dust storm | Starvision News Malayalam
	1	</sy:updateFrequency>
dust storm | Starvision News Malayalam
മുംബൈയില്‍ ശക്തമായ മഴയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു
പെട്രോള്‍ പമ്പിന് എതിര്‍ വശത്തുളള നൂറ് അടി ഉയരമുളള കൂറ്റന്‍ പരസ്യബോര്‍ഡാണ് തകര്‍ന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് പരസ്യബോര്‍ഡ് വീണത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്‌നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം [...]
The post മുംബൈയില്‍ ശക്തമായ മഴയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് എട്ടുപേര്‍ മരിച്ചു appeared first on Starvision News Malayalam.
മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി
മുംബൈ: മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ട്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. സാഹചര്യം വിലയിരുത്തിയ ശേഷം ഉടൻ ടേക്ക് ഓഫ് ലാൻഡിങ് തുടങ്ങുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. കനത്ത മഴയെ തുടർന്ന് സബർബർ ട്രെയിൻ സർവീസുകളും വൈകുകയാണ്. സെൻട്രൽ ലൈനിലും ഹാർബർ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിൻ സർവീസിനെ ബാധിച്ചു.
The post മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്; വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി appeared first on Starvision News Malayalam.
മുംബൈ: മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്. കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പമാണ് ശക്തമായ പൊടിക്കാറ്റും ഉണ്ടായത്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ട്. പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. സാഹചര്യം വിലയിരുത്തിയ ശേഷം ഉടൻ ടേക്ക് ഓഫ് ലാൻഡിങ് തുടങ്ങുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
കനത്ത മഴയെ തുടർന്ന് സബർബർ ട്രെയിൻ സർവീസുകളും വൈകുകയാണ്. സെൻട്രൽ ലൈനിലും ഹാർബർ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിൻ സർവീസിനെ ബാധിച്ചു.
മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത, അതിശക്തമായ പൊടിക്കാറ്റ് വീശും: ദില്ലിയിൽ അറിയിപ്പ്
ദില്ലി: ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യത. മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത്തിൽ രാജ്യതലസ്ഥാനത്ത് കാറ്റ് വീശുമെന്നാണ് അറിയിപ്പ്. അതിശക്തമായ കാറ്റിൽ കൃഷി നശിക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും പുൽവീടുകളും കുടിലുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കൾ പറന്നുപോകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാൻ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിത സ്ഥാനത്ത് അഭയം തേടണമെന്നും ഒരു കാരണവശാലും മരങ്ങൾക്ക് ചുവട്ടിൽ പോയി നിൽക്കരുതെന്നും അറിയിപ്പിൽ [...]
The post മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത, അതിശക്തമായ പൊടിക്കാറ്റ് വീശും: ദില്ലിയിൽ അറിയിപ്പ് appeared first on Starvision News Malayalam.
ഒമാനിൽ പൊടിക്കാറ്റ്; സുരക്ഷാ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്
മ​സ്‌​ക​ത്ത്: പൊടിക്കാറ്റിനെത്തുടർന്ന് മരുഭൂമിയിൽ നിന്നുള്ള മണൽ റോഡിലേക്ക് കയറിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ആ​ദം-​തും​റൈ​ത്ത് റോ​ഡി​ൽ ഖ​ര​ത് അ​ല്‍ മി​ല്‍ഹ് തൊട്ടു​ള്ള പാ​തയി​ലാ​ണ് മ​ണ​ല്‍ അടിഞ്ഞുകൂടിയത്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അധികൃതർ മണൽ നീക്കിയത്. മസ്കറ്റ് ഉൾപ്പെടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ രാത്രികളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു.
The post ഒമാനിൽ പൊടിക്കാറ്റ്; സുരക്ഷാ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ് appeared first on Starvision News Malayalam.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് അധികൃതർ മണൽ നീക്കിയത്. മസ്കറ്റ് ഉൾപ്പെടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ രാത്രികളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടിരുന്നു.
ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റ്; കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി
മനാമ: ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കറ്റാണ് അനുഭവപ്പെട്ടത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. റോഡിൽ കാഴ്ച വളരെ കുറവായിരുന്നതിനാൽ വാഹനമോടിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ജനങ്ങൾ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേല്‍ക്കുന്നതും ഒഴിവാക്കണമെന്നും റോഡ് ഉപയോഗിക്കുന്നവരും കടൽ യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പറക്കാനോ വീഴാനോ സാധ്യതയുള്ള കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കൾ ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റുമൂലം [...]
The post ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റ്; കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ കനത്ത പൊടിക്കാറ്റിനെ തുടർന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് ജാഗ്രതാ നിർദേശം നൽകി. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കറ്റാണ് അനുഭവപ്പെട്ടത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. റോഡിൽ കാഴ്ച വളരെ കുറവായിരുന്നതിനാൽ വാഹനമോടിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. 
പൊടിക്കാറ്റുമൂലം നിരത്തുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായി ബഹ്റെെൻ പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വീശിയ പൊടിക്കാറ്റ് കാരണം 150 ലോഡ് മണലാണ് രാജ്യത്തിന്റെ വിവിധ റോഡുകളിൽ നിന്നും, പൊതുഇടങ്ങളിൽ നിന്നും നീക്കം ചെയ്തത്. കൂടാതെ ഇലക്ട്രിക് ചൂൽ സംവിധാനം ഉപയോഗിച്ച് പൊടിപടലങ്ങൾ നീക്കം ചെയ്യുന്ന പരിപാടികളും ആരംഭിച്ചിട്ടുണ്ട്. വാഹന ഗതാഗതത്തെ റോഡിൽ അടിഞ്ഞ് കൂടിയ മണൽ ബാധിച്ച പശ്ചാത്തലത്തിലാണ് നീക്കം ചെയ്യാനുള്ള തീരുമാനവുമായി ബഹ്റെെൻ രംഗത്തെത്തിയിരിക്കുന്നത്.