.പ്രകാശ് നിർദേശിച്ചു. കോട്ടയം ജില്ലയിലെ ഗുണ്ടാപട്ടികയിൽപെട്ടയാളാണ് അരുൺ ഗോപൻ.കുഴൽപ്പണക്കടത്തും വധശ്രമവും ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതി. ഇയാളുമായിട്ടാണ് ഒരു ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർ വഴിവിട്ട അടുപ്പം പുലർത്തിയത്.അരുൺ ഗോപനെ ഹണിട്രാപ് കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശേരി ഡിവൈ.എസ്.പി, തന്റെ അധികാര [...]
The post ചങ്ങനാശേരി ഡി.വൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാ മാഫിയയുമായി ബന്ധം appeared first on Starvision News Malayalam.
കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ.സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തിൽ വ്യക്തമായത്.നാല് പേർക്കെതിരെയും കർശന നടപടിക്ക് ദക്ഷിണമേഖല ഐ.ജി പി.പ്രകാശ് നിർദേശിച്ചു.
കോട്ടയം ജില്ലയിലെ ഗുണ്ടാപട്ടികയിൽപെട്ടയാളാണ് അരുൺ ഗോപൻ.കുഴൽപ്പണക്കടത്തും വധശ്രമവും ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതി. ഇയാളുമായിട്ടാണ് ഒരു ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർ വഴിവിട്ട അടുപ്പം പുലർത്തിയത്.അരുൺ ഗോപനെ ഹണിട്രാപ് കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശേരി ഡിവൈ.എസ്.പി, തന്റെ അധികാര പരിധിയല്ലാത്ത സ്റ്റേഷനായിട്ടും അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഇക്കാര്യം കോട്ടയം എസ്.പി ഡി.ശിൽപ ദക്ഷിണ മേഖല ഐ.ജി പി.പ്രകാശിനെ അറിയിച്ചതോടെ പ്രാഥമിക അന്വേഷണം തുടങ്ങി. ഇതോടെയാണ് പൊലീസ് ഗുണ്ടാബന്ധം വ്യക്തമായത്.
ഡിവൈ.എസ്.പി സ്റ്റേഷനിലെത്തിയത് താനുമായുള്ള ബന്ധം മറ്റ് പൊലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്താനാണെന്നാണ് കണ്ടെത്തൽ. ഒട്ടേറെ കേസിൽ ഈ പൊലീസുകാർ അരുണിനെയും ഗുണ്ടാസംഘത്തെയും കൈക്കൂലി വാങ്ങി സഹായിച്ചിട്ടുണ്ടെന്നും പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.കോട്ടയത്ത് സൈബർ സെല്ലിലുള്ള ഒരു ഇൻസ്‌പെക്ടറും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരുമാണ് മറ്റ് ആരോപണ വിധേയർ. സി.ഐ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ തുടർ അന്വേഷണത്തിന് പാലാ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പിക്കും ആഭ്യന്തരസെക്രട്ടറിക്കും ഐ.ജി പി.പ്രകാശ് ശുപാർശയും നൽകി.